Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
| സ്ഥലപ്പേര്= പാലാ
| സ്ഥലപ്പേര്= പാലാ
| വിദ്യാഭ്യാസ ജില്ല=പാലാ
| വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോേട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31087
| സ്കൂള്‍ കോഡ്= 31087
| സ്ഥാപിതദിവസം= 18
| സ്ഥാപിതദിവസം= 18
വരി 28: വരി 28:
| അദ്ധ്യാപകരുടെ എണ്ണം= 76
| അദ്ധ്യാപകരുടെ എണ്ണം= 76
| പ്രിന്‍സിപ്പല്‍= സി.ത്രേസ്യാമ്മ മാണി     
| പ്രിന്‍സിപ്പല്‍= സി.ത്രേസ്യാമ്മ മാണി     
| പ്രധാന അദ്ധ്യാപകന്‍= സി.എലിസബത്ത്   
| പ്രധാന അദ്ധ്യാപകന്‍= സി.എലിസബത്ത്  എന്‍.റ്റി.
| പി.ടി.ഏ. പ്രസിഡണ്ട്=  പയസ്് കുര്യന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  പയസ്്കുര്യന്‍
| സ്കൂള്‍ ചിത്രം=31087_.jpg |  
| സ്കൂള്‍ ചിത്രം=31087_.jpg |  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 48: വരി 48:
1936 -ജൂണ്‍ മാസത്തില്‍ തൊട്ടിയില്‍ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂര്‍ണ്ണ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേല്‍ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചര്‍. മഠത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തില്‍ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണര്‍ കെട്ടിക്കുകയും പുറംഭാഗം മതില്‍ തീര്‍ത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയില്‍ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാര്‍ച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ല്‍  ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ ആരംഭിച്ചു.

രജതജൂബിലി  
രജതജൂബിലി  
1946 -ല്‍ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂര്‍ത്തിയായി. അന്ന് മാനേജരായിരുന്ന മോണ്‍.ഫിലിപ്പ് വാലിയില്‍, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം,ശ്രീ.എ.ഓ.ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വര്‍ണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെ- ടുകയുണ്ടായി. 1946ഫെ.22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തില്‍ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ജോര്‍ജ് ആലപ്പാട്ട് അദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍  റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍.ബൊനവഞ്ചര്‍ ആരാന എന്നിവര്‍ ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂര്‍വ്വം നടത്തി. ശ്രീമാന്‍.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവധ കലാപരിപാടികള്‍ സമ്മേളനത്തെ മോടിപിടിപ്പിച്ചു.
1946 -ല്‍ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂര്‍ത്തിയായി. അന്ന് മാനേജരായിരുന്ന മോണ്‍.ഫിലിപ്പ് വാലിയില്‍, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം,ശ്രീ.എ.ഓ.ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വര്‍ണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെ- ടുകയുണ്ടായി. 1946ഫെ.22-ാം തീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-ാം തീയതി നടന്ന സമാപനസമ്മേളനത്തില്‍ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ജോര്‍ജ് ആലപ്പാട്ട് അദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍  റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍.ബൊനവഞ്ചര്‍ ആരാന എന്നിവര്‍ ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂര്‍വ്വം നടത്തി. ശ്രീമാന്‍.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവധ കലാപരിപാടികള്‍ സമ്മേളനത്തെ മോടിപിടിപ്പിച്ചു.
രജതജൂബിലിക്കുശേഷം
                    രജതജൂബിലിക്കുശേഷം
സമര്‍ത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേല്‍നോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതല്‍ ഉണ്ടായി. 1962 -ല്‍ 31 വര്‍ഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആരംഭിച്ചു. 1964 -ല്‍ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ  ആയിരുന്നു ഹെഡാ മിസ്ട്രസ്.
സമര്‍ത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേല്‍നോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതല്‍ ഉണ്ടായി. 1962 -ല്‍ 31 വര്‍ഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആരംഭിച്ചു. 1964 -ല്‍ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ  ആയിരുന്നു ഹെഡ് മിസ്ട്ര്സ്.
കനകജൂബിലി
                    കനകജൂബിലി
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആവിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു.റവ.ഫാ.അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു.
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആ വിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു.റവ.ഫാ.അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു.

==
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

ഹൈസ്കൂളിനും യു.പി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഈ സ്ക്കുളില്‍  ഗൈഡിംഗില്‍ 63 കുട്ടികà പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികà   പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഈ സ്ക്കുളില്‍  ഗൈഡിംഗില്‍ 63 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികള്‍   പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.  
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ  സ്ക്കുളില്‍  പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. ​

വരി 152: വരി 153:
10-08-09-
10-08-09-

[[പാഠ്യേതര പ്രവര്‍ത്തനം]]

ഈ സ്ക്കുളില്‍  ഗൈഡിംഗില്‍ 63 കുട്ടികà പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികà  പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ  സ്ക്കുളില്‍  പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. ​
സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു.

ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ്  പ്രവര്‍ത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികള്‍ ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത്  ഉപജില്ലയില്‍ ഓവറോള്‍ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ  നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമല്‍സരങ്ങള്‍ നടത്തിയത്.
 
കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
 
കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നല്‍കി വരുന്നത്. എല്ലാവര്‍ഷവും ഇവിടുത്തെ കട്ടികള്‍ കായികരംഗത്ത് സ്വര്‍ണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാര്‍ത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍.
 
കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി,  അഭിനയരംഗത്ത് പ്രശസ്തരായ ജിമി ജോര്‍ജ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എല്ലാവര്‍ഷവും ഈ  സ്ക്കുളില്‍ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികള്‍ ഉപജില്ലയിലും  ജില്ലയിലും കലാമത്സരങ്ങളില്‍ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളില്‍ ഈ സ്ക്കുളിലെ കുട്ടികള്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു നിലനിര്‍ത്തുന്നു.

268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/50498" എന്ന താളിൽനിന്ന് ശേഖരിച്ചത്