"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:56, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''== ദേശവഴികളിലൂടെ ==''' | '''== ദേശവഴികളിലൂടെ ==''' | ||
പ്രശസ്‌ത സംഗീതസംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻനമ്പൂതിരി സമീപപ്രദേശമായ കൈതപ്രം സ്വദേശിയാണ്. | |||
===പൊതുസ്ഥാപനങ്ങൾ === | |||
* സ്കൂളിന് തൊട്ടടുത്തായിട്ടാണ് ജി.എൽ.പി.മാതമംഗലം സ്കൂൾ സ്ഥിതിചെയ്യുന്നത് . | |||
*ഗവ. ടി ടി ഐ മാതമംഗലം | |||
=<big>ഭൂമിശാസ്ത്രപരം</big>= | =<big>ഭൂമിശാസ്ത്രപരം</big>= | ||
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം. | കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.ഇവിടത്തെ അങ്ങാടി എം എം ബസാർ എന്നറിയപ്പെടുന്നു. ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.പെരുവമ്പ പുഴ ഇതിലൂടെ ഒഴുകുന്നു.കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്. | ||
''' | |||
== '''സ്ഥാനം''' == | |||
ദേശീയ പാത -66 ൽ പിലാത്തറ ജംഗ്ഷനിൽ നിന്ന് 8.5 കിലോമീറ്റർ അകലെയാണ് മാതമംഗലം . പയ്യന്നൂരിൽ നിന്ന് 14 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് | |||
39 കിലോമീറ്ററും ദൂരമുണ്ട് . | |||
=<big> ചരിത്രപരം </big>'' = | =<big> ചരിത്രപരം </big>'' = | ||
'സ്ഥലനാമത്തിനു പിറകേ | 'സ്ഥലനാമത്തിനു പിറകേ | ||
ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് <big>മാതമംഗലത്തെ</big> വിശദീകരിക്കുന്നുണ്ട്. പേരിന്റെ മറ്റൊരു പൊരുൾ തേടിയെത്തുന്നത് ഇവിടുത്തെ ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണു ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിലെ ദേവൻ <big>മാത്തപ്പൻ</big> എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും ''',മാത്തപ്പനാൽ മംഗളകരമായ സ്ഥലം മാതമംഗലമായതാണെന്നും പറയപ്പെടുന്നു.'''മാതമംഗലത്തിനടുത്തുള്ള ''എരമം'' ഏഴിമല ആസ്ഥാനമായി രൂപം കൊണ്ട മൂഷിക വംശ സ്ഥാപകനായ '''ഇരാമ കൂടമൂവർ''''''ഇരാമം''' എന്നപേരിൽ ഉപതലസ്ഥാനമാക്കിയ സ്ഥലമാണെന്നു പറയപ്പെടുന്നു.എരമത്തിന്റെ കിഴക്കു തെക്കായി പുഴയോട് ചേർന്നു നില്കുന്ന '''മാവത്ത് വയൽ''' എന്ന പ്രദേശമാണ് '''മാതമംഗലം.'''. | ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് <big>മാതമംഗലത്തെ</big> വിശദീകരിക്കുന്നുണ്ട്. പേരിന്റെ മറ്റൊരു പൊരുൾ തേടിയെത്തുന്നത് ഇവിടുത്തെ ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണു ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിലെ ദേവൻ <big>മാത്തപ്പൻ</big> എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും ''',മാത്തപ്പനാൽ മംഗളകരമായ സ്ഥലം മാതമംഗലമായതാണെന്നും പറയപ്പെടുന്നു.'''മാതമംഗലത്തിനടുത്തുള്ള ''എരമം'' ഏഴിമല ആസ്ഥാനമായി രൂപം കൊണ്ട മൂഷിക വംശ സ്ഥാപകനായ '''ഇരാമ കൂടമൂവർ''''''ഇരാമം''' എന്നപേരിൽ ഉപതലസ്ഥാനമാക്കിയ സ്ഥലമാണെന്നു പറയപ്പെടുന്നു.എരമത്തിന്റെ കിഴക്കു തെക്കായി പുഴയോട് ചേർന്നു നില്കുന്ന '''മാവത്ത് വയൽ''' എന്ന പ്രദേശമാണ് '''മാതമംഗലം.'''. | ||
