"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
15:03, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 157: | വരി 157: | ||
[[പ്രമാണം:Teachers day18.jpg|ലഘുചിത്രം|അധ്യാപകദിനത്തിൽ ഒരുമിച്ച്]] | [[പ്രമാണം:Teachers day18.jpg|ലഘുചിത്രം|അധ്യാപകദിനത്തിൽ ഒരുമിച്ച്]] | ||
[[പ്രമാണം:Woman.jpg|ലഘുചിത്രം|കലാലയജ്യോതി ]] | |||
==കലാലയ ജ്യോതി== | ==കലാലയ ജ്യോതി== | ||
കടയ്ക്കൽ:കേരളവനിത കമ്മിഷൻ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവത്ക്കരണ പദ്ധതിയായ കലാലയ ജ്യോതി സ്ക്കൂൾ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ 4/09/2018 ൽ സംഘടിപ്പിച്ചു. സ്ക്കൾ പി റ്റി എ പ്രസിഡന്റ് വേണുകുമാരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വനിതകമ്മിഷൻ അംഗം ബഹുമാന്യയായ ഡോ.ഷാഹിദാകമാൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ബോധവത്ക്കരണ ക്ലാസ്സ് നയിയ്ക്കുകയും വിദ്യാർത്ഥികളുമായി സംവദിയ്ക്കുകയും ചെയ്തു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത,വി എച്ച് എസ് എസ് പ്രിൻസിപ്പൽ നിൽ റോയ് മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. | കടയ്ക്കൽ:കേരളവനിത കമ്മിഷൻ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവത്ക്കരണ പദ്ധതിയായ കലാലയ ജ്യോതി സ്ക്കൂൾ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ 4/09/2018 ൽ സംഘടിപ്പിച്ചു. സ്ക്കൾ പി റ്റി എ പ്രസിഡന്റ് വേണുകുമാരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വനിതകമ്മിഷൻ അംഗം ബഹുമാന്യയായ ഡോ.ഷാഹിദാകമാൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ബോധവത്ക്കരണ ക്ലാസ്സ് നയിയ്ക്കുകയും വിദ്യാർത്ഥികളുമായി സംവദിയ്ക്കുകയും ചെയ്തു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത,വി എച്ച് എസ് എസ് പ്രിൻസിപ്പൽ നിൽ റോയ് മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. |