"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ (മൂലരൂപം കാണുക)
20:00, 20 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെണ്‍കുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതിരിക്കേ, 1921 –ല്‍ കണ്ണാടിയുറുമ്പില്‍ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡില്‍ സ്കൂളിന്റെ സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവണ്‍മെന്റ് അധികൃതര്‍, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. 1923 – ല്‍ കണ്ണാടിയുറുമ്പില്‍ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കല്‍ ചാക്കോച്ചനില്‍നിന്നും ഇപ്പോള്‍ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടില്‍ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സില്‍നിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മര്‍ഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവര്‍ മുന്നോട്ടുവന്നു. | ||
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെണ്‍കുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതിരിക്കേ, 1921 –ല്‍ കണ്ണാടിയുറുമ്പില്‍ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡില്‍ സ്കൂളിന്റെ സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവണ്‍മെന്റ് അധികൃതര്‍, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. 1923 – ല്‍ കണ്ണാടിയുറുമ്പില്‍ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കല്‍ ചാക്കോച്ചനില്‍നിന്നും ഇപ്പോള്‍ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടില്‍ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സില്‍നിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മര്‍ഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവര്‍ മുന്നോട്ടുവന്നു. | സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളില്‍ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കല്‍ ബ.അന്ത്രയോസച്ചന്‍, കണ്ണംകുളത്ത് ബ. ഫ്രാന്‍സീസച്ചന്‍ എന്നിവര്‍ പണം, സാധനം, അധ്വാനം എന്നിവ നല്‍കി സഹായിച്ചു. കത്തോലിക്ക വിദ്യാര്‍ത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാര്‍.സെബാസ്റ്റ്യ൯ വയലിന്‍, റവ. ഫാ.ജോസഫ് പൊരുന്നോലില്‍, റവ.ഫാ.ബല്‍ത്താസര്‍ C.M.I, മാസ്റ്റര്‍ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി. ഏ. ഓ. ജോസഫ് അഞ്ചേരി, ഓതച്ചേട്ടന്‍ കളപ്പുര എന്നിവര്‍ വീടുകള്‍ തോറും കയറിയിറങ്ങി പിരിവു നടത്തിയും, നാടകം കളിച്ചും ഭാഗ്യ ക്കുറി നടത്തിയും കരോള്‍ നടത്തിയും പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രല്‍, ളാലം പഴയ പളളി, ളാലം പുത്തന്‍ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചില്‍ കാത്തലിക് സ്റ്റുഡന്‍സ് യൂണിയന്‍ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളില്‍ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തില്‍ ഹൈകോര്‍ട്ട് ജഡ്ജി ശ്രീ.രാമന്‍ തമ്പി ആദ്ധ്യ£w വഹിച്ചു. | ||
സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളില്‍ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കല്‍ ബ.അന്ത്രയോസച്ചന്‍, കണ്ണംകുളത്ത് ബ. ഫ്രാന്‍സീസച്ചന്‍ എന്നിവര്‍ പണം, സാധനം,അധ്വാനം എന്നിവ നല്‍കി സഹായിച്ചു. കത്തോലിക്ക വിദ്യാര്‍ത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാര്‍.സെബാസ്റ്റ്യ൯ വയലിന്‍, റവ. ഫാ.ജോസഫ് പൊരുന്നോലില്‍, റവ.ഫാ.ബല്‍ത്താസര്‍ C.M.I , മാസ്റ്റര്‍ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി.ഏ.ഓ.ജോസഫ് അഞ്ചേരി, ഓതച്ചേട്ടന്‍ കളപ്പുര എന്നിവര്‍ വീടുകള്‍ തോറും കയറിയിറങ്ങി പിരിവു നടത്തിയും, നാടകം കളിച്ചും ഭാഗ്യ ക്കുറി നടത്തിയും കരോള്‍ നടത്തിയും പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രല്‍, ളാലം പഴയ പളളി, ളാലം പുത്തന്‍ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചില്‍ കാത്തലിക് സ്റ്റുഡന്‍സ് യൂണിയന്‍ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളില്‍ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തില്‍ ഹൈകോര്‍ട്ട് ജഡ്ജി ശ്രീ.രാമന്‍ തമ്പി | സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ | ||
സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ | |||
സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയര്‍ന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മര്‍ഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാന്‍ ശ്രീ.എം.ഇ.വാട്ട്സ് സ്കൂള്‍ സന്ദര്‍ശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ല്‍ (കൊ.വ.1103 -ല്‍) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂള്‍ കെട്ടിടത്തിന് ' കല്ലിടീല്‍ ' കര്‍മ്മം നിര്‍വ്വഹിച്ചു. 1930 -ല്‍(കൊ.വ.1105 -ല്‍) പണി പൂര്‍ത്തിയായി. 1105 -ല്‍ തന്നെ ഫോര്‍ത്തുഫോം തുടങ്ങാന്‍ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവര്‍കള്‍ എട്ടു വര്‍ഷത്തെ സ്തുത്വര്‍ഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ല്‍ ശ്രീമതി മേരി ജോസഫ് ഇലവുങ്കല്‍ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂള്‍ വര്‍ഷത്തില്‍ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. 1931 -ല്‍ ഫിഫ്¯v ഫോമും 1932 -ല്‍ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂര്‍ണ്ണഹൈസ്കൂളായി. 1935 – '36 സ്കൂള്‍ വര്‍ഷത്തില്‍ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി. | സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയര്‍ന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മര്‍ഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാന്‍ ശ്രീ.എം.ഇ.വാട്ട്സ് സ്കൂള്‍ സന്ദര്‍ശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ല്‍ (കൊ.വ.1103 -ല്‍) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂള്‍ കെട്ടിടത്തിന് ' കല്ലിടീല്‍ ' കര്‍മ്മം നിര്‍വ്വഹിച്ചു. 1930 -ല്‍(കൊ.വ.1105 -ല്‍) പണി പൂര്‍ത്തിയായി. 1105 -ല്‍ തന്നെ ഫോര്‍ത്തുഫോം തുടങ്ങാന്‍ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവര്‍കള്‍ എട്ടു വര്‍ഷത്തെ സ്തുത്വര്‍ഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ല്‍ ശ്രീമതി മേരി ജോസഫ് ഇലവുങ്കല്‍ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂള്‍ വര്‍ഷത്തില്‍ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. 1931 -ല്‍ ഫിഫ്¯v ഫോമും 1932 -ല്‍ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂര്‍ണ്ണഹൈസ്കൂളായി. 1935 – '36 സ്കൂള്‍ വര്‍ഷത്തില്‍ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി. | ||
പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം | പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം | ||
കണ്ണാടിയുറുമ്പില്‍ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയില്‍ ബ.തോമസച്ചന്റെ നേതൃത്വത്തില്‍ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയില്‍ ഈ മഠം കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുകയും അതിനുശേഷം സ്കൂള്‍ കുട്ടികള്‍ പച്ചയും നീലയും നിറമുളള റിബണ്‍ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിര്‍ഭരമായി ജപമാല ചൊല്ലി മരിയന്‍ഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളില്‍ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. | കണ്ണാടിയുറുമ്പില്‍ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയില്‍ ബ.തോമസച്ചന്റെ നേതൃത്വത്തില്‍ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയില്‍ ഈ മഠം കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുകയും അതിനുശേഷം സ്കൂള്‍ കുട്ടികള്‍ പച്ചയും നീലയും നിറമുളള റിബണ്‍ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിര്‍ഭരമായി ജപമാല ചൊല്ലി മരിയന്‍ഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളില്‍ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. | ||
പ്രൈമറി സ്കൂളിന്റെ ആരംഭം | പ്രൈമറി സ്കൂളിന്റെ ആരംഭം | ||
1936 -ജൂണ്‍ മാസത്തില്‍ തൊട്ടിയില്‍ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂര്‍ണ്ണ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേല്‍ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചര്‍. മഠത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തില്‍ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണര്‍ കെട്ടിക്കുകയും പുറംഭാഗം മതില്‍ തീര്‍ത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയില്‍ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാര്‍ച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ല്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ ആരംഭിച്ചു. | 1936 -ജൂണ്‍ മാസത്തില്‍ തൊട്ടിയില്‍ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂര്‍ണ്ണ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേല്‍ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചര്‍. മഠത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തില്‍ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണര്‍ കെട്ടിക്കുകയും പുറംഭാഗം മതില്‍ തീര്‍ത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയില്‍ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാര്‍ച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ല്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ ആരംഭിച്ചു. | ||