വരി 20: | വരി 30: | ||
</gallery> | </gallery> | ||
='''= | |||
== ഗ്രന്ഥശാല == | |||
[[പ്രമാണം:13094 library.jpg|thumb| ജ്ഞാനഭാരതി ഗ്രന്ഥാലയം ]] | |||
മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല . കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല . | |||
='''= '''പ്രധാന വ്യക്തികൾ-സംഭാവനകൾ</big>'''<nowiki/>'=' ''' | |||
*കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ -സാഹിത്യം | *കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ -സാഹിത്യം | ||
*ചന്തു കോമരം-വൈദ്യം | *ചന്തു കോമരം-വൈദ്യം | ||
വരി 64: | വരി 79: | ||
*ബാലൻ മാസ്റ്റർ -അധ്യാപകൻ,നാടക കലാകാരൻ | *ബാലൻ മാസ്റ്റർ -അധ്യാപകൻ,നാടക കലാകാരൻ | ||
* കൈതപ്രം ദാമോദരൻ നമ്പൂതിരി -ഗാനരചയിതാവ്,കവി,സംഗീത തെറാപ്പിസ്റ്റ്,തിരക്കഥാകൃത്ത് | |||
=''തൊഴിൽമേഖലകൾ'' = | =''തൊഴിൽമേഖലകൾ'' = | ||
വരി 75: | വരി 91: | ||
*ആശാരിപ്പണി | *ആശാരിപ്പണി | ||
*കല്ല് വെട്ട് | *കല്ല് വെട്ട് | ||
=ആരാധനാലയങ്ങൾ = | =ആരാധനാലയങ്ങൾ = | ||
വരി 213: | വരി 229: | ||
= വികസന സാധ്യതകൾ= | = വികസന സാധ്യതകൾ= | ||
മാതമംഗലത്ത് പുതിയ ബസ് സ്റ്റാൻറ് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.നൂറോളം കടമുറികൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ മാതമംഗലത്തെ വ്യാപാര പാരമ്പര്യത്തിന് മുതൽക്കൂട്ടാകും.എരമം പുല്ലു പാറക്ക് പ്രവർത്തനമാരംഭിക്കാനിരുന്ന ഐ.ടി പാർക്കിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടികളെടുത്താൽ നാടിന് ഗുണകരമാകും | മാതമംഗലത്ത് പുതിയ ബസ് സ്റ്റാൻറ് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.നൂറോളം കടമുറികൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ മാതമംഗലത്തെ വ്യാപാര പാരമ്പര്യത്തിന് മുതൽക്കൂട്ടാകും.എരമം പുല്ലു പാറക്ക് പ്രവർത്തനമാരംഭിക്കാനിരുന്ന ഐ.ടി പാർക്കിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടികളെടുത്താൽ നാടിന് ഗുണകരമാകും | ||
= മാതമംഗലം-സ്ഥിതി വിവരക്കണക്ക് = | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 231: | വരി 247: | ||
| പഞ്ചായത്ത് വെബ് സൈറ്റ് | | പഞ്ചായത്ത് വെബ് സൈറ്റ് | ||
|} | |} | ||
= '''അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രം'''= | |||
'''കാരക്കുണ്ട് വെള്ളച്ചാട്ടം''' | |||
മാതമംഗലം ടൗണിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര | |||
കേന്ദ്രമാണിത് .ഇതൊരു മഴക്കാല വെള്ളച്ചാട്ടമായതിനാൽ അപകട സാധ്യത കുറവാണ്.ഇടവപ്പാതി തുടങ്ങിയാൽ ഇവിടെ സഞ്ചാരികളുടെ തിരക്കാണ് . | |||
=== പെരുവാമ്പ ഗുഹ === | |||
മാതമംഗലം ടൗണിൽ നിന്നും 9.5 കിലോമീറ്റർ അകലെ വെള്ളോറയിലെ ശാന്തമായ ചുറ്റുപാടിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പെരുവാമ്പ ഗുഹ . |