Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
#  #ആ# ആലപ്പുഴ കെ എൻ  ജി ടെക്സ്റ്റിൽസിന്റെ സഹായത്തോടെ  എല്ലാ ക്ലാസ്സ്മുറികളിലും സൗണ്ട് സിസ്റ്റം സ്ഥാപിച്ചു.  
#  #ആ# ആലപ്പുഴ കെ എൻ  ജി ടെക്സ്റ്റിൽസിന്റെ സഹായത്തോടെ  എല്ലാ ക്ലാസ്സ്മുറികളിലും സൗണ്ട് സിസ്റ്റം സ്ഥാപിച്ചു.  
ആ ലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ ഒരു ഡിജിറ്റൽ ക്ലാസ്റൂമിന്  ലാപ്ടോപ്പ് എൽ സി ഡി പ്രൊജക്ടർ എന്നിവ സജ്ജമാക്കി .
ആ ലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ ഒരു ഡിജിറ്റൽ ക്ലാസ്റൂമിന്  ലാപ്ടോപ്പ് എൽ സി ഡി പ്രൊജക്ടർ എന്നിവ സജ്ജമാക്കി .
# സ്കൂൾ പി ടി എ  യുടെ  ശ്രമഫലമായി  കുട്ടികളുടെ സർഗാത് മകത യുടെ വളർച്ചക്കായി ബാലസഭാമന്ദിരം നിർമിച്ചു
# സ്കൂൾ പി ടി എ  യുടെ  ശ്രമഫലമായി  കുട്ടികളുടെ സർഗാത്മകത യുടെ വളർച്ചക്കായി ബാലസഭാമന്ദിരം നിർമിച്ചു.
# എ ഇ ഓ ൽ നീ  ന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് പാചകമുറിയും സ്റ്റോർ മുറിയും നിർമിച്ചു
#ഹെഡ്മിസ്ട്രസ് സൂസൻ ജോർജിന്റെ  ശ്രമഫലമായി മാനേജ്മെന്റിന്റെയും ടീച്ചേഴ്സിന്റെയും സഹായത്തോടും സൗത്ത് ഇന്ത്യൻ ബാങ്കില്നിന്നുംലോണായെടുത്ത തുക ഉപയോഗിച്ച് പുതിയ സ്കൂൾ ബസ് വാങ്ങി .
# സ്കൂൾ ലൈബ്രറിക്കുവേണ്ടി ശ്രീമതി സെലിൻ കെ ജെ  ശ്രീമതി ലില്ലിക്കുട്ടി  ശ്രീമതി ആനി കെ ജെ എന്നിവർ അലമാരയും പുസ്തകങ്ങളും നൽകി പി ടി എ യുടെ ശ്രമഫലമായി ൽ കെ ജി മുതൽ നാലാം ക്ലാസ് വരെ എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ബുക്ക്  ഷെൽഫും അടുക്കള ഉപകരണങ്ങൾ വാങ്ങാൻ 2000 രുപായും ശ്രീ ബ്ലെസ്സൻറ് നൽകി. ഓഫീസിൽ അലമാരക്കുവേണ്ടി റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ എംഅരൗജ്  10000 രൂപ നൽകി
#2017 -18സ്കൂൾ വര്ഷം ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെയും സ്കൂൾ മാനേജ്മെന്റിന്റെയും സഹായത്തോടും പി ടി എ വിദ്യാലയ വികസന സമിതി പൂർവ വിദ്യാർത്ഥി സംഘടനയുടെയും സഹകരണത്തോടും അഞ്ചു ക്ലാസ്സ്മുറികളുടെയും നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
451

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/478161" എന്ന താളിൽനിന്ന് ശേഖരിച്ചത്