Jump to content
സഹായം

"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പി. ടി. എ. ജനറൽബോഡി മീറ്റിംഗുകളിലെ പ്രധാന തീരുമാനങ്ങൾ
1) ബാക്കി ക്ലാസ് മുറികളിൽകൂടി ടൈൽസ് പാകുന്നതിന് പൊതുജനങ്ങളിൽനിന്നും സ്പോൺസർമാരെ കണ്ടെത്തുക
2) താൽക്കാലികമായി  നാല് ക്ലാസ് മുറികൾ നിർമിക്കുന്നതിനായി രണ്ട് ലക്ഷം രൂപാ സമാഹരിക്കുക
3) ആദിത്യ സാന്ത്വനം പദ്ധതിയിലൂടെ നിർധനരായ 40 കുട്ടികൾക്ക് പഠനോപകരണങ്ങൾനൽകുക
4)  ജില്ലാ പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ യൂണിറ്റിന് (‍ഡയാലിസ് യൂണിറ്റിന്) 25,000 രൂപാ സംഭാവന ചെയ്യുക
5) സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ടുന്ന ഫണ്ടുകൾ ശേഖരിക്കുന്നതിന് രക്ഷിതാക്കൾ, പൊതുജനങ്ങൾ, പൂർവ വിദ്യാർഥികൾ തുടങ്ങിയവരുടെ സഹായം അഭ്യർത്ഥിക്കുക
പി. ടി. എ. എക്സിക്യുട്ടീവ് കമ്മറ്റിയുടെ തീരുമാനങ്ങൾ
1) എസ്. എസ്. എൽ. സി. കുട്ടികൾക്ക് ക്ലാസ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും പ്രത്യേക പരിശീലനം നൽകുക. 
2) സ്കൂൾ ഗ്രൗണ്ട് മണ്ണിട്ട് ഉയർത്താനും വെള്ളകെട്ട് തടയുന്നതിനും നടപടിയെടുക്കുക
3) ബഞ്ച്, ഡെസ്ക്ക് തുടങ്ങിയ ഫർണീച്ചറുകളുടെ അറ്റകുറ്റ പണികൾ  നടത്തുക
4)ലഹരി വിരുദ്ധ സെമിനാർ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ നടത്താൻതീരുമാനിച്ചു.
5) എല്ലാ മാസവും രക്ഷിതാക്കളെ ക്ഷണിച്ചു വരുത്തി ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുക
എം. പി. ടി. എ.യുടെ തീകരുമാനങ്ങൾ
1) പെൺകുട്ടികൾക്ക് മതിയായ സുരക്ഷിതത്വം നൽകാൻ വിവിധ പരിപാടകൾ സംഘടിപ്പിക്കുക
2)) പെൺകുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുുക
3) പെൺകുട്ടികളുടെ അമ്മമാർക്ക് മതിയായ കൗൺസിലിംഗും  മറ്റ് മാർഗ്ഗ നിർദ്ദേശങ്ങളും നൽകുക
സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ
1) ഓരോകുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ച് പാഠാസൂത്രണം സാധ്യമാക്കുക
2) എല്ലാ ആഴ്ചകളിലും ടെസ്റ്റ് പേപ്പറുകൾ നടത്തിയതിന്ശേഷം ആവിശ്യമായ പരിഹാര ബോധന പ്രവർത്തനങ്ങൾ വൈകുന്നേരങ്ങളിൽ നടത്തുക
3) ക്ലാസ് പി, ടി. എ. കളിൽ രക്ഷിതാക്കളുടെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുക.  കോർണർ പി. ടി. എ. ഉൾപ്പെടെ  വർഷത്തിൽ പത്ത് ക്ലാസ് പി. ടി. എ. എങ്കിലും ഓരോ ക്ലാസിലും നടത്തുക
4) കലോത്സവ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക
5) ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുക
6) സ്കൂളിലെ അച്ചടക്കം കാത്ത് സൂക്ഷിക്കാൻ സജീവമായ ഇടപെടൽ നടത്തുക


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510244" എന്ന താളിൽനിന്ന് ശേഖരിച്ചത്