Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

==<font size=6>വിദ്യാരംഗം വാർത്തകൾ</font>==

===== <font size=4>'''വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം'''</font> =====
===== <font size=4>വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം</font> =====
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ആറാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ ശ്രീമതി റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2018-19 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു.

{|class="wikitable" style="text-align:left;

വരി 39: വരി 39:
|}
|}
യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു.
യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു.
===== <font size=4>'''വായനമാസാഘോഷം ആരംഭിച്ചു'''</font> =====
===== <font size=4>വായനമാസാഘോഷം ആരംഭിച്ചു</font> =====

[[പ്രമാണം:28012 VV.jpg|thumb|left|ക്ലാസ്സ് ലൈബ്രറികളിലേയ്ക്ക് കുട്ടികളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടാണ് വായനമാസാഘോഷം ഉദ്ഘാടനം ചെയ്യുന്നു.]]

വരി 50: വരി 50:

----
----
===== <font size=4>'''സി. ജെ. സ്മാരകസമിതി വായനാക്വിസ്‌മത്സരം'''</font> =====
===== <font size=4>സി. ജെ. സ്മാരകസമിതി വായനാക്വിസ്‌മത്സരം</font> =====
കൂത്താട്ടുകുളം: കൂത്താട്ടുകുളം സി. ജെ. സ്മാരകസമിതി യുടെ ആഭിമുഖ്യത്തിൽ സി. ജെ. സ്മാരക ലൈബ്രറിയിൽ വച്ച് വായനാക്വിസ്‌മത്സരം നടന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളായ  ആൽബിൻ ഷാജി ചാക്കോ, ജെയിൻ ഷാജി എന്നിവർ രണ്ടാം സമ്മാനം നേടി.

===== <font size=4>'''ബഷീർ അനുസ്മരണ ക്വിസ്‌മത്സരം'''</font> =====
===== <font size=4>ബഷീർ അനുസ്മരണ ക്വിസ്‌മത്സരം</font> =====
കൂത്താട്ടുകുളം: കൂത്താട്ടുകുളം ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ 2018 ജൂലെ 6 ന് ബഷീർ അനുസ്മരണ ക്വിസ്‌മത്സരം നടന്നു. ഈ സ്ക്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗം മത്സരത്തിൽ ആൽബിൻ ഷാജി ചാക്കോ വിജയിയായി.  

===== <font size=4>'''അഖിലകേരള വായന മത്സരം 2018'''</font> =====
===== <font size=4>അഖിലകേരള വായന മത്സരം 2018</font> =====
കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്നഅഖിലകേരള വായന മത്സരം 2018ന്റെ സ്ക്കൂൾതലം ജൂലൈ 5 ന് നടത്തി, അശ്വതി സാബു (ഒന്നാം സ്ഥാനം), ആൽബിൻ ഷാജി ചാക്കോ (രണ്ടാം സ്ഥാനം), കൃഷ്ണപ്രിയ എം. എ. (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. ഇവർ മൂവാറ്റുപുഴ താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കും.

===== <font size=4>'''സ്വാതന്ത്ര്യദിന ചിത്രരചനാമത്സരം'''</font> =====
===== <font size=4>സ്വാതന്ത്ര്യദിന ചിത്രരചനാമത്സരം</font> =====
[[പ്രമാണം:28012 vv005.jpg|thumb|സ്വാതന്ത്ര്യദിന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.]]

വരി 81: വരി 81:

==വിദ്യാർത്ഥികളുടെ രചനകൾ==
==വിദ്യാർത്ഥികളുടെ രചനകൾ==
=== '''''ആതിര എസിന്റെ സൃഷ്ടികൾ''''' ===
=== ''ആതിര എസിന്റെ സൃഷ്ടികൾ'' ===
{| class="wikitable"
{| class="wikitable"
|-
|-
വരി 90: വരി 90:
|}
|}

=== '''''സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുത്ത അദിതി ആർ, നായരുടെ ഒരു ചെറുകഥ''''' ===
=== ''സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ പങ്കെടുത്ത അദിതി ആർ, നായരുടെ ഒരു ചെറുകഥ'' ===

[[പ്രമാണം:28012V_1.png]]
[[പ്രമാണം:28012V_1.png]]
വരി 119: വരി 119:
പിറകിൽ വിഷാദം മുറ്റിനിന്ന ആ വീട് അവൾക്ക് വിടനൽകി. തിരികെ കാറിൽ കയറുമ്പോൾ അവൾ കരഞ്ഞില്ല. അവർക്കുവേണ്ടി വാങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കാതിരിക്കാൻ ശ്രമിച്ചു. കാറ് നീങ്ങുമ്പോൾ പിറകിൽ ഗ്രാമം വിതുമ്പുന്നതുപോലെ തോന്നി, നീ എന്നോ തന്നുകഴിഞ്ഞ വിട ഞാൻ ചോദിക്കുന്നില്ല പൊയ്ക്കോളൂ... മടക്കയാത്രയിൽ അവളുടെ ഉള്ളിലും ആകാശത്തും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. അവൾ സ്വയം പറഞ്ഞു. മനസ്സേ മടങ്ങുക. തിരികെ....

<font size = 4>'''''അദിതി ആർ. നായർ, ക്ലാസ്സ് 9ബി 2016-17'''''</font size>
<font size = 4>''അദിതി ആർ. നായർ, ക്ലാസ്സ് 9ബി 2016-17''</font size>

==പതിപ്പുകൾ==
==പതിപ്പുകൾ==

<font size = 5>'''ഞങ്ങൾ തയ്യാറാക്കിയ പതിപ്പുകളിൽ ചിലത് '''</font size>
<font size = 5>''ഞങ്ങൾ തയ്യാറാക്കിയ പതിപ്പുകളിൽ ചിലത് ''</font size>

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506679" എന്ന താളിൽനിന്ന് ശേഖരിച്ചത്