"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:56, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→പ്രകൃതി.
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | = കടുങ്ങപുരം = | ||
[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്]] | {{PHSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണതാലുക്കിലെ പുഴക്കാട്ടിരിപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുങ്ങപുരം.[[പ്രമാണം:18078 kadungapuram satalite.png|ചട്ടരഹിതം|ഇടത്ത്]] | ||
പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്. പാലൂർകോട്ടയിൽ നിന്നും നോക്കിയാൽ പെരിന്തൽമണ്ണ താലൂക്കിന്റെ സിംഹഭാഗവും കാണാം. ചൊവ്വാണക്കടവിലെ ചിറയും താഴെയുള്ള മണൽതുരുത്തും ചിറയിലെ പൂന്തോട്ടവും സായാഹ്നവേളകൾ ചിലവഴിക്കാൻ ആളുകൾ എത്തുന്ന സ്ഥലങ്ങളാണ്. പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറുപുഴയും പുഴയുടെ ഇരുവശങ്ങളിലുമുള്ള പച്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പുഴക്കാട്ടിരി എന്ന ഈ ഗ്രാമത്തിനു നൽകുന്ന പ്രകൃതിഭംഗി വർണ്ണനാതീതമാണ്. ആദ്യകാലത്ത് വൻ കാടായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടുവിനോദത്തിന് ഉപയോഗിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ മാമാങ്കമഹോത്സവ വേളയിൽ സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുടലെടുത്ത അനൈക്യം നാടുവാഴിനായന്മാരും ചാവേർപ്പട തലവൻമാരും അധിവസിച്ചിരുന്ന കോട്ടക്കൽ പ്രദേശം വിട്ടുപോരാൻ വള്ളുവക്കോനാതിരിയെ പ്രേരിപ്പിച്ചു. അന്നവരെ അനുഗമിച്ച പ്രമുഖരായിരുന്നു കരുവായൂര് മൂസ്സത്മാരും, മുതൽപുരേടത്ത് നായന്മാരും, വെങ്കിട മുസ്ളീം തറവാട്ടുകാരും. പിന്നീട് വള്ളുവക്കോനാതിരിയുടെ കേന്ദ്രസ്ഥാനമായിത്തീർന്ന തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെയും, അങ്ങാടിപ്പുറത്തിന്റെയും പരിസര പ്രദേശങ്ങളായ പുഴക്കാട്ടിരി, കടുങ്ങപുരം, കട്ടിളശ്ശേരി, കരിഞ്ചാപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ അവർ താവളമുറപ്പിച്ചു. കരുവായൂർ മൂസ്സത്മാർ പുഴക്കാട്ടിരിയിലും, കടുങ്ങപുരത്തുമായി വാസമുറപ്പിച്ചപ്പോൾ മുതൽപുരേടത്തുകാർ കട്ടിളശ്ശേരിയും, വെങ്കിട്ടമുസ്ളീം തറവാട്ടുകാർ പുണർപയുമാണ് കേന്ദ്രമാക്കിയത്. വള്ളുവക്കോനാതിരിയുടെ ഭരണകാര്യങ്ങളിൽ മുസ്സതിന് രണ്ടാംപദവിയായ പ്രധാനമന്ത്രിസ്ഥാനം തന്നയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളായ എം.പി.നാരായണമേനോന്റെയും, കട്ടിളശ്ശേരി മുഹമ്മദ് മുസ്ള്യാരുടെയും ജന്മസ്ഥമായ കട്ടിളശേരിയും അവരുടെ ജന്മഗൃഹങ്ങളും ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചവയാണ്. ദുഷ്ടതയുടേയും, ക്രൂരതയുടേയും മൂർത്തീരൂപമായ ഫ്യൂഡൽ-ജന്മിത്തത്തിന്റെ ഫലമായി കർഷകർ അനുഭവിച്ചിരുന്ന കഷ്ടതകൾക്കെതിരായി കോഡൂർ, പൊൻമള, കുറുവ എന്നീ പ്രദേശങ്ങളിൽ കുടിയാൻപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്ന കട്ടിളശ്ശേരിമുസ്ളീയാർ, വള്ളുവനാട് ഖിലാഫത്ത് കോൺഗ്രസ്സ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂക്കോട്ടൂരിനടുത്ത എട്ടുതറ എന്ന സ്ഥലത്ത് വമ്പിച്ച കുടിയാൻപ്രക്ഷോഭയോഗം സംഘടിപ്പിക്കുവാൻ മുസ്ളീയാരും, എം.