"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
19:51, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018→വിദ്യാരംഗം വാർത്തകൾ
വരി 16: | വരി 16: | ||
==<font size=6>വിദ്യാരംഗം വാർത്തകൾ</font>== | ==<font size=6>വിദ്യാരംഗം വാർത്തകൾ</font>== | ||
===== <font size=4>'''വിദ്യാരംഗം നിർവ്വാഹകസമിതി രൂപീകരണം'''</font> ===== | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 നിർവ്വാഹകസമിതി രൂപീകരണയോഗം ജൂൺ ആറാം തീയതി ഉച്ചയ്ക്ക് 1.15 ന് ലൈബ്രറി ഹാളിൽ നടന്നു. യോഗത്തിൽ അംഗങ്ങളെല്ലാം സന്നിഹിതരായിരുന്നു. ചെയർപേഴ്സൺ ശ്രീമതി റെജി മാത്യു വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് 2018-19 വർഷത്തെ നിർവ്വാഹകസമിതിയിലേയ്ക്ക് താഴെപ്പറയുന്ന അംഗങ്ങളെ തെരഞ്ഞെടുത്തു. | |||
{|class="wikitable" style="text-align:left; | |||
|+നിർവ്വാഹകസമിതി 2018-19 | |||
|രക്ഷാധികാരി | |||
| ശ്രീമതി ലേഖാകേശവൻ (ഹെഡ്മിസ്ട്രസ്) | |||
|- | |||
|ചെയർപേഴ്സൺ | |||
|ശ്രീമതി റെജി മാത്യു (മലയാളം അദ്ധ്യാപിക) | |||
|- | |||
|വൈസ് ചെയർമാൻ | |||
|ശ്രീ. ശ്യാംലാൽ വി. എസ്.(മലയാളം അദ്ധ്യാപകൻ & സ്ക്കൂൾ ലൈബ്രേറിയൻ) | |||
|- | |||
|കൺവീനർ | |||
|കുമാരി ഗൗരി എസ് (9 ബി) | |||
|- | |||
|ജോ. കൺവീനർ | |||
|മാസ്റ്റർ ഹരികൃഷ്ണൻ അശോക്(9 ബി) | |||
|- | |||
|അംഗങ്ങൾ | |||
|കുമാരി മരിയ റെജി,<br> മാസ്റ്റർ അജയ് സുരേഷ്,<br>കുമാരി ആതിര എസ്. | |||
|} | |||
യോഗം രണ്ടുമണിക്ക് സമംഗളം പര്യവസാനിച്ചു. | |||
===== <font size=4>'''വായനമാസാഘോഷം ആരംഭിച്ചു'''</font> ===== | ===== <font size=4>'''വായനമാസാഘോഷം ആരംഭിച്ചു'''</font> ===== | ||