Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
# ആയിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ചിൽ ഫാദർ ഗ്രിഗറി അറൂജി സ്കൂൾ മാനേജ്‌മന്റ കൊച്ചി രൂപതയ്ക്ക് കൈമാറി..
# ആയിരത്തിത്തൊള്ളായിരത്തി നാല്പത്തഞ്ചിൽ ഫാദർ ഗ്രിഗറി അറൂജി സ്കൂൾ മാനേജ്‌മന്റ കൊച്ചി രൂപതയ്ക്ക് കൈമാറി..
#ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിൽ പുന്നപ്ര ഇടവകയായി  ഉയർത്തപ്പെട്ടപ്പോൾ സ്കൂളിന്റെ മാനേജ്‌മന്റ് പുന്നപ്രക്ക്  ലഭിച്ചു  
#ആയിരത്തി തൊള്ളായിരത്തി അറുപത്തിമൂന്നിൽ പുന്നപ്ര ഇടവകയായി  ഉയർത്തപ്പെട്ടപ്പോൾ സ്കൂളിന്റെ മാനേജ്‌മന്റ് പുന്നപ്രക്ക്  ലഭിച്ചു  
# ആയിരത്തിത്തൊള്ളായിരത്തി അന്പത്തിയെട്ടിൽ  സാമ്പത്തിക പരാധീനത മൂലം മാനേജ്‌മന്റ് ആലപ്പുഴ  
# ആയിരത്തിത്തൊള്ളായിരത്തി അന്പത്തിയെട്ടിൽ  സാമ്പത്തിക പരാധീനത മൂലം മാനേജ്‌മന്റ് ആലപ്പുഴ രൂപതയ്ക്ക് കൈമാറി .
രൂപതയ്ക്ക് കൈമാറി .
# ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയെട്ടിൽ മാനേജ്‌മന്റ് വീണ്ടും ഇടവകയ്ക്ക് ലഭിച്ചു  
# ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയെട്ടിൽ മാനേജ്‌മന്റ് വീണ്ടും ഇടവകയ്ക്ക് ലഭിച്ചു  
#ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊൻപത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നു വിദ്യാഭ്യാസവകുപ്പ്  വിധിച്ചതിനാൽ ക്ലാസുകൾ പള്ളിയിലും മേടയിലും നടത്തി  
#ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊൻപത്തിൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നു വിദ്യാഭ്യാസവകുപ്പ്  വിധിച്ചതിനാൽ ക്ലാസുകൾ പള്ളിയിലുംമേടയിലും നടത്തി
# ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിൽ ഓലമേഞ്ഞ പുതിയകെട്ടിടത്തിൽ പഠനം തുടങ്ങി  
# ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിൽ ഓലമേഞ്ഞ പുതിയകെട്ടിടത്തിൽ പഠനം തുടങ്ങി  
# ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ പ്രധാന കെട്ടിടതോട് ചേർന്ന് നാലു ക്ലാസ്സ്മുറികളും ഓഫീസ്‌മുറിയും സ്റ്റോർമുറിയും നിർമ്മിചു  
# ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ പ്രധാന കെട്ടിടതോട് ചേർന്ന് നാലു ക്ലാസ്സ്മുറികളും ഓഫീസ്‌മുറിയും സ്റ്റോർമുറിയും നിർമ്മിചു  
# കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ഫാദർ രഞ്ജൻ ക്‌ളീറ്റസിന്റെ സാമ്പത്തിക സഹായത്തിലും  
# കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ഫാദർ രഞ്ജൻ ക്‌ളീറ്റസിന്റെ സാമ്പത്തിക സഹായത്തിലും ഫാദർ ഇഗണേഷിസ് ചുള്ളിക്കലിന്റെ നേതൃത്വത്തിലും ഷീറ്റിട്ട വറാന്ത നിർമിച്ചു  
ഫാദർ ഇഗണേഷിസ് ചുള്ളിക്കലിന്റെ നേതൃത്വത്തിലും ഷീറ്റിട്ട വറാന്ത നിർമിച്ചു  
# എം എൽ എ  മാരായിരുന്ന അഡ്വ .ഡി സുഗതനും ശ്രീ ജി സുധാകരനും ഓരോ കംപ്യൂട്ടറുകൾ സംഭാവന ചെയ്തു  
# എം എൽ എ  മാരായിരുന്ന അഡ്വ .ഡി സുഗതനും ശ്രീ ജി സുധാകരനും ഓരോ കംപ്യൂട്ടറുകൾ സംഭാവന ചെയ്തു  
# സ്കൂൾ പി ടി എ യുടെ സഹായത്തോടെ മൈക്ക് സെറ്റ് സജ്ജമാക്കി  
# സ്കൂൾ പി ടി എ യുടെ സഹായത്തോടെ മൈക്ക് സെറ്റ് സജ്ജമാക്കി  
വരി 52: വരി 49:
# 2007 -2008 അധ്യയനവർഷം അന്നത്തെ എച് .എം  ആയിരുന്ന ശ്രീമതി ആനി കെ .ജെ  യുടെ ശ്രമഫലമായി വായനാമുറിയും കംപ്യൂട്ടർമുറിയും നിർമിച്ചു.  
# 2007 -2008 അധ്യയനവർഷം അന്നത്തെ എച് .എം  ആയിരുന്ന ശ്രീമതി ആനി കെ .ജെ  യുടെ ശ്രമഫലമായി വായനാമുറിയും കംപ്യൂട്ടർമുറിയും നിർമിച്ചു.  
# 1 മുതൽ 4  വരെ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയമാക്കി ക്ലാസുകൾ ആരംഭിച്ചു  
# 1 മുതൽ 4  വരെ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയമാക്കി ക്ലാസുകൾ ആരംഭിച്ചു  
# 2009 -2010  ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടത്തിൻറെ തെക്കുഭാഗത്തായി രണ്ടു ക്ലാസ്സ്മുസ്കൂളിന്  
# 2009 -2010  ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് പ്രധാന കെട്ടിടത്തിൻറെ തെക്കുഭാഗത്തായി രണ്ടു ക്ലാസ്സ്മുസ്കൂളിന് റികൾ  നിർമിച്ചു  
റികൾ  നിർമിച്ചു  
#  2011 -12 ഇൽ വാഷ് കൌണ്ടർ  പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ചുറ്റുമതിലിന്റെ പടിഞ്ഞാറുഭാഗം എന്നിവ ഫാദർ രഞ്ജൻ ക്‌ളീറ്റസിൻറെ നിർലോഭമായ സഹായത്താൽ നിർമിച്ചു  
#  2011 -12 ഇൽ വാഷ് കൌണ്ടർ  പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ചുറ്റുമതിലിന്റെ പടിഞ്ഞാറുഭാഗം എന്നിവ ഫാദർ രഞ്ജൻ ക്‌ളീറ്റസിൻറെ നിർലോഭമായ സഹായത്താൽ നിർമിച്ചു  
# 2012 -13 ൽ ആ കർഷകമായ നിറങ്ങളാൽ സ്കൂൾ ഭിത്തിയിൽ ചിത്രങ്ങളും പടനാനുബന്ധ ചിത്രീകരണങ്ങളും നടത്തി  
# 2012 -13 ൽ ആ കർഷകമായ നിറങ്ങളാൽ സ്കൂൾ ഭിത്തിയിൽ ചിത്രങ്ങളും പടനാനുബന്ധ ചിത്രീകരണങ്ങളും നടത്തി  
451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478190" എന്ന താളിൽനിന്ന് ശേഖരിച്ചത്