പി.നാരായണമേനോനും വിശ്രമമില്ലാതെ പ്രവർത്തിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് 144-ാം വകുപ്പുപ്രകാരം യോഗങ്ങൾ നിരോധിക്കുകയും കട്ടിളശ്ശേരിയെയും, എം.പി.യെയും അറസ്റ്റ് ചെയ്യാൻ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കട്ടിളശ്ശേരിമുസ്ള്യാർ ഫ്രഞ്ച് അധീനപ്രദേശമായ പുതുശേരി(പോണ്ടിച്ചേരി)യിലേക്ക് രക്ഷപ്പെടുകയും, എം.പി.നാരായണമേനോൻ 1921 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്യപ്പെടുകയും ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് പാത്രമാകുകയും ചെയ്തു. 1960-ൽ പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റോഫീസ് സ്ഥാപിതമാവുന്നതു വരെ അഞ്ചലോട്ടക്കാരായിരുന്നു തപാൽ വിതരണം നടത്തിയിരുന്നത്. പാതിരമണ്ണ, മണ്ണുംകുളം, കോട്ടുവാട്, പുഴക്കാട്ടിരി എന്നീ പ്രദേശങ്ങളാണ് പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റോഫീസിന്റെ പരിധിയിൽ വരുന്നത്. ചെത്തുവഴി എന്നറിയപ്പെട്ടിരുന്ന അങ്ങാടിപ്പുറം-പടപ്പറമ്പ് റോഡ്, ആദ്യകാലത്ത് കാളവണ്ടികൾക്കും ബ്രിട്ടീഷുകാരുടെ കുതിരവണ്ടികൾക്കും പോകാൻ മാത്രം പര്യാപ്തമായ നിലയിലുള്ളതായിരുന്നു. കോഴിക്കോട്-മദ്രാസ് ട്രങ്ക് റോഡ് എന്നറിയപ്പെട്ടിരുന്ന രാമപുരം റോഡായിരുന്നു അക്കാലത്ത് ദുരയാത്രയ്ക്കുള്ള ഏക ആശ്രയം. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന പുഴക്കാട്ടിരി, 1961-ലാണ് പുഴക്കാട്ടിരി പഞ്ചായത്തായി രൂപം പ്രാപിക്കുന്നത്. പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി നിലവിൽ വരുന്നത് 1964-ലാണ്. 1969-ലാണ് ഇപ്പോഴുള്ള സ്വന്തം കെട്ടിടത്തിൽ പഞ്ചായത്ത് പ്രവർത്തനമാരംഭിച്ചത്. | പുഴക്കാട്ടിരി പഞ്ചായത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വിശാലമായ പുൽപരപ്പും, ചരിത്ര പ്രധാനമായ പാലൂർകോട്ടയുടെ അവശിഷ്ടങ്ങളും മനോഹാരിത കൊണ്ടുതന്ന ആരിലും കൌതുകമുണർത്തും. പാലൂർകോട്ടയുടെ പരിസരപ്രദേശത്തുനിന്ന് ഉത്ഭവിക്കുന്ന ചോല നൂറിൽപ്പരം അടി താഴ്ചയിലേക്ക് പതിക്കുന്ന കാഴ്ച കാൽപനികാനുഭൂതിയുളവാക്കുന്നതാണ്. | ||
[[പ്രമാണം:18078 Paloorcotta.jpeg|ചട്ടരഹിതം|വലത്ത്]] | |||
പാലൂർകോട്ടയിൽ നിന്നും നോക്കിയാൽ പെരിന്തൽമണ്ണ താലൂക്കിന്റെ സിംഹഭാഗവും കാണാം. ചൊവ്വാണക്കടവിലെ ചിറയും താഴെയുള്ള മണൽതുരുത്തും ചിറയിലെ പൂന്തോട്ടവും സായാഹ്നവേളകൾ ചിലവഴിക്കാൻ ആളുകൾ എത്തുന്ന സ്ഥലങ്ങളാണ്. പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറുപുഴയും പുഴയുടെ ഇരുവശങ്ങളിലുമുള്ള പച്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പുഴക്കാട്ടിരി എന്ന ഈ ഗ്രാമത്തിനു നൽകുന്ന പ്രകൃതിഭംഗി വർണ്ണനാതീതമാണ്. ആദ്യകാലത്ത് വൻ കാടായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടുവിനോദത്തിന് ഉപയോഗിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ [https://ml.wikipedia.org/wiki/Mamankam മാമാങ്കമഹോത്സവ] വേളയിൽ സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിലുടലെടുത്ത അനൈക്യം നാടുവാഴിനായന്മാരും ചാവേർപ്പട തലവൻമാരും അധിവസിച്ചിരുന്ന കോട്ടക്കൽ പ്രദേശം വിട്ടുപോരാൻ വള്ളുവക്കോനാതിരിയെ പ്രേരിപ്പിച്ചു. അന്നവരെ അനുഗമിച്ച പ്രമുഖരായിരുന്നു കരുവായൂര് മൂസ്സത്മാരും, മുതൽപുരേടത്ത് നായന്മാരും, വെങ്കിട മുസ്ളീം തറവാട്ടുകാരും. പിന്നീട് വള്ളുവക്കോനാതിരിയുടെ കേന്ദ്രസ്ഥാനമായിത്തീർന്ന തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെയും, അങ്ങാടിപ്പുറത്തിന്റെയും പരിസര പ്രദേശങ്ങളായ പുഴക്കാട്ടിരി, കടുങ്ങപുരം, കട്ടിളശ്ശേരി, കരിഞ്ചാപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ അവർ താവളമുറപ്പിച്ചു. കരുവായൂർ മൂസ്സത്മാർ പുഴക്കാട്ടിരിയിലും, കടുങ്ങപുരത്തുമായി വാസമുറപ്പിച്ചപ്പോൾ മുതൽപുരേടത്തുകാർ കട്ടിളശ്ശേരിയും, വെങ്കിട്ടമുസ്ളീം തറവാട്ടുകാർ പുണർപയുമാണ് കേന്ദ്രമാക്കിയത്. വള്ളുവക്കോനാതിരിയുടെ ഭരണകാര്യങ്ങളിൽ മുസ്സതിന് രണ്ടാംപദവിയായ പ്രധാനമന്ത്രിസ്ഥാനം തന്നയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിൽ സജീവമായി പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളായ എം.പി.നാരായണമേനോന്റെയും, കട്ടിളശ്ശേരി മുഹമ്മദ് മുസ്ള്യാരുടെയും ജന്മസ്ഥമായ കട്ടിളശേരിയും അവരുടെ ജന്മഗൃഹങ്ങളും ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചവയാണ്. ദുഷ്ടതയുടേയും, ക്രൂരതയുടേയും മൂർത്തീരൂപമായ ഫ്യൂഡൽ-ജന്മിത്തത്തിന്റെ ഫലമായി കർഷകർ അനുഭവിച്ചിരുന്ന കഷ്ടതകൾക്കെതിരായി കോഡൂർ, പൊൻമള, കുറുവ എന്നീ പ്രദേശങ്ങളിൽ കുടിയാൻപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ ദത്തശ്രദ്ധനായിരുന്ന കട്ടിളശ്ശേരിമുസ്ളീയാർ, വള്ളുവനാട് ഖിലാഫത്ത് കോൺഗ്രസ്സ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂക്കോട്ടൂരിനടുത്ത എട്ടുതറ എന്ന സ്ഥലത്ത് വമ്പിച്ച കുടിയാൻപ്രക്ഷോഭയോഗം സംഘടിപ്പിക്കുവാൻ മുസ്ളീയാരും, എം.പി.നാരായണമേനോനും വിശ്രമമില്ലാതെ പ്രവർത്തിച്ചു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് 144-ാം വകുപ്പുപ്രകാരം യോഗങ്ങൾ നിരോധിക്കുകയും കട്ടിളശ്ശേരിയെയും, എം.പി.യെയും അറസ്റ്റ് ചെയ്യാൻ ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കട്ടിളശ്ശേരിമുസ്ള്യാർ ഫ്രഞ്ച് അധീനപ്രദേശമായ പുതുശേരി(പോണ്ടിച്ചേരി)യിലേക്ക് രക്ഷപ്പെടുകയും, എം.പി.നാരായണമേനോൻ 1921 സെപ്റ്റംബറിൽ അറസ്റ്റ് ചെയ്യപ്പെടുകയും ജീവപര്യന്തം ജയിൽ ശിക്ഷയ്ക്ക് പാത്രമാകുകയും ചെയ്തു. 