Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:


കൊട്ടോടിയുടെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണ് കുടുംബൂർ,പേരടുക്കം,ഗ്രാഡിപ്പള്ള,ചീമുള്ളടുക്കം,ചക്ക്മുക്ക്,മഞ്ഞങ്ങാനം,നാണംകുടൽ,കൂരംകയ,ഒരള തുടങ്ങിയവ.<br />
കൊട്ടോടിയുടെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണ് കുടുംബൂർ,പേരടുക്കം,ഗ്രാഡിപ്പള്ള,ചീമുള്ളടുക്കം,ചക്ക്മുക്ക്,മഞ്ഞങ്ങാനം,നാണംകുടൽ,കൂരംകയ,ഒരള തുടങ്ങിയവ.<br />
''' ഗതാഗത സംവിധാനം '''<br />
ആദ്യകാലങ്ങളിൽ പുഴയുടെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് കടത്തുതോണികളായിരുന്നു.മൂന്നോളം പ്രധാന കടവുകൾ ഉണ്ടായിരുന്നു,പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന കാലത്ത് കാൽനടയായായിരുന്നു ആളുകൾ യാത്ര ചെയ്തിരുന്നത്.നാട്ടുകാരുടെ നിരന്തരമായ അഭ്യർത്ഥനക്കു ശേഷം കൊട്ടോടിയിൽ ആദ്യം തൂക്കുപാലം വന്നു.ഇന്ന് കൊട്ടോടിയിലും കുടുംബൂരിലും കോൺക്രീറ്റ് പാലങ്ങൾ വന്നു.ബസ് യാത്രാ സംവിധാനം ആരംഭിച്ചിട്ട് വളരെ കുറച്ച് വർഷങ്ങളേ ആയിട്ടുള്ളു.ഇന്ന് സ്വകാര്യ വാഹനങ്ങളും ഓട്ടോ റിക്ഷകളും ഇന്ന് നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നു.
   
   
'''കുടുംബൂർ - എന്റെ നാട് '''
'''കുടുംബൂർ - എന്റെ നാട് '''
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514932" എന്ന താളിൽനിന്ന് ശേഖരിച്ചത്