Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 157: വരി 157:

[[പ്രമാണം:Teachers day18.jpg|ലഘുചിത്രം|അധ്യാപകദിനത്തിൽ ഒരുമിച്ച്]]

==കലാലയ ജ്യോതി==
കടയ്ക്കൽ:കേരളവനിത കമ്മിഷൻ സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവത്ക്കരണ പദ്ധതിയായ കലാലയ ജ്യോതി സ്ക്കൂൾ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ 4/09/2018 ൽ സംഘടിപ്പിച്ചു. സ്ക്കൾ പി റ്റി എ പ്രസിഡന്റ് വേണുകുമാരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള വനിതകമ്മിഷൻ അംഗം ബഹുമാന്യയായ ഡോ.ഷാഹിദാകമാൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ബോധവത്ക്കരണ ക്ലാസ്സ് നയിയ്ക്കുകയും വിദ്യാർത്ഥികളുമായി സംവദിയ്ക്കുകയും ചെയ്തു.സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത,വി എച്ച് എസ് എസ് പ്രിൻസിപ്പൽ നിൽ റോയ് മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
==ഗുരുവന്ദനം 2018==
==ഗുരുവന്ദനം 2018==
കടയ്ക്കൽ:ദേശീയ അധ്യാപകദിനം സ്ക്കൂളിൽ സമുചിതമായി ആചരിച്ചു.കേരളം നേരിട്ടുകണ്ടിരിയ്ക്കുന്ന പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് പരിപാടികൾ നടന്നത്.ഹൈസ്ക്കൂൾ ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ ഉൾപ്പെട്ട സംയുക്ത അസംബ്ലിയിൽ സ്ക്കൂളിലെ അധ്യാപകരെ ആദരിച്ചു.വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം പ്രിൻസിപ്പൽ അനിൽ റോയ് മാത്യു അധ്യാപകദിന സന്ദേശം അവതരിപ്പിച്ചു.തുടർന്ന് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത ,ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് ശിവപ്രസാദ്, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗംപ്രിൻസിപ്പൽ അനിൽ റോയ് മാത്യു ,എൻ സി സി ഓഫിസർ ചന്ദ്രബാബു എസ് പി സി ഓഫീസർമാരായ ഷിയാദ്ഖാൻ, ശോഭ,ഗൈഡ്സ് കോ ഓഡിനേറ്റർ ഷീബാനാരായണൻ,ജെ ആർ സി കൗൺസിലർ അമീന എന്നിവരെ ആദരിച്ചു.തുടർന്ന് സ്ക്കൾ എസ് പി സി യൂണിറ്റിന്റെ ഗുരുപൂജ സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെഗുരുവന്ദനം എന്നീ പരിപാടികളിൽ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലേയും മുഴുവൻ അധ്യാപകരേയും ആദരിച്ചു.

2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/519294" എന്ന താളിൽനിന്ന് ശേഖരിച്ചത്