"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:04, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2018→കിഴകൊമ്പ് കാവ്
വരി 55: | വരി 55: | ||
[[പ്രമാണം:28012 NV04.jpg|thumb|200px|കിഴകൊമ്പ് കാവ്]] | [[പ്രമാണം:28012 NV04.jpg|thumb|200px|കിഴകൊമ്പ് കാവ്]] | ||
ദ്രാവിഡകാലഘട്ടത്തോളം പഴക്കമുള്ളതാണ് കൂത്താട്ടുകുളത്തെ കിഴകൊമ്പ് ഭഗവതി ക്ഷേത്രം. വൻവൃക്ഷങ്ങളും വള്ളിപടർപ്പികളും കൊണ്ട് നിബിഡമായ കാവിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ | ദ്രാവിഡകാലഘട്ടത്തോളം പഴക്കമുള്ളതാണ് കൂത്താട്ടുകുളത്തെ കിഴകൊമ്പ് ഭഗവതി ക്ഷേത്രം. വൻവൃക്ഷങ്ങളും വള്ളിപടർപ്പികളും കൊണ്ട് നിബിഡമായ കാവിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വനദുർഗ്ഗയാണ്. | ||
ഇരുപ്പ, കമ്പകം, തെള്ളി, കാട്ടുചേര്, അറയാഞ്ഞിലി, മാവ്, മണിമരുത്, തുടങ്ങി വിവിധങ്ങളായ ഇരുനൂറിലേറെ വൻമരങ്ങൾ കിഴകൊമ്പ്കാവിലുണ്ട്. വലിപ്പത്തിലും ഉയരത്തിലും പ്രായത്തിലും മുമ്പിൽ നിൽക്കുന്നത് കമ്പകമരങ്ങളാണ്.കാവിനു നടുവിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ ശ്രീകോവിലിൽ വനദുർഗ്ഗയുടെ പ്രതീകമായി പൂജിക്കുന്നത് ഒരു ഇരുപ്പ വൃക്ഷത്തെയാണ്. രണ്ടായിരത്തോളം വർഷം പഴക്കം കണക്കാക്കുന്ന ഈ വൃക്ഷം ഒരു വൻമരമാകാതിരിക്കാൻ പ്രാചീനകാലം മുതൽ ബോൺസായി മാതൃകയിലാണ് വളർത്തിയിരിക്കുന്നത്. വളർച്ചയുടെ പാരമ്യത്തിലെത്തിയ ഈ മരം ഒരു കുള്ളൻ ഭീമനാണ്. | |||
===കുഴിമാടം=== | ===കുഴിമാടം=== |