"ജി.എൽ.പി.എസ് പുള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുള്ളന്നൂർ (മൂലരൂപം കാണുക)
14:05, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 34: | വരി 34: | ||
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന തൊട്ടടുത്ത രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാ | വിദ്യാഭ്യാസ പരമായി പിന്നോക്കം നില്ക്കുന്ന തൊട്ടടുത്ത രണ്ട് പ്രദേശങ്ങളായിരുന്നു പുളളന്നുരും പുളളാവൂരും.ഒരു പ്രാ | ||
ഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിന്റെ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു. | ഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു വേണ്ടി രണ്ട് പ്രദേശത്തുകാരും പരിശ്രമിച്ചു.അതിന്റെ ഫലമായി ആദ്യം അനുവദിച്ച സ്കൂൾ ജി എൽ പി സ്കുൾ പുളളന്നൂർ എന്ന പേരിൽ പുളളാവൂരിിൽ സ്ഥാപിച്ചു. | ||
1 ശ്രീമതി പിലാത്തോട്ടത് തിൽ കുുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ 10സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ | 1 ശ്രീമതി പിലാത്തോട്ടത് തിൽ കുുഞ്ഞിപ്പാത്തുമ്മ എന്നവർ സംഭാവനയായി നല്കിയ 10സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്. 1954 നവംബർ 8നാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങുന്നത്.കോട്ടക്കൽ കുട്ട്യസ്സന് എന്ന വിദ്യാറർത്ഥിയാണ് ഇവിടെ വിദ്യാരംഭം കുറിച്ചത്. തുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രറവർത്തിക്കുന്നവരെ വാർത്തെടുക്കാൻഈ വിദ്യാലയത്തിനു കഴിഞ്ഞു.ഈലക്ഷ്യങ്ങലൾനേടിയെടുക്കാൻ പ്രയത്നിച്ച ശ്രീ ദാമോധരൻ മാസ്ററർ , ഇയ്യത്തിങ്ങൽ മുഹമ്മദ് മാസ്ററർ മുതൽ ഇങ്ങോട്ടുളള എല്ലാ അധ്യാപകരേയുംഞങ്ങളൾ ഇവിടെ സ്മരിക്കുന്നു. | ||
പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | പുളളാവൂരിലേയും പരിസരത്തേയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.പിടിഎയുടെയും നാട്ടുകാരുടേയും പൂർണ സഹകരണത്തോടെയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | ||
==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച | ==ഭൗതികസൗകരൃങ്ങൾ==എസ് എസ് എ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂളിന്റെ ഒരു കെട്ടിടം മേല്ക്കൂര ഓട് കൊണ്ട് നിർമിച്ചതാണ്. ഇതുമാററി പുതിയ ഒരു കെട്ടിടം നിർമിക്കുന്നതിന് ബഹു; പി ടി എ റഹീം എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്.കളിസ്ഥലം,ചുററുമതില് എന്നിവ ഈ സ്കൂളിന് ആവശ്യമാണ്.ബഹു പി ടി എ റഹീം എം എൽ എ യുടെ | ||
പ്രാദേശിക വികസന ഫ ണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള | പ്രാദേശിക വികസന ഫ ണ്ട് ഉപയോഗിച്ച് മൂന്ന് കമ്പ്യൂട്ടറുകളും ഒരു പ്രി ന്ററുംഉൾപ്പെടെയുളള | ||
ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് | ഒരു കമ്പ്യട്ടറ് ലാബ് സജ്ജീകരിച്ചിട്ടുണ്ട്.കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നല്കിയ ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും കമ്പ്യൂട്ടറ് ലാബില് ഉപയോഗപ്പെടുത്തുന്നു.കൂടാതെ ഇന്റററ് നെററ് | ||
വരി 44: | വരി 44: | ||
==മികവുകൾ== | ==മികവുകൾ== | ||
2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു. | 2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു. | ||
[[ | പ്രീപ്രൈമറി | ||
സ്ക്കൂളിന്റെ ഭാഗമായി ഒരു പ്രീപ്രൈമറി നല്ല രീതിയിൽ നടന്നു വരുന്നു.L K G , U K G വിഭാഗങ്ങളിലായി ഇരുപതേളം കുുട്ടികൾ പഠിക്കുന്നു. | |||
[[ | |||
മാസ്ററർ പ്ളാൻ | |||
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | 2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | ||
[[പ്രമാണം:47208-6jpg|thumb|center]] | [[പ്രമാണം:47208-6jpg|thumb|center]] |