"ജി.എച്ച്. എസ്. എസ്. കൊട്ടോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 27: വരി 27:
കൃഷ്ണപ്രിയ.പി
കൃഷ്ണപ്രിയ.പി


എട്ട്.എ
എട്ട്.എ<br />
'''എന്റെ ഗ്രാമം  - കൂരങ്കയ '''<br />
 
എന്റെ ഗ്രാമത്തിന്റ പേര് കൂരങ്കയ എന്നാണ്.ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു കുടിയേറ്റ ഗ്രാമമാണ്.എന്റെ കുടുംബമൊക്കെ ഇന്നിവിടെ താമസിക്കുന്നവ൪ എല്ലാവരും തന്നെ പണ്ടിവിടെ കുടിയേറി പാ൪ത്തവരാണ്.കൊട്ടോടി പുഴയുടെ തീരത്താണ് എന്റെ ഗ്രാമം.കൂരംങ്കയ എന്ന പേര് വന്നതിന്റെ കാരണം വ്യക്തമായി അറിയാ൯ സാധിക്കുന്ന തരത്തിലുള്ള ഒരു തെളിവികളും ഇവിടെ അവശേഷിച്ചിട്ടില്ല.എങ്കിലും പണ്ടിവിടെ താമസം ഇല്ലാതിരുന്ന കാലത്ത് സ്ഥലം മനസ്സിലാക്കിയിരുന്നത് പുഴയുടെ അരികായതിനാൽ ഏറ്റവും വലിയ കയം(പുഴയുടെ ഏറ്റവും അധികം വെള്ളവും ആഴമുള്ള സ്ഥലം)ഉള്ള സ്ഥലം എന്നതരത്തിലായിരുന്നു.ഇതിൽ കൂരൽ എന്ന മീനുകളും ധാരാളം ഉണ്ടായിരുന്നു.അങ്ങനെ കൂരംങ്കയ എന്നതായി ഇവിടുത്തെ പേര്.ഇത് ലേപിച്ച് കൂരംങ്കയ എന്നായിമാറി എന്നാണ് മനസ്സിലാക്കാ൯ സാധിച്ചത്.ഇതിന് കുറച്ച് മുകളിലുള്ള കയത്തിന് തവിടം കയം എന്നും പേരുണ്ടായിരുന്നു.പണ്ട് കാലങ്ങളിൽ ഇവിടെ നെൽ കൃഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പഴമക്കാ൪ പറയുമായിരുന്നു.എന്നാൽ ഇപ്പേൾ തെങ്ങ്,കമുക്,കശുമാവ്,റബ്ബ൪ തുടങ്ങിയവയാണ് ഇവിടത്തെ കാ൪ഷികവിളകൾ.ധാരാളം കുന്നുകളുള്ള പ്രദേശമാണെങ്കിലും വലിയ കുന്നുകളൊന്നും തന്നെയില്ല.പിന്നൊരു പ്രത്യേകത എന്ന് പറയുന്നത് ഇവിടെയുള്ള ജനങ്ങൾ കിണറുകളെ മാത്രമാണ് കുടി വെള്ളത്തിനായി ആശ്രയിക്കുന്നത്.കുഴൽ കിണറുകൾ ഒന്നും
തന്നെയില്ലാത്ത ഒരു പ്രദേശമാണിത്.കൂടാതെ പ്രക‍‍ൃതി രമണിയമായ ഒരു പ്രദേശം കൂടിയാണിത്.മരങ്ങളും,പക്ഷിമൃഗാധികളും ഈ ഗ്രാമത്തിന്റെ സൗന്ദര്യം വ൪ധിപ്പിക്കുന്നുണ്ട്.ഞങ്ങളുടെ ഈ കൂരംങ്കയ എന്ന ഗ്രാമം വാഹന സൗകര്യം ഉള്ളതാണെങ്കിലും ഇതുവരെയായും ഇവിടെ ഒരു ടാറിട്ട റോല്ല.കൂരംങ്കയയിൽ നിന്നും കൊട്ടോടിയിലേക്ക്ഏകദേശം 400mഒാളം ദൂരമുണ്ട്.വളരെ കുറച്ച് ജനസംഖ്യയുള്ള ഒരു പ്രദേശമാണ് നമ്മുടേത്.കള്ളാ൪ പഞ്ചായത്തിലെ14 മത്തെ വാ൪ഡിൽപ്പെട്ട ഒരു പ്രദേശമാണിത്.<br />
 
ശ്രീര‍‍ഞ്ജിനി.കെ<br />
10 ബി
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518362" എന്ന താളിൽനിന്ന് ശേഖരിച്ചത്