1960-ൽ പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റോഫീസ് സ്ഥാപിതമാവുന്നതു വരെ അഞ്ചലോട്ടക്കാരായിരുന്നു തപാൽ വിതരണം നടത്തിയിരുന്നത്. പാതിരമണ്ണ, മണ്ണുംകുളം, കോട്ടുവാട്, പുഴക്കാട്ടിരി എന്നീ പ്രദേശങ്ങളാണ് പുഴക്കാട്ടിരി ബ്രാഞ്ച് പോസ്റ്റോഫീസിന്റെ പരിധിയിൽ വരുന്നത്. ചെത്തുവഴി എന്നറിയപ്പെട്ടിരുന്ന അങ്ങാടിപ്പുറം-പടപ്പറമ്പ് റോഡ്, ആദ്യകാലത്ത് കാളവണ്ടികൾക്കും ബ്രിട്ടീഷുകാരുടെ കുതിരവണ്ടികൾക്കും പോകാൻ മാത്രം പര്യാപ്തമായ നിലയിലുള്ളതായിരുന്നു. കോഴിക്കോട്-മദ്രാസ് ട്രങ്ക് റോഡ് എന്നറിയപ്പെട്ടിരുന്ന രാമപുരം റോഡായിരുന്നു അക്കാലത്ത് ദുരയാത്രയ്ക്കുള്ള ഏക ആശ്രയം. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്ന പുഴക്കാട്ടിരി, 1961-ലാണ് പുഴക്കാട്ടിരി പഞ്ചായത്തായി രൂപം പ്രാപിക്കുന്നത്. പഞ്ചായത്തിന്റെ ആദ്യ ഭരണസമിതി നിലവിൽ വരുന്നത് 1964-ലാണ്. 1969-ലാണ് ഇപ്പോഴുള്ള സ്വന്തം കെട്ടിടത്തിൽ പഞ്ചായത്ത് പ്രവർത്തനമാരംഭിച്ചത്. ആദ്യ പ്രസിഡന്റ് [https://ml.wikipedia.org/wiki/Paloli_Mohammed_Kutty പാലോളി മുഹമ്മദ് കുട്ടി]യായിരുന്നു. | |||
== ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == | == ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == | ||
പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് മക്കരപറമ്പ്, മങ്കട ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് കുറുവ ഗ്രാമപഞ്ചായത്ത്, തെക്ക് മൂർക്കനാട്, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് അങ്ങാടിപ്പുറം എന്നിവയാണ്.ആദ്യകാലത്ത് വൻ കാടായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടുവിനോദത്തിന് ഉപയോഗിച്ചിരുന്നു. അമ്മിനിക്കാട് മലയിൽ നിന്നും ഉത്ഭവിച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്നതും പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്നതുമായ ചെറുപുഴയാണ് കാർഷിക ജലസേചനത്തിനുള്ള മുഖ്യ ഉപാധി. പ്രധാനമായും മണിക്കേറ് കടവ്, കക്കാട്ടിലെപ്പടി കടവ്, കോന്നംവല്ലം കടവ്, കോതരപ്പുഴ കടവ്, കട്ടക്കുണ്ട് കടവ്, വെള്ളിക്കടവ്, ഉടുമ്പാനശേരി തിരുണ്ട് കടവ്, പൂളക്കുണ്ട് കടവ്, വെളിയം പുറത്ത് കടവ്, ചൊവ്വാംകുണ്ട് കടവ് എന്നിവയാണ് ഈ ജലസ്രോതസ്സിലേക്കു തുറക്കുന്ന വാതായനങ്ങൾ. പഞ്ചായത്തിലെ എല്ലാതോടുകളും ചെറുപുഴയിലാണ് ചേരുന്നത്. ഈ പുഴയ്ക്ക് ഉടുംബനാശേരി, ചൊവ്വാണ എന്നിവിടങ്ങളിൽ ചിറകളുണ്ട്. തോടുകളിൽ പ്രധാനചിറ അടങ്ങൻ ചിറയാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചെറുചെരിവ്, താഴ്വരകൾ, സമതലം, ചെറുതോടുകൾ എന്നിങ്ങനെ അഞ്ചായി തരം തിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം പാലൂർ കോട്ടയാണ്. വെള്ളുപറമ്പ്, ചെമ്മീൻപറമ്പ്, കണ്ടംപറമ്പ് എന്നിവയാണ് പഞ്ചായത്തിലെ ഉയർന്ന മറ്റു പ്രദേശങ്ങൾ. ചെങ്കൽ മണ്ണാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്ന മണ്ണിനം. | പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് മക്കരപറമ്പ്, മങ്കട ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് കുറുവ ഗ്രാമപഞ്ചായത്ത്, തെക്ക് മൂർക്കനാട്, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് അങ്ങാടിപ്പുറം എന്നിവയാണ്.