"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം (മൂലരൂപം കാണുക)
13:28, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018→കർഷക ദിനം
No edit summary |

വരി 41: | വരി 41: | ||
==കർഷക ദിനം== | ==കർഷക ദിനം== | ||
ചിങ്ങം1 മലയാള വർഷത്തെ വരവേറ്റുകൊണ്ട് കർഷക ദിനം ആഘോഷിച്ചു. പൂതാടി പഞ്ചായത്ത് നൽകുന്ന ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് വാകേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രാഹുൽ കെ ജി യ്ക്കാണ് ലഭിച്ചത്. പഞ്ചായത്ത് ഏർപ്പെടുത്തിയ വിദഗ്ദസമിതിയാണ് രാഹുലിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവർഷം സ്കൂളിലെ വിദ്യാർത്ഥികളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകന് അവാർഡ് നൽകി. സ്കൂളിൽനിന്നു നൽകിയ പച്ചക്കറി തൈകൾ നട്ടു പരിപാലിക്കുകയും മികച്ച വിളവുണ്ടാക്കുകയും ചെയ്ത വിദ്യാർത്ഥി ക്കാണ് അവാർഡ് നൽകിയത്. കാർഷിക സംസ്കാരം വളർത്തിയെടുക്കുക, അതിലൂടെ കേരളീയ സംസ്കാ രവും കാർഷിക പാരമ്പര്യവും തിരിച്ചറി യുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് പച്ചക്കറി തോട്ട നിർമ്മാണത്തിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ തുടക്കം കുറിച്ചു. ചേമ്പ്,മത്തൻ, വെണ്ട, പയറ്, വഴുതന, പച്ചമുളക്, കാബേജ്, കോളി ഫ്ലവർ തുടങ്ങിയ പച്ചക്കറിത്തൈകൾ നടുന്നതിനായി സ്ഥലമൊരുക്കി. തൈ കൾ നട്ടു.
| ചിങ്ങം1 മലയാള വർഷത്തെ വരവേറ്റുകൊണ്ട് കർഷക ദിനം ആഘോഷിച്ചു. പൂതാടി പഞ്ചായത്ത് നൽകുന്ന ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് വാകേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രാഹുൽ കെ ജി യ്ക്കാണ് ലഭിച്ചത്. പഞ്ചായത്ത് ഏർപ്പെടുത്തിയ വിദഗ്ദസമിതിയാണ് രാഹുലിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവർഷം സ്കൂളിലെ വിദ്യാർത്ഥികളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകന് അവാർഡ് നൽകി. സ്കൂളിൽനിന്നു നൽകിയ പച്ചക്കറി തൈകൾ നട്ടു പരിപാലിക്കുകയും മികച്ച വിളവുണ്ടാക്കുകയും ചെയ്ത വിദ്യാർത്ഥി ക്കാണ് അവാർഡ് നൽകിയത്. കാർഷിക സംസ്കാരം വളർത്തിയെടുക്കുക, അതിലൂടെ കേരളീയ സംസ്കാ രവും കാർഷിക പാരമ്പര്യവും തിരിച്ചറി യുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് പച്ചക്കറി തോട്ട നിർമ്മാണത്തിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ തുടക്കം കുറിച്ചു. ചേമ്പ്,മത്തൻ, വെണ്ട, പയറ്, വഴുതന, പച്ചമുളക്, കാബേജ്, കോളി ഫ്ലവർ തുടങ്ങിയ പച്ചക്കറിത്തൈകൾ നടുന്നതിനായി സ്ഥലമൊരുക്കി. തൈ കൾ നട്ടു.

