Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 237: വരി 237:

2018 ജൂലൈ നാലിന് പരിശീലന പരിപാടികൾ ആരംഭിച്ചു. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത്.

[[പ്രമാണം:28012 WE01.jpeg|thumb|250px|സംസ്ഥാന മേളയിൽ എ ഗ്രേഡ് നേടിയ കളിപ്പാട്ടം (2003)]]
<font size = 5>'''15. പ്രവൃത്തിപരിചയക്ലബ്ബ്'''</font size>

കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവന നൈപുണികൾ വികസിപ്പിക്കുന്നതതിനുമായി ഈ സ്ക്കൂളിൽ ഒരു പ്രവൃത്തിപരിതയക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ശ്രീമതി സിന്ധു എം. പി. (എച്ച്. എസ്. എ. ഹിന്ദി) യാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. ഉപജില്ലാ ജില്ലാ സംസ്ഥാന പ്രവ‍ൃത്തിപരിചയ മേളകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്. ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, മുത്തുകൊണ്ടുള്ള കൗതുകവസ്തു നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.ഹരിതപ്രോട്ടോക്കാൾ പരിപാലിക്കുന്നതിനായി പാഴ്വസ്തുക്കൾകൊണ്ടുള്ള കൗതുക വസ്തുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2003-2004 അദ്ധ്യയനവർഷത്തിൽ കുമാരി അഞ്ജു കെ. എസ് (10) സംസ്ഥാന പ്രവ‍ൃത്തിപരിചയ മേളയിൽ പങ്കെടുത്ത് കളിപ്പാട്ടനിർമ്മാണത്തിൽ എ. ഗ്രേഡ് നേടി.

കരകൗശല വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവന നൈപുണികൾ വികസിപ്പിക്കുന്നതതിനുമായി ഈ സ്ക്കൂളിൽ ഒരു പ്രവൃത്തിപരിതയക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ശ്രീമതി സിന്ധു എം. പി. (എച്ച്. എസ്. എ. ഹിന്ദി) യാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്. ഉപജില്ലാ ജില്ലാ സംസ്ഥാന പ്രവ‍ൃത്തിപരിചയ മേളകളിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്. ഫാബ്രിക് പെയിന്റിംഗ്, വെജിറ്റബിൾ പ്രിന്റിംഗ്, മുത്തുകൊണ്ടുള്ള കൗതുകവസ്തു നിർമ്മാണം എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.ഹരിതപ്രോട്ടോക്കാൾ പരിപാലിക്കുന്നതിനായി പാഴ്വസ്തുക്കൾകൊണ്ടുള്ള കൗതുക വസ്തുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

<font size = 5>'''16. [https://schoolwiki.in/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D.%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%B3%E0%B4%82/%E0%B4%94%E0%B4%B7%E0%B4%A7%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%82 ഔഷധവൃക്ഷോദ്യാനം] '''''(പ്രത്യേക പ്രോജക്ട്)''</font size>

[[പ്രമാണം:28012 9.jpeg|thumb|250px|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോൾ]]

കൂത്താട്ടുകുളം ഹൈസ്ക്കൂൾ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ശ്രീധരീരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എൻ. പി. പി. നമ്പൂതിരി 2004 ൽ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വർഷവും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പുതിയ വൃക്ഷങ്ങൾ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം.  ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, രക്തചന്ദനം, നെല്ലി, മണിമരുത്, ആര്യവേപ്പ്, ഇലഞ്ഞി, കണിക്കൊന്ന, നീർമരുത്, പൂവാക, പതിമുഖം തുടങ്ങി ഇരുപത്തഞ്ചിൽപരം അപൂർവ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികൾ ഇവിടെനിന്നും ഇലകൾ ശേഖരിക്കാറുണ്ട്.

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500180" എന്ന താളിൽനിന്ന് ശേഖരിച്ചത്