ആദ്യകാലത്ത് വൻ കാടായിരുന്ന ഈ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് ഭരണകാലത്ത് നായാട്ടുവിനോദത്തിന് ഉപയോഗിച്ചിരുന്നു. അമ്മിനിക്കാട് മലയിൽ നിന്നും ഉത്ഭവിച്ച് കടലുണ്ടിപ്പുഴയിൽ ചേരുന്നതും പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്നതുമായ ചെറുപുഴയാണ് കാർഷിക ജലസേചനത്തിനുള്ള മുഖ്യ ഉപാധി. പ്രധാനമായും മണിക്കേറ് കടവ്, കക്കാട്ടിലെപ്പടി കടവ്, കോന്നംവല്ലം കടവ്, കോതരപ്പുഴ കടവ്, കട്ടക്കുണ്ട് കടവ്, വെള്ളിക്കടവ്, ഉടുമ്പാനശേരി തിരുണ്ട് കടവ്, പൂളക്കുണ്ട് കടവ്, വെളിയം പുറത്ത് കടവ്, ചൊവ്വാംകുണ്ട് കടവ് എന്നിവയാണ് ഈ ജലസ്രോതസ്സിലേക്കു തുറക്കുന്ന വാതായനങ്ങൾ. പഞ്ചായത്തിലെ എല്ലാതോടുകളും ചെറുപുഴയിലാണ് ചേരുന്നത്. ഈ പുഴയ്ക്ക് ഉടുംബനാശേരി, ചൊവ്വാണ എന്നിവിടങ്ങളിൽ ചിറകളുണ്ട്. തോടുകളിൽ പ്രധാനചിറ അടങ്ങൻ ചിറയാണ്. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻപ്രദേശം, ചെറുചെരിവ്, താഴ്വരകൾ, സമതലം, ചെറുതോടുകൾ എന്നിങ്ങനെ അഞ്ചായി തരം തിരിക്കാം. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം പാലൂർ കോട്ടയാണ്. വെള്ളുപറമ്പ്, ചെമ്മീൻപറമ്പ്, കണ്ടംപറമ്പ് എന്നിവയാണ് പഞ്ചായത്തിലെ ഉയർന്ന മറ്റു പ്രദേശങ്ങൾ. ചെങ്കൽ മണ്ണാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്ന മണ്ണിനം. | ||
== പ്രകൃതി. == | == പ്രകൃതി. == | ||
പഞ്ചായത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ചെറുപുഴയും പുഴയുടെ ഇരുവശങ്ങളിലുമുള്ള പച്ചപ്പാടങ്ങളും തെങ്ങിൻതോപ്പുകളും പുഴക്കാട്ടിരി എന്ന ഈ ഗ്രാമത്തിനു നൽകുന്ന പ്രകൃതിഭംഗി വർണ്ണനാതീതമാണ്. | |||
== തൊഴിൽ മേഖലകൾ == | == തൊഴിൽ മേഖലകൾ == | ||
**** | **** | ||
വരി 43: | വരി 46: | ||
== സ്ഥാപനങ്ങൾ == | == സ്ഥാപനങ്ങൾ == | ||
** | *പൊതുസ്ഥാപനങ്ങൾ | ||
**G.H.S.S Kadungapuram | |||
**അംഗനവാടി,കടുങ്ങപുരം | |||
**റേഷൻ കട,കടുങ്ങപുരം | |||
**വില്ലേജ് ഓഫീസ്,കടുങ്ങപുരം | |||
**പോസ്റ്റ് ഓഫീസ്,കടുങ്ങപുരം | |||
== പ്രധാന വ്യക്തികൾ == | == പ്രധാന വ്യക്തികൾ == | ||
'''എം.പി. നാരായണ മേനോൻ'''-സ്വാതന്ത്ര സമര സേനാനി,കോൺഗ്രസ് നേതാവ്,മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാന്നിധ്യം, | |||
മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തി | |||
'''കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ-''' കോൺഗ്രസ് നേതാവ്,മുസ്ലിം പണ്ഡിതൻ,വിദ്യാഭ്യാസ പ്രവർത്തകൻ,ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവ്. | |||
== വികസനമുദ്രകൾ == | == വികസനമുദ്രകൾ == | ||
തടയണ നിർമ്മാണം | തടയണ നിർമ്മാണം | ||
വരി 133: | വരി 146: | ||
<br /> | <br /> | ||
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർ കോട്ട ഒരു വിവരണം] | [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82 പാലൂർ കോട്ട ഒരു വിവരണം] | ||
ഹാജി ഫുഡ് പാർക്ക് |