"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition (മൂലരൂപം കാണുക)
22:53, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
==വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്== | ==വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്== | ||
വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്👈👈👈 അങ്ങാടിപ്പുറം: 2016-2017 അധ്യയന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയത്തിന് വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യു ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് .ഈ വർഷത്തെ മികച്ച വായനാ പ്രവർത്തനങ്ങൾ നടത്തിയ ഹൈസ്കൂളിനുള്ള അവാർഡും സെന്റ് മേരീസ് സ്കൂളിനു ലഭിച്ചു.മലപ്പുറം എ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ആബിദ് ഹുസൈൻ എം.എൽ.എ വിദ്യാരംഗം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി. | വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്👈👈👈 അങ്ങാടിപ്പുറം: 2016-2017 അധ്യയന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയത്തിന് വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യു ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് .ഈ വർഷത്തെ മികച്ച വായനാ പ്രവർത്തനങ്ങൾ നടത്തിയ ഹൈസ്കൂളിനുള്ള അവാർഡും സെന്റ് മേരീസ് സ്കൂളിനു ലഭിച്ചു.മലപ്പുറം എ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ആബിദ് ഹുസൈൻ എം.എൽ.എ വിദ്യാരംഗം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി. | ||
==വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്== | |||
👈👈👈 അങ്ങാടിപ്പുറം: 2016-2017 അധ്യയന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയത്തിന് വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യു ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് .ഈ വർഷത്തെ മികച്ച വായനാ പ്രവർത്തനങ്ങൾ നടത്തിയ ഹൈസ്കൂളിനുള്ള അവാർഡും സെന്റ് മേരീസ് സ്കൂളിനു ലഭിച്ചു.മലപ്പുറം എ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ആബിദ് ഹുസൈൻ എം.എൽ.എ വിദ്യാരംഗം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി. | |||
==മങ്കട ഉപജില്ലാ ശാസ്ത്രമേള 2017== | ==മങ്കട ഉപജില്ലാ ശാസ്ത്രമേള 2017== | ||
മങ്കട ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ കിരീടം സെന്റ് മേരീസിന്. പ്രവർത്തിപരിചയ മേളയിൽ 2ാം സ്ഥാനം. ഗണിതശാസ്ത്ര മേളയിൽ സെന്റ് മേരീസിന് മൂന്നാം സ്ഥാനം. | മങ്കട ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ കിരീടം സെന്റ് മേരീസിന്. പ്രവർത്തിപരിചയ മേളയിൽ 2ാം സ്ഥാനം. ഗണിതശാസ്ത്ര മേളയിൽ സെന്റ് മേരീസിന് മൂന്നാം സ്ഥാനം. | ||
==മലപ്പുറം റവന്യൂ ജില്ലാ കായികമേള 2017 മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ== | ==മലപ്പുറം റവന്യൂ ജില്ലാ കായികമേള 2017 മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ== | ||
മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ👈👈 ഓവറോൾ രണ്ടാം സ്ഥാനം👈👈 അങ്ങാടിപ്പുറം: മലപ്പുറം ജില്ലാ കായികമേളയിൽ മൂന്നു സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 41 പോയിന്റ് കരസ്ഥമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി. സീനിയർ ഹാമർ ത്രോയിൽ പി.അജയ്, സീനിയർ 400 മീ. ഹർഡിൽസിൽ കെ.എസ്.നേഹ, അഞ്ച് കി.മീ. നടത്തത്തിൽ കെ.പി.സുവർണ എന്നിവർ സ്വർണം നേടി.എം.ആദിത്യ (2) ,കെ.എസ്.നേഹ (2), സാന്ദ്ര ഫിലിപ്പ്, എം.ഗ്രീഷ്ണ, അനില സി. അനിൽ എന്നിവർ വെള്ളിയും പി.അജയ്, മിൽട്ടൺ ജോസഫ്, ആൻ മേരി ജോസഫ്, അനു ജോസഫ്, എം.ആദിത്യ എന്നിവർ വെങ്കലവും സ്വന്തമാക്കി. കെ.എസ്.സിബിയാന്ന് പരിശീലകൻ.സ്കൂൾ മാനേജർ ഡോ.ജേക്കബ് കുത്തൂർ ചെയർമാനായുള്ള മരിയൻ സ്പോർട്സ് അക്കാദമിയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്. | മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ👈👈 ഓവറോൾ രണ്ടാം സ്ഥാനം👈👈 അങ്ങാടിപ്പുറം: മലപ്പുറം ജില്ലാ കായികമേളയിൽ മൂന്നു സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 41 പോയിന്റ് കരസ്ഥമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി. സീനിയർ ഹാമർ ത്രോയിൽ പി.അജയ്, സീനിയർ 400 മീ. ഹർഡിൽസിൽ കെ.എസ്.നേഹ, അഞ്ച് കി.മീ. നടത്തത്തിൽ കെ.പി.സുവർണ എന്നിവർ സ്വർണം നേടി.എം.ആദിത്യ (2) ,കെ.എസ്.നേഹ (2), സാന്ദ്ര ഫിലിപ്പ്, എം.ഗ്രീഷ്ണ, അനില സി. അനിൽ എന്നിവർ വെള്ളിയും പി.അജയ്, മിൽട്ടൺ ജോസഫ്, ആൻ മേരി ജോസഫ്, അനു ജോസഫ്, എം.ആദിത്യ എന്നിവർ വെങ്കലവും സ്വന്തമാക്കി. കെ.എസ്.സിബിയാന്ന് പരിശീലകൻ.സ്കൂൾ മാനേജർ ഡോ.ജേക്കബ് കുത്തൂർ ചെയർമാനായുള്ള മരിയൻ സ്പോർട്സ് അക്കാദമിയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്. | ||
==പ്രസംഗത്തിൽ മിന്നും താരമായി ഷോൺഷാ സഖറിയ== | |||
👈👈👈 അങ്ങാടിപ്പുറം: വാണിജ്യവത്കരിക്കപ്പെട്ട ആതുരശുശ്രൂഷാ രംഗ ത്തെക്കുറിച്ച് മനസ്സു തുറന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ ഷോൺഷാ സഖറിയ പ്രസംഗത്തിൽ ഒന്നാംസ്ഥാനം നേടി മിന്നും താരമായി.തേഞ്ഞിപ്ലലത്തു നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം മലയാളം പ്രസംഗമത്സരം ആശയങ്ങളുടെ തീ പാറുന്ന പോരാട്ടവേദിയായി. വൈദ്യശാസ്ത്രവും മാനുഷികമൂല്യങ്ങളും എന്നതായിരുന്നു പ്രസംഗവിഷയം. മാറ്റുരച്ച 17 പേരിൽ 14 പേരും എ ഗ്രേഡ് സ്വന്തമാക്കി. പ്രസംഗത്തിൽ ഇതിനകം നിരവധി സന്മാനങ്ങൾ വാരിക്കൂട്ടിയ ഈ മിടുക്കന്റെ ജ്യേഷ്ഠൻ ഷഹൻഷ സഖറിയയും പ്രസംഗവേദിയിലെ പ്രതിഭയാണ്. പരിയാപുരം സെൻറ് മേരീസിലെ പ്ലസ് ടു വിദ്യാർഥിയായ ഷഹൻഷ ഇക്കഴിഞ്ഞ സംസ്ഥാന ശാസ്ത്രമേളയിലെ സാമൂഹ്യ ശാസ്ത്ര പ്രസംഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു. കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോയിലെ കണ്ടക്ടറായ കറുകയിൽ ഷാജു സ്കറിയയുടെയും പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ ക്ലർക്കായ ബിജി ഷാജുവിന്റെയും മക്കളാണ് ഇവർ. ഹൈസ്കൂൾ പ്രസംഗത്തിൽ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ അമിത് ടോം ജോസ് രണ്ടാമതെത്തി. തെയ്യാ ലിങ്ങൽ എസ്.എസ്.എം.എച്ച്.എസ്.എസിലെ കെ. സ്നേഹയും അടയ്ക്കാക്കുണ്ട് സി.എച്ച്.എസിലെ കെ.സഫ്വാനയും മൂന്നാംസ്ഥാനം പങ്കിട്ടു. | |||
==മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി നാലാം തവണയും കിരീടം== | ==മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി നാലാം തവണയും കിരീടം== | ||
<center>[[പ്രമാണം:2017msports.jpg|600px]]</center> | <center>[[പ്രമാണം:2017msports.jpg|600px]]</center> |