"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ (മൂലരൂപം കാണുക)
19:15, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
ഹൈസ്കൂളിനും യു.പി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും യു.പി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഈ സ്ക്കുളില്‍ ഗൈഡിംഗില്‍ 63 കുട്ടികà പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികà പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. | |||
സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു. | |||
ഈ | ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികള്‍ ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത് ഉപജില്ലയില്‍ ഓവറോള്‍ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമല്‍സരങ്ങള്‍ നടത്തിയത്. | ||
കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. | |||
കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നല്‍കി വരുന്നത്. എല്ലാവര്‍ഷവും ഇവിടുത്തെ കട്ടികള്‍ കായികരംഗത്ത് സ്വര്‍ണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാര്‍ത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍. | |||
കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി, അഭിനയരംഗത്ത് പ്രശസ്തരായ ജിമി ജോര്‍ജ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എല്ലാവര്‍ഷവും ഈ സ്ക്കുളില്‍ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികള്‍ ഉപജില്ലയിലും ജില്ലയിലും കലാമത്സരങ്ങളില്‍ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളില്‍ ഈ സ്ക്കുളിലെ കുട്ടികള്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു നിലനിര്‍ത്തുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ദൈവദാസന്‍)(founder of the school) | റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ദൈവദാസന്‍)(founder of the school) |