"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/സോഷ്യൽ സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
14:23, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഓരോ classൽ നിന്നും social science leaders നെ തെരഞ്ഞെടുത്തു. ഇവരിൽ നിന്നും club leader നെ | ഓരോ classൽ നിന്നും social science leaders നെ തെരഞ്ഞെടുത്തു. ഇവരിൽ നിന്നും club leader നെ തെരെഞ്ഞെടുത്തു. കുട്ടികളിൽ പൗരബോധവും സാമൂഹിക അവബോധവും വളർത്തിയെടുക്കാൻ ഉതകുന്നപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു. ദിനാചരണങ്ങളുടെ പ്രസക്തിയും ദേശസ്നേഹികളുടെ ഓർമ്മാചരണവും നടത്തുന്നതിലൂടെ കുട്ടികളിൽ ദേശസ്നേഹം വളർത്തിയെടുക്കാനും നല്ല പൗരന്മാരായി വളർത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു . പ്രസംഗ മത്സരം,ഡോക്യുമെൻെററി ഫിലിം ഷോ, Quiz മത്സരം തുടങ്ങിയ പ്രവർത്തനങ്ങളുടെ കുട്ടിക്കളിൽ നേതൃത്വഗുണം രൂപപെടുത്താൻ ശ്രമിക്കുന്നുണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നുണ്ട്. ICT സാധ്യതയുള്ള class room പ്രവർത്തനങ്ങൾ smart classൽ പ്രദർശിപ്പിക്കുന്ന. സ്ക്കുൾ പാർലിമെന്റ് | ||
തെരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാണ് നടത്തപ്പെടുന്നത്. പ്രയോഗിക ജീവിതത്തിനും, ധാർമ്മിക മൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം പ്രാധാന്യംനൽക്കുന്നത്. | തെരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാണ് നടത്തപ്പെടുന്നത്. പ്രയോഗിക ജീവിതത്തിനും, ധാർമ്മിക മൂല്യങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾക്കാണ് ഈ വിദ്യാലയം പ്രാധാന്യംനൽക്കുന്നത്. | ||
= പ്രവർത്തനങ്ങൾ = | |||
<!--visbot verified-chils-> | <!--visbot verified-chils-> |