Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗോത്രബന്ധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

99 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
</div>
</div>


[[വയനാട്|വയനാട്ടിലെ]] വിദ്യാർത്ഥികളിൽ 46%വും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്. ഗോത്രജനതയു‍െ ഭാഷ മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്.  അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയിൽ പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് '''[[ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും]]''' എന്ന ലേഖനം കാണുക
[[വയനാട്|വയനാട്ടിലെ]] വിദ്യാർത്ഥികളിൽ 46ശതമാനവും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്. ഗോത്രജനതയു‍െ ഭാഷ മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്.  അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|അവരുടെ ഭാഷയിൽ]] പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് '''[[ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും]]''' എന്ന ലേഖനം കാണുക
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483110" എന്ന താളിൽനിന്ന് ശേഖരിച്ചത്