Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 128: വരി 128:

===മേരി ജോൺ കൂത്താട്ടുകുളം ===
===മേരി ജോൺ കൂത്താട്ടുകുളം ===
[[പ്രമാണം:MARY JOHN KKLM.jpg|thumb|മേരി ജോൺ കൂത്താട്ടുകുളം]]
[[പ്രമാണം:MARY JOHN KKLM.jpg|thumb|200px|മേരി ജോൺ കൂത്താട്ടുകുളം]]

ദാമ്പത്യജീവിതത്തിന്റെ തടവറയിൽ നിന്ന്‌ പുറത്ത്‌ വന്ന്‌ കവിതയെയും, ജീവിതത്തെയും ഒരുപോലെ ആശ്ലേഷിച്ച എഴുത്തുകാരിയാണ്‌, മേരിജോൺ കൂത്താട്ടുകുളം. ധാർമ്മികബോധവും, സ്വാനുഭവങ്ങളുടെ ഭാവതീവ്രതയും, വികാരസാന്ദ്രമാക്കിയ മേരിജോൺ കവിതകൾ ഒരു കാലത്ത്‌ നമ്മുടെ സ്‌ക്കൂൾ പാഠപുസ്‌തകങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. മനുഷ്യനോടും, പ്രകൃതിയോടുമുള്ള ഉദാത്തമായ സ്‌നേഹവും, ആരാധനയും നിറഞ്ഞതാണ്‌ ആ കവിതകൾ എല്ലാം തന്നെ.

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/503639" എന്ന താളിൽനിന്ന് ശേഖരിച്ചത്