രജതജൂബിലി | രജതജൂബിലി | ||
1946 -ല്‍ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂര്‍ത്തിയായി. അന്ന് മാനേജരായിരുന്ന മോണ്‍.ഫിലിപ്പ് വാലിയില്‍, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം,ശ്രീ.എ.ഓ.ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വര്‍ണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി | 1946 -ല്‍ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂര്‍ത്തിയായി. അന്ന് മാനേജരായിരുന്ന മോണ്‍.ഫിലിപ്പ് വാലിയില്‍, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം, ശ്രീ. എ. ഓ. ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വര്‍ണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെടുകയുണ്ടായി. 1946ഫെ. 22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തില്‍ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ജോര്‍ജ് ആലപ്പാട്ട് ആദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍. ബൊനവഞ്ചര്‍ ആരാന എന്നിവര്‍ ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂര്‍വ്വം നടത്തി. ശ്രീമാന്‍.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവധ കലാപരിപാടികള്‍ സമ്മേളനത്തെ മോടിപിടിപ്പിച്ചു. | ||
രജതജൂബിലിക്കുശേഷം | |||
സമര്‍ത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേല്‍നോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതല്‍ ഉണ്ടായി. 1962 -ല്‍ 31 വര്‍ഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആരംഭിച്ചു. 1964 -ല്‍ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ ആയിരുന്നു | സമര്‍ത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേല്‍നോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതല്‍ ഉണ്ടായി. 1962 -ല്‍ 31 വര്‍ഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. മേരി ജോസഫ് ഇലവുങ്കല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആരംഭിച്ചു. 1964 -ല്‍ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ ആയിരുന്നു ഹെഡാ മിസ്ട്രസ്. | ||
കനകജൂബിലി | |||
സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ | സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആവിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. റവ. ഫാ. അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ ആദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു. ജൂബിലിയുടെ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. ഇന്നു കാണുന്ന കമനീയ ഓഡിറ്റോറിയം കനകജുബിലി സ്മാരകമാണ്. ശ്രീ. തോമസ് ജോസഫ് കൊട്ടുകാപ്പിള്ളി, ശ്രീ. ചെറിയാന്‍ ജെ.കാപ്പന്‍, ശ്രീ.കെ.കെ.ജോസഫ്, ശ്രീ.സി.സി.ജോസഫ് ചെട്ടിപ്പറമ്പില്‍, ഹെഡ് മിസ്ട്രസ് സി.മേരി ലെയോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജൂബിലി ആഘോഷകമ്മറ്റി രൂപം കൊണ്ടു. | ||
1972 – ഫെബ്രു. 27,28,29 മാര്‍ച്ച് 1 തീയതികളിലായി കനകജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെട്ടു. ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് 27 -mw തീയതി നടന്നു. ഫെബ്രു. 29 -mw തീയതി നടന്ന സമ്മേളനത്തില്‍ ശ്രീ. എം.എം. ജോസഫ് എം. പി. ആദ്ധ്യ£w വഹിച്ചു. സെന്റ്. മേരീസ് നേഴ്സറി - പ്രൈമറി - ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനീ വിദ്യാര്‍ത്ഥികളുടെ സൗഹൃദസമ്മേളനവും കലാസദ്യയും ഏവരേയും ഹഠാദാകര്‍ഷിച്ചു. മാര്‍ച്ച് 1 -mw തീയതി നടന്ന സമാപനസമ്മേളനത്തില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍.ഗ്രിഗോറിയോസ് തിരുമേനി ആദ്ധ്യ£w വഹിച്ചു. പാലാ ബിഷപ്പ് മാര്‍.സെബാസ്റ്റ്യ൯ വയലില്‍, എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ശ്രീ. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പ്രൊഫ. കെ. എം. ചാണ്ടി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സമാപനസമ്മേളനത്തെ ധന്യമാക്കി. | |||
കനകജൂബിലിക്കുശേഷം | |||
പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാര്‍ച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സില്‍ പരലോകം പ്രാപ്തയായി. 1964 മുതല്‍ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദര്‍.ലെയോ 1979 -ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹയായി. 1980 -ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍. | |||
1983 – ല്‍ ഈ സ്കൂള്‍ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂള്‍ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാര്‍ക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലര്‍ക്കുമാര്‍) റവ.സി.അനന്‍സിയേറ്റ് 1991 -ലും റവ.സി.റോസുള | |||
== | == |