"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത് / ഇംഗ്ലീഷ് ക്ലബ് (മൂലരൂപം കാണുക)
22:45, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19061-poetry fest2018.jpg|ലഘുചിത്രം]] | |||
<span style="color:black"><big>സ്കൂളിലെ ഇംഗ്ലീഷ് പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ച "പോയട്രി ഫെസ്റ്റിവൽ "ഏറെ ശ്രദ്ധേയമായി . വിവിധ ഭാഷകളിലുള്ള കവിതകളും , കവി പരിചയങ്ങളും ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടി.വ്യത്യസ്ത ഭാഷകളിലുള്ള കവിതകളുടെ അവതരണങ്ങൾ വിദ്യാർത്ഥികളിൽ പുത്തനുണർവ്വേകി. ഇംഗ്ലീഷ് കവിതകളിലെ പദ താളങ്ങൾ പരിചയപ്പെടുത്തുന്നത്തിനു പ്രത്യേക വേദിയൊരുക്കി . കവിതകളുടെ ദൃശ്യവൽക്കരണം നൂതനമായ ഒരു അനുഭവമായിരുന്നു .അധ്യാപകരായ ബിജുനാഥ് , ലിജിൻ , ഗ്ലോറി , ഷാജിത് , ഷൈജു ,സംഗീത , ഷീജു, എന്നിവർ നേതൃത്വം നൽകി .</big></span> | <span style="color:black"><big>സ്കൂളിലെ ഇംഗ്ലീഷ് പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ച "പോയട്രി ഫെസ്റ്റിവൽ "ഏറെ ശ്രദ്ധേയമായി . വിവിധ ഭാഷകളിലുള്ള കവിതകളും , കവി പരിചയങ്ങളും ഫെസ്റ്റിവലിന്റെ മാറ്റ് കൂട്ടി.വ്യത്യസ്ത ഭാഷകളിലുള്ള കവിതകളുടെ അവതരണങ്ങൾ വിദ്യാർത്ഥികളിൽ പുത്തനുണർവ്വേകി. ഇംഗ്ലീഷ് കവിതകളിലെ പദ താളങ്ങൾ പരിചയപ്പെടുത്തുന്നത്തിനു പ്രത്യേക വേദിയൊരുക്കി . കവിതകളുടെ ദൃശ്യവൽക്കരണം നൂതനമായ ഒരു അനുഭവമായിരുന്നു .അധ്യാപകരായ ബിജുനാഥ് , ലിജിൻ , ഗ്ലോറി , ഷാജിത് , ഷൈജു ,സംഗീത , ഷീജു, എന്നിവർ നേതൃത്വം നൽകി .</big></span> |