"ജി.എം.യു.പി.എസ് കാളികാവ് ബസാർ / എന്റെ നാട് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / എന്റെ നാട് . (മൂലരൂപം കാണുക)
14:48, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
നാട്ടിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്തമായ നാടകാവിഷ്കാരങ്ങളിലൂടെ അരങ്ങ് വാണിരുന്ന അനുഗ്രഹീത കലാകാരന്മാരുണ്ടായിരുന്ന നാടാണ് കാളികാവ്. | നാട്ടിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശക്തമായ നാടകാവിഷ്കാരങ്ങളിലൂടെ അരങ്ങ് വാണിരുന്ന അനുഗ്രഹീത കലാകാരന്മാരുണ്ടായിരുന്ന നാടാണ് [[കാളികാവ്]]. പെട്രോമാക്സിൻറ വെളിച്ചത്തിൽ കൊയ്ത്തൊഴിഞ്ഞ പാടങ്ങളിൽ ഉയരുന്ന വേദിക്കു മുമ്പിൽ സ്ത്രീകളും കുട്ടികളും ആകാംക്ഷയോടെ കാത്തിരുന്ന് കണ്ടിരുന്നത് ഈ കലാവിരുന്നുകളായിരുന്നു. | ||