Jump to content
സഹായം

"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:


ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കെട്ടിടങ്ങൾ
        സ്കൂളിന്റെ സമഗ്ര വികസനത്തിന് പി. ടി. എ. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ  കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ  ക്ലാസ് മുറികളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.  ഇതിന് പരിഹാരമായി രണ്ടരലക്ഷം രൂപാ ചെലവഴിച്ച്  നാല് ക്ലാസ് മുറികൾ പി. ടി. എ. നിർമിച്ചു.  ഇതോടെ നാല് അധ്യാപകരുടെ നിയമനം നടക്കുകയും അത് സ്കൂളിന് ഏറെ പ്രയോജന പ്രദമാകുകയും ചെയ്തു
 
      ഉച്ചഭക്ഷണം  വൃത്തിയും  വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു.  ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു
  ശ്രീ. ദിവാകരൻ എം. എൽ. എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 27ലക്ഷം രൂപാ വിലയുള്ള സ്കൂൾ ബസ് സംരക്ഷിക്കുന്നതിലേക്കായി 52,000 രൂപാ ചെലവഴിച്ച് ബസ് ഷെ‍ഡ് നിർമിച്ചു.
  കുട്ടികളുടെ സൈക്കിൾ, അധ്യാപകരുടെ വാഹനങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്    പി. ടി. എ. ഫണ്ടിൽനിന്നും 26,000 രൂപാ ചെലഴവിച്ച് സൈക്കിൾ ഷെഡും വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കി.
  അധ്യാപകരുടെ സ്റ്റാഫ് മുറികൾ മോടിപിടിപ്പിക്കുന്നതിനും ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിനും പി. ടി. എ. ഫണ്ടിൽനിന്നും 52,000 രൂപാ ചെലഴിച്ചു.  ഇതിന് പുറമെ സ്റ്റാഫ് റൂമിന്റെ സീലിംഗ് ചെയ്തതിന്  15,000രൂപായും ചെലഴിച്ചു. 
  പി. ടി. എ. യുടേയും സർക്കാർ ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുടേയും സഹായത്തോടെ 27 ക്ലാസ് റൂമുകൾ ടൈൽപാകി മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
  പി. ടി. എ. യുടേയും പരിസ്ഥിതി ക്ലബിന്റെയും ശ്രമഫലമായി  പൂർവ വിദ്യാർഥികളുടെ സഹായത്തോടെ അപൂർവമായ ഒരു ഔഷധതോട്ടം ചുറ്റുമതിൽകെട്ടി സംരക്ഷിച്ചു പോരുന്നു.  പരിസിഥിതി ക്ലബിന്റെ ഓപ്പൺ എയർ കാര്യാലയമായി ഔഷധതോട്ടം പ്രവർത്തിക്കുന്നു.  ഔഷതോട്ടത്തിലിരുന്നുപഠിക്കാനും കഴിയുന്നു.  ഇതിന് പുറമെ പരിപാടികൾ അവതരിപ്പിക്കാനുമുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
  ക്ലസ് മുറികൾ, ലാബ്, ലൈബ്രറി, സ്റ്റാഫ് റൂമുകൾ, പാചകപ്പുര, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് ആവിശ്യമായ ഫർണീച്ചറുകൾ പി. ടി. എ.യുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
  ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വേണ്ടി എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ പി. ടി. എ. യുടെ നേതൃത്വത്തിൽ ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുണ്ട്.  എസ്. എസ്. എ., ആർ. എം. എസ്. എ. തുടങ്ങി വിവിധ ഏജൻസികളുടേയും പി. ടി. എ. യുടേയും ഫണ്ട് ഉപയോഗിച്ചാണ് ഈ സൗകര്യങ്ങളൊക്കെ നടപ്പിലാക്കിയിട്ടുള്ളത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510212" എന്ന താളിൽനിന്ന് ശേഖരിച്ചത്