"ജി.എൽ.പി.എസ് പുള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുള്ളന്നൂർ (മൂലരൂപം കാണുക)
07:50, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→മികവുകൾ
വരി 43: | വരി 43: | ||
==മികവുകൾ== | ==മികവുകൾ== | ||
2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ | 2018 ഏപ്രിൽ 3ാം തിയ്യതി വിപുലമായി സ്ക്കുൾ വാർഷികം നടത്തി.ബഹു ;പി ടി എ റഹീം എം എൽ എ ആഘോഷം ഉൽഘാടനം ചെയ്തു.സ്കൂൾ വിദ്യാർഥികളുടെയുംപൂർവ വിദ്യാർഥികളുടെയും കലാ വിരുന്നും ഉണ്ടായിരുന്നു. | ||
[[ ]] | [[ ]] | ||
2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | 2018-19 അധ്യയന വർഷം ഒരു അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയും ചെയ്യുന്നു. | ||
[[പ്രമാണം:47208-6jpg|thumb|center]] | [[പ്രമാണം:47208-6jpg|thumb|center]] | ||
പ്രവേശനോത്സവം | |||
ജൂൺ 12പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കരിച്ചു.പുതുതായി പ്രവേശനം നേടിയ കുുട്ടികളെ വർണ ബലൂണുകൾ നൽകി സ്വീകരിച്ചു. | |||
.കുുട്ടികൾക്കെല്ലാം പുസ്തക നിതരണം നടത്തി.മധുര പലഹാര വിതരണം നടത്തി. | |||
[[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]] | [[പ്രമാണം:47208-7pg|thumb|center|പ്രവേശനോത്സവം 2018]] | ||
പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് | പരിസ്ഥിതി ദിനം- ജൂണ് 5 2018.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ ത്തൈകൾ പച്ചക്കറി വിത്തുകൾ എന്നിവ വിതരണം നടത്തി.സ്ക്കൂളിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്നതിനു തുടക്കം കുുറിച്ചു. | ||
ജൂൺ 19 വായനാ ദിനം | ജൂൺ 19 വായനാ ദിനം | ||
വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ കുുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെ യ്തു. എല്ലാ ക്ളാസിലും ക്ളാസ് ലൈബ്രറി ഒരുക്കി.വായനാ ക്വിസ്,വായനാ മത്സരം എന്നിവ നടത്തി.വിജയികൾക്ക് സമ്മാന വിതരണം നടത്തി.അമ്മ വായന പദ്ധതിക്ക് രൂപം നൽകി. എല്ലാ ദിവസവും മൈക്കിലൂടെ പത്ര വായന നടത്തുന്നു. | വായനാ ദിനത്തോടനുബന്ധിച്ച് എല്ലാ കുുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെ യ്തു. എല്ലാ ക്ളാസിലും ക്ളാസ് ലൈബ്രറി ഒരുക്കി.വായനാ ക്വിസ്,വായനാ മത്സരം എന്നിവ നടത്തി.വിജയികൾക്ക് സമ്മാന വിതരണം നടത്തി.അമ്മ വായന പദ്ധതിക്ക് രൂപം നൽകി. എല്ലാ ദിവസവും മൈക്കിലൂടെ പത്ര വായന നടത്തുന്നു. |