==ജൈവകൃഷി== | |||
===നെൽകൃഷി === | |||
യന്ത്രവൽകൃത ജൈവനെൽകൃഷി നടത്തുന്നതിനായി സ്കൂളിനു സമീപത്തുള്ള ഒരു ഏക്കർ വയൽ നല്ലപാഠം പ്രവർത്തകർ പാട്ടത്തിനെടുത്തു. മണ്ണും മനുഷ്യനും സംരക്ഷി ക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് നെൽകൃ ഷി നടത്തുന്നതിനായി നല്ലപാഠം പ്രവർത്തകർ തയ്യാറായത്. "വിത്തറിവ്, വിതയറിവ്" എന്നപേരിൽ ശാസ്ത്രീയമായ കൃഷി പരിശീലന ക്ലാസാണ് ഇതിനായി ആദ്യം സംഘടിപ്പിച്ചത്.
| യന്ത്രവൽകൃത ജൈവനെൽകൃഷി നടത്തുന്നതിനായി സ്കൂളിനു സമീപത്തുള്ള ഒരു ഏക്കർ വയൽ നല്ലപാഠം പ്രവർത്തകർ പാട്ടത്തിനെടുത്തു. മണ്ണും മനുഷ്യനും സംരക്ഷി ക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുക എന്ന മുഖ്യലക്ഷ്യത്തോടെയാണ് നെൽകൃ ഷി നടത്തുന്നതിനായി നല്ലപാഠം പ്രവർത്തകർ തയ്യാറായത്. "വിത്തറിവ്, വിതയറിവ്" എന്നപേരിൽ ശാസ്ത്രീയമായ കൃഷി പരിശീലന ക്ലാസാണ് ഇതിനായി ആദ്യം സംഘടിപ്പിച്ചത്.

===നെൽക്കൃഷി പരിശീലന ക്ലാസ്=== | |||
വാകേരി ഗവ: ഹൈസ്ക്കൂളിലെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി നെൽ കൃഷിയെക്കുറിച്ച് 'വിത്തറിവ്, വിതയറിവ് ' എന്ന പേരിൽ വിദ്യാർത്ഥികൾക്കും കർഷ കർക്കുമായി പരിശീലനക്ലാസ് സംഘടിപ്പിച്ചു. സ്കൂളിൽ ഈ വർഷം നല്ലപാഠം പ്രവർത്ത നത്തിന്റെ ഭാഗമായി ഒരേക്കർ വയലിൽ ജൈവരീതിയിൽ നെൽക്കൃഷി നടത്തുന്നു. ഇതിന്റെ മുന്നൊരുക്കമായാണ് പരിശീലനക്ലാസ് സംഘടിപ്പിച്ചത്. പരിശീലന ക്ലാസ് കേണിച്ചിറ കൃഷിഭവൻ ഓഫീസർ ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വയനാട് കാർഷിക യൂണിവേർസിറ്റി മുൻ ഡയറക്ടർ ശ്രീ വിക്രമൻ സാർ മണ്ണൊരുക്കൽ, വിളപരി പാലനം, വളപ്രയോഗം തുടങ്ങിയ കാർഷിക പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പിടിഏ പ്രസിഡന്റ് ശ്രീ സുനിൽകുമാർ അദ്ധ്യക്ഷം വഹിച്ചു. റോയ് വി. ജെ സ്വാഗതം പറഞ്ഞു. വിത്തിടൽ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശൻ നിർവഹിച്ചു. നല്ല പാഠം കോ-ഓർഡിനേറ്റർമാരായ കെ.കെ ബിജു, എം.കെ. രതീഷ്, അധ്യാപകരായ കെ.ആർ ഷാജൻ, എ.രജിത, ശ്രീ സുനിൽ കുമാർ, ശ്രീമതി ഇന്ദു.ആർ,ശ്രീമതി സജിന എന്നിവർ സംസാരിച്ചു. നല്ല പാഠം പ്രവർത്തകർ വേണ്ട രീതിയിൽ കൃഷിയെ പരിപാലിച്ചു. മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി തൈകളും വിത്തുകളും വിതരം ചെയ്തു. മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായിണം ചെയ്തു. ജുൺ മാസത്തിൽ സ്കൂൾ അങ്കണത്തിൽ മത്തൻ,വെണ്ട,ചേമ്പ്, വഴുതിന തക്കാളി, പച്ചമുളക്, പയർ എന്നിവ കൃഷി ചെയ്തു. കൃഷിയുടെ നല്ല പാഠങ്ങളിലൂടെ പച്ചക്കറി ഉല്പാദിപ്പിച്ച് സ്കൂളിലെ ഉച്ചഭക്ഷണത്തിലുൾപ്പെടുത്തുന്നു.
