Jump to content
സഹായം
"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 108: വരി 108:
2008-09 - അജയ് സോമൻ- മൾട്ടിമീഡിയ പ്രസന്റേഷൻ (ബി. ഗ്രേഡ്)
2008-09 - അജയ് സോമൻ- മൾട്ടിമീഡിയ പ്രസന്റേഷൻ (ബി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണൻ- ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
2009-10 - ആതിര രാധാകൃഷ്ണൻ- ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
2013-14 - ഹരിഗോവിന്ദ് എസ്.(8) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2013-14 - ഹരിഗോവിന്ദ് എസ്.(8) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2014-15 - ഹരിഗോവിന്ദ് എസ്.(9) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2014-15 - ഹരിഗോവിന്ദ് എസ്.(9) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
വരി 229: വരി 228:
ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബുവിന്റെ നേതൃത്വത്തിൽ പിറവം എക്സ്സൈസ് ഓഫീസിന്റെ പിൻതുണയോടെ ഈ സ്ക്കൂളിൽ പുകയിലവിരുദ്ധ (ലഹരിവിരുദ്ധ) ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. പുകയില വിരുദ്ധദിനം, ലഹരി വിരുദ്ധദിനം തുടങ്ങിയവ സമൂചിതമായി ആചരിച്ചുവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം, ബോധവൽക്കരണക്ലാസ്സുകൾ എന്നിവ നടത്തുന്നുണ്ട്. എല്ലാ മെയ്‌മാസത്തിലും രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തിവരുന്നു. കുട്ടികൾക്കിടയിലെ ലഹരിഉപയോഗം കണ്ടെത്തുന്നതിനും ലഹരിക്കെതിരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്.
'''14. [https://schoolwiki.in/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D._%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82/%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B8%E0%B5%8D ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്] '''</font size>
വരി 237: വരി 237:
2018 ജൂലൈ നാലിന് പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്.
[[പ്രമാണം:28012 WE01.jpeg|thumb|250px|സംസ്ഥാന മേളയിൽ എ ഗ്രേഡ് നേടിയ കളിപ്പാട്ടം (2003)]]
'''15. പ്രവൃത്തിപരിചയക്ലബ്ബ്'''</font size>
'''15. പ്രവൃത്തിപരിചയക്ലബ്ബ്'''</font size>
emailconfirmed
1,365
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500183" എന്ന താളിൽനിന്ന് ശേഖരിച്ചത്