| വാകേരി ഗവ: ഹൈസ്ക്കൂളിലെ നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി നെൽ കൃഷിയെക്കുറിച്ച് 'വിത്തറിവ്, വിതയറിവ് ' എന്ന പേരിൽ വിദ്യാർത്ഥികൾക്കും കർഷ കർക്കുമായി പരിശീലനക്ലാസ് സംഘടിപ്പിച്ചു. സ്കൂളിൽ ഈ വർഷം നല്ലപാഠം പ്രവർത്ത നത്തിന്റെ ഭാഗമായി ഒരേക്കർ വയലിൽ ജൈവരീതിയിൽ നെൽക്കൃഷി നടത്തുന്നു. ഇതിന്റെ മുന്നൊരുക്കമായാണ് പരിശീലനക്ലാസ് സംഘടിപ്പിച്ചത്. പരിശീലന ക്ലാസ് കേണിച്ചിറ കൃഷിഭവൻ ഓഫീസർ ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.വയനാട് കാർഷിക യൂണിവേർസിറ്റി മുൻ ഡയറക്ടർ ശ്രീ വിക്രമൻ സാർ മണ്ണൊരുക്കൽ, വിളപരി പാലനം, വളപ്രയോഗം തുടങ്ങിയ കാർഷിക പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പിടിഏ പ്രസിഡന്റ് ശ്രീ സുനിൽകുമാർ അദ്ധ്യക്ഷം വഹിച്ചു. റോയ് വി. ജെ സ്വാഗതം പറഞ്ഞു. വിത്തിടൽ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശൻ നിർവഹിച്ചു. നല്ല പാഠം കോ-ഓർഡിനേറ്റർമാരായ കെ.കെ ബിജു, എം.കെ. രതീഷ്, അധ്യാപകരായ കെ.ആർ ഷാജൻ, എ.രജിത, ശ്രീ സുനിൽ കുമാർ, ശ്രീമതി ഇന്ദു.ആർ,ശ്രീമതി സജിന എന്നിവർ സംസാരിച്ചു. നല്ല പാഠം പ്രവർത്തകർ വേണ്ട രീതിയിൽ കൃഷിയെ പരിപാലിച്ചു. മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പച്ചക്കറി തൈകളും വിത്തുകളും വിതരം ചെയ്തു. മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെയുള്ള ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായിണം ചെയ്തു. ജുൺ മാസത്തിൽ സ്കൂൾ അങ്കണത്തിൽ മത്തൻ,വെണ്ട,ചേമ്പ്, വഴുതിന തക്കാളി, പച്ചമുളക്, പയർ എന്നിവ കൃഷി ചെയ്തു. കൃഷിയുടെ നല്ല പാഠങ്ങളിലൂടെ പച്ചക്കറി ഉല്പാദിപ്പിച്ച് സ്കൂളിലെ ഉച്ചഭക്ഷണത്തിലുൾപ്പെടുത്തുന്നു.

വരി 51: | വരി 51: | ||
നേട്ടങ്ങൾ:- വിലക്കയറ്റം രൂക്ഷമായ ഈ കാലഘട്ടത്തിൽ തന്റെ ചുറ്റുപാടിൽ പാടത്തും പറമ്പി ലും അത്യാവശ്യത്തിനു വേണ്ട പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധിയ്ക്കുന്നു. ജൈവ കൃഷിയിലൂടെ വിഷാംശമുള്ള പച്ചക്കറികളെ വേണ്ടെന്നു വയ്ക്കുവാനുള്ള സാമാന്യബോധം വിദ്യാർഥികൾക്കു ലഭിക്കുന്നു. കൂടാതെ വിദ്യാർഥികൾ തന്നെ ജോലി ചെയ്യുന്നതി നാൽ തൊഴിലെടുത്തു ജീവിയ്ക്കാനുള്ള ആഗ്രഹവും, തൊഴിലിലൂടെ കൃത്യതയാർന്ന ശരീര സംരക്ഷണവും പാലി യ്ക്കുന്നതിന് വിദ്യാർഥി കൾക്ക് സാധിയ്ക്കുന്നു. ഉച്ചഭക്ഷണത്തിൽ തങ്ങളുൽപ്പാദിപ്പിച്ച പച്ചക്കറികളുൾപ്പെടുത്തുമ്പോൾ വിദ്യാർഥികളുടെ ആത്മാഭിമാനവും,തൊഴിൽ സന്നദ്ധതയും വർദ്ധിയ്ക്കുന്നു.
| നേട്ടങ്ങൾ:- വിലക്കയറ്റം രൂക്ഷമായ ഈ കാലഘട്ടത്തിൽ തന്റെ ചുറ്റുപാടിൽ പാടത്തും പറമ്പി ലും അത്യാവശ്യത്തിനു വേണ്ട പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധിയ്ക്കുന്നു. ജൈവ കൃഷിയിലൂടെ വിഷാംശമുള്ള പച്ചക്കറികളെ വേണ്ടെന്നു വയ്ക്കുവാനുള്ള സാമാന്യബോധം വിദ്യാർഥികൾക്കു ലഭിക്കുന്നു. കൂടാതെ വിദ്യാർഥികൾ തന്നെ ജോലി ചെയ്യുന്നതി നാൽ തൊഴിലെടുത്തു ജീവിയ്ക്കാനുള്ള ആഗ്രഹവും, തൊഴിലിലൂടെ കൃത്യതയാർന്ന ശരീര സംരക്ഷണവും പാലി യ്ക്കുന്നതിന് വിദ്യാർഥി കൾക്ക് സാധിയ്ക്കുന്നു. ഉച്ചഭക്ഷണത്തിൽ തങ്ങളുൽപ്പാദിപ്പിച്ച പച്ചക്കറികളുൾപ്പെടുത്തുമ്പോൾ വിദ്യാർഥികളുടെ ആത്മാഭിമാനവും,തൊഴിൽ സന്നദ്ധതയും വർദ്ധിയ്ക്കുന്നു.

==പ്ലാസ്റ്റിക് നിർമ്മാർജന പദ്ധതി== | |||
[[പ്രമാണം:15047 223.jpg|thumb|]] | [[പ്രമാണം:15047 223.jpg|thumb|]] | ||
4-10-11-ന് സ്കൂളിൽ പ്ലാസ്റ്റിക് 'നിർമ്മാർജനപദ്ധതി' ഉദ്ഘാടനം ചെയ്തു. വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കി തരംതിരിച്ച് വിദ്യാർഥികൾ സ്കൂളിലെത്തിക്കുന്നു. റീ സൈക്കിളിംഗ് ചെയ്യാനുതകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുന്നു. പ്ലാസ്റ്റിക് പുനരുപയോഗത്തിൽ വാകേരി നല്ലപാഠം യൂണിറ്റും കൈകോർക്കുന്നു. പ്ലാസ്റ്റിക് നിർമ്മാർജന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തുണി സഞ്ചി തയ്ച്ച് വിതരണം ചെയ്യുന്നു
| 4-10-11-ന് സ്കൂളിൽ പ്ലാസ്റ്റിക് 'നിർമ്മാർജനപദ്ധതി' ഉദ്ഘാടനം ചെയ്തു. വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കി തരംതിരിച്ച് വിദ്യാർഥികൾ സ്കൂളിലെത്തിക്കുന്നു. റീ സൈക്കിളിംഗ് ചെയ്യാനുതകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുന്നു. പ്ലാസ്റ്റിക് പുനരുപയോഗത്തിൽ വാകേരി നല്ലപാഠം യൂണിറ്റും കൈകോർക്കുന്നു. പ്ലാസ്റ്റിക് നിർമ്മാർജന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ തുണി സഞ്ചി തയ്ച്ച് വിതരണം ചെയ്യുന്നു

==നാട്ടറിവുകൾ തേടി== | |||
ഔഷധ സസ്യങ്ങളുടെ പഠനത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ ഗുണം, ലഭ്യത, ഉപയോഗം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും പ്രയോഗത്തിൽ വരുന്നതിനുമായി നടത്തിയ പ്രോജക്ടാണിത്. 9ാം ക്ലാസിലെ വിദ്യാർഥികളാണ് പഠന പ്രോജക്ട് തയാറാക്കിയത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ സജിന എ നേതൃത്വം നൽകി.ഇതിന്റെ ഭാഗമായി ഹെർബേറിയം തയ്യാറാക്കി. അതിന്റെ പ്രദർശനവും സംഘടിപ്പിച്ചു | ഔഷധ സസ്യങ്ങളുടെ പഠനത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളുടെ ഗുണം, ലഭ്യത, ഉപയോഗം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും പ്രയോഗത്തിൽ വരുന്നതിനുമായി നടത്തിയ പ്രോജക്ടാണിത്. 9ാം ക്ലാസിലെ വിദ്യാർഥികളാണ് പഠന പ്രോജക്ട് തയാറാക്കിയത്.പരിസ്ഥിതി ക്ലബ്ബ് കൺവീനർ സജിന എ നേതൃത്വം നൽകി.ഇതിന്റെ ഭാഗമായി ഹെർബേറിയം തയ്യാറാക്കി. അതിന്റെ പ്രദർശനവും സംഘടിപ്പിച്ചു | ||
ഈ പ്രോജക്ടിലൂടെ വിവിധ ഔഷധ സസ്യങ്ങൾ മനസ്സിലാക്കുന്നതിനും അതു പരിപാലിച്ചു വളർത്തേണ്ടതിന്റെ ആവിശ്യകതയും വിദ്യാർഥികൾക്കു് മനസ്സിലായി. ചെറിയ അസുഖങ്ങൾക്കു പോലും ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന ആധുനിക സമൂഹത്തിന് ഇത്തരം പ്രോജക്ടുകൾ വളരെ ഏറെ പ്രയോജന പ്രദമാണ്.
| ഈ പ്രോജക്ടിലൂടെ വിവിധ ഔഷധ സസ്യങ്ങൾ മനസ്സിലാക്കുന്നതിനും അതു പരിപാലിച്ചു വളർത്തേണ്ടതിന്റെ ആവിശ്യകതയും വിദ്യാർഥികൾക്കു് മനസ്സിലായി. ചെറിയ അസുഖങ്ങൾക്കു പോലും ഡോക്ടറുടെ അടുത്തേക്ക് ഓടുന്ന ആധുനിക സമൂഹത്തിന് ഇത്തരം പ്രോജക്ടുകൾ വളരെ ഏറെ പ്രയോജന പ്രദമാണ്.

==സ്നേഹമരം== | |||
2013 ൽ ആരംഭിച്ച പദ്ധതിയാണ് സ്നേഹമരം. പരിസ്ഥിതി സംരക്ഷണ മനോഭാവം പരിസ്ഥിതി ദിനത്തിൽ ഒതുങ്ങാതെ കാലങ്ങളായി നിലനിർത്തുന്നതിന് സ്നേഹമരം പദ്ധതി സഹായകമാണ് എല്ലാ വിദ്യാർഥികളും ഓരോ വൃക്ഷ തൈകൾ കൊണ്ടുവരിക യും അത് അവരുടെ ഉറ്റ സുഹൃത്തിന് കൈമാറുകയും ചെയ്തുകൊണ്ടാണ് സ്കൂളിലെ സ്നേഹമരം പദ്ധതിക്ക് തുടക്കമിട്ടത്. ഫലവൃക്ഷങ്ങളായിരുന്നു വിദ്യാർഥികൾ കൈമാറി യതിൽ അധികവും. വിദ്യാർഥികൾ തന്റെ സുഹൃത്തിനോടുള്ള സ്നേഹം വൃക്ഷതൈ നട്ടു പരിപാലിച്ചു കൊണ്ട് നില നിർത്തുന്നു. സ്നേഹബന്ധം വളരുന്ന തോടൊപ്പം പ്രകൃതിക്കു കുടയായി പള്ളിക്കൂടത്തിലും വീട്ടു മുറ്റത്തും മരങ്ങൾ തഴച്ചു വളരുന്നു. | 2013 ൽ ആരംഭിച്ച പദ്ധതിയാണ് സ്നേഹമരം. പരിസ്ഥിതി സംരക്ഷണ മനോഭാവം പരിസ്ഥിതി ദിനത്തിൽ ഒതുങ്ങാതെ കാലങ്ങളായി നിലനിർത്തുന്നതിന് സ്നേഹമരം പദ്ധതി സഹായകമാണ് എല്ലാ വിദ്യാർഥികളും ഓരോ വൃക്ഷ തൈകൾ കൊണ്ടുവരിക യും അത് അവരുടെ ഉറ്റ സുഹൃത്തിന് കൈമാറുകയും ചെയ്തുകൊണ്ടാണ് സ്കൂളിലെ സ്നേഹമരം പദ്ധതിക്ക് തുടക്കമിട്ടത്. ഫലവൃക്ഷങ്ങളായിരുന്നു വിദ്യാർഥികൾ കൈമാറി യതിൽ അധികവും. വിദ്യാർഥികൾ തന്റെ സുഹൃത്തിനോടുള്ള സ്നേഹം വൃക്ഷതൈ നട്ടു പരിപാലിച്ചു കൊണ്ട് നില നിർത്തുന്നു. സ്നേഹബന്ധം വളരുന്ന തോടൊപ്പം പ്രകൃതിക്കു കുടയായി പള്ളിക്കൂടത്തിലും വീട്ടു മുറ്റത്തും മരങ്ങൾ തഴച്ചു വളരുന്നു. | ||
==ഓണവിരുന്ന്== | |||
ഓണാഘോഷം: വാകേരി ഗവ: ഹൈസ്കൂളിന് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതും മികച്ചതുമായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രൻ കവുത്തിയാട്ട് ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കൽ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി.
| ഓണാഘോഷം: വാകേരി ഗവ: ഹൈസ്കൂളിന് ഇത്തവണത്തെ ഓണാഘോഷം പുതുമ നിറഞ്ഞതും മികച്ചതുമായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രൻ കവുത്തിയാട്ട് ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരം, കലംതല്ലിപ്പൊട്ടിക്കൽ വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി.

[[പ്രമാണം:15047 8.JPG|thumb|മെഗാതിരുവാതിര]] ഈ വർഷത്തെ ഓണാഘോ ഷത്തിന്റെ ഏറ്റവും വലിയ സവിശേ ഷത വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മെഗാതിരുവാതിര ആയിരുന്നു സയൻസ് അധ്യാപിക സിനിമോൾ എസ് എസിന്റെ നേതൃത്വത്തിലാണ് മെഗാതിരുവാതിരയ്ക്കു പെൺകുട്ടികൾ ഒരുങ്ങിയത്. ഏറെ നാളത്തെ പരിശീലനം കൊണ്ടാണ് മെഗാ തിരുവാതിര അവതരിപ്പിക്കാൻ കഴിഞ്ഞത്.
| [[പ്രമാണം:15047 8.JPG|thumb|മെഗാതിരുവാതിര]] ഈ വർഷത്തെ ഓണാഘോ ഷത്തിന്റെ ഏറ്റവും വലിയ സവിശേ ഷത വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മെഗാതിരുവാതിര ആയിരുന്നു സയൻസ് അധ്യാപിക സിനിമോൾ എസ് എസിന്റെ നേതൃത്വത്തിലാണ് മെഗാതിരുവാതിരയ്ക്കു പെൺകുട്ടികൾ ഒരുങ്ങിയത്. ഏറെ നാളത്തെ പരിശീലനം കൊണ്ടാണ് മെഗാ തിരുവാതിര അവതരിപ്പിക്കാൻ കഴിഞ്ഞത്.

വരി 68: | വരി 68: | ||
അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. ദത്തെടുത്ത തേൻകുളി കോളനി നിവാസികളെ സ്കൂളിലേക്കു ഷണിച്ചുവരുത്തി അവർക്ക് ഓണസദ്യനൽകി. വിദ്യാർത്ഥികളും നാട്ടുകാരും സദ്യയിൽ പങ്കാളികളായി.
| അധ്യാപകരുടേയും രക്ഷാകർത്താക്കളുടേയും നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കിയത്. ദത്തെടുത്ത തേൻകുളി കോളനി നിവാസികളെ സ്കൂളിലേക്കു ഷണിച്ചുവരുത്തി അവർക്ക് ഓണസദ്യനൽകി. വിദ്യാർത്ഥികളും നാട്ടുകാരും സദ്യയിൽ പങ്കാളികളായി.

==നാടിനു തണലേകാൻ== | |||
നിർധനരായ കൂട്ടുകാരെയും കുടുംബങ്ങളേയും സഹായിക്കുക. എന്ന സാമൂഹ്യ ബോധമാണ് തണൽ പദ്ധതിയിലൂടെ മനോരമ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ചില പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. | നിർധനരായ കൂട്ടുകാരെയും കുടുംബങ്ങളേയും സഹായിക്കുക. എന്ന സാമൂഹ്യ ബോധമാണ് തണൽ പദ്ധതിയിലൂടെ മനോരമ ലക്ഷ്യമാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ചില പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. | ||
===സൈക്കിൾ വിതരണം=== | |||
[[പ്രമാണം:15047 18.JPG|thumb|സൈക്കിൾ വിതരണം]] | [[പ്രമാണം:15047 18.JPG|thumb|സൈക്കിൾ വിതരണം]] | ||
01/07/2015 ന് നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത 15 നിർധനരും ഗതാഗത സൗകര്യ മില്ലാത്ത വിദൂര മേഖലകളിൽ നിന്നു വരുന്ന വിദ്യാർഥികൾക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സൈക്കിൾ | 01/07/2015 ന് നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിലെ തെരഞ്ഞെടുത്ത 15 നിർധനരും ഗതാഗത സൗകര്യ മില്ലാത്ത വിദൂര മേഖലകളിൽ നിന്നു വരുന്ന വിദ്യാർഥികൾക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സൈക്കിൾ | ||
വിതരണം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ എം സിബി സൈക്കിൾ വിതരണം ഉദ്ഘാടനം ചെയ്തു. | വിതരണം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ എം സിബി സൈക്കിൾ വിതരണം ഉദ്ഘാടനം ചെയ്തു. | ||
===യൂണിഫോം വിതരണം-=== | |||
വാകേരി സ്കൂളിലെ നല്ലപാഠം വിദ്യാർഥികളുടെ കൂട്ടായ്മയുടെ ഫലമായി മുഴുവൻ നഴ്‍സറി വിദ്യാർഥികൾക്കും യൂണി ഫോം വിതരണം ചെയ്തു. | വാകേരി സ്കൂളിലെ നല്ലപാഠം വിദ്യാർഥികളുടെ കൂട്ടായ്മയുടെ ഫലമായി മുഴുവൻ നഴ്‍സറി വിദ്യാർഥികൾക്കും യൂണി ഫോം വിതരണം ചെയ്തു. | ||
===ഗോത്രസാരഥി=== | |||
വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗമായി യാത്രാസൗകര്യം ഇല്ലാത്ത ഗോത്രവർഗ വിഥ്യാർഥികളെ സ്കൂളിലെത്തിയ്കുന്നതിന്റെ ഭാഗമായി ട്രൈബൽ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. ഗോത്രസാരഥി പദ്ധതിയിലൂടെ നമ്മുടെ സ്കൂളിന് മൂന്ന് വാഹനങ്ങ ളാണ് ഉള്ളത്. കാട്ടിനുള്ളിൽ അധിവസിക്കുന്ന മാരമല, കൂടല്ലൂർ, കൊമ്മഞ്ചേരി, ലക്ഷംവീട് തേൻകുഴി, കാട്ടുനായ്ക്ക കോളനിയിലെ വിദ്യാർഥികൾക്കാണ് യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. | വിദ്യാഭ്യാസ അവകാശത്തിന്റെ ഭാഗമായി യാത്രാസൗകര്യം ഇല്ലാത്ത ഗോത്രവർഗ വിഥ്യാർഥികളെ സ്കൂളിലെത്തിയ്കുന്നതിന്റെ ഭാഗമായി ട്രൈബൽ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. ഗോത്രസാരഥി പദ്ധതിയിലൂടെ നമ്മുടെ സ്കൂളിന് മൂന്ന് വാഹനങ്ങ ളാണ് ഉള്ളത്. കാട്ടിനുള്ളിൽ അധിവസിക്കുന്ന മാരമല, കൂടല്ലൂർ, കൊമ്മഞ്ചേരി, ലക്ഷംവീട് തേൻകുഴി, കാട്ടുനായ്ക്ക കോളനിയിലെ വിദ്യാർഥികൾക്കാണ് യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. | ||
===കോളനി കേന്ദ്രീകൃത ഗൃഹസന്ദർശനം=== | |||
09-06-15-ന് സ്കൂളിലെ മുഴുവൻ അധ്യാപകരും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കോളനി കേന്ദ്രീകൃത ഗൃഹ സന്ദർശ നം നടത്തി. സ്കൂളിൽ വരാതിരിക്കുന്ന വിദ്യാർഥികളെ കണ്ടെത്തുന്നതിനും,സ്കൂളിൽ വരേണ്ട ആവശ്യകത പറഞ്ഞു മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ടു നടത്തിയ ഗൃഹസന്ദർശനത്തിന് ശ്രീ.പത്മനാഭൻ സാർ നേതൃത്വം നൽകി. കോളനിയിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ റിപ്പോർട്ട് പൂതാടി ഗ്രാമപ്പഞ്ചായത്തിലേൽപ്പിച്ചു.
| 09-06-15-ന് സ്കൂളിലെ മുഴുവൻ അധ്യാപകരും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കോളനി കേന്ദ്രീകൃത ഗൃഹ സന്ദർശ നം നടത്തി. സ്കൂളിൽ വരാതിരിക്കുന്ന വിദ്യാർഥികളെ കണ്ടെത്തുന്നതിനും,സ്കൂളിൽ വരേണ്ട ആവശ്യകത പറഞ്ഞു മനസ്സിലാക്കുന്നതിനും ലക്ഷ്യമിട്ടു നടത്തിയ ഗൃഹസന്ദർശനത്തിന് ശ്രീ.പത്മനാഭൻ സാർ നേതൃത്വം നൽകി. കോളനിയിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ റിപ്പോർട്ട് പൂതാടി ഗ്രാമപ്പഞ്ചായത്തിലേൽപ്പിച്ചു.

===പൊതുശൗചാലയ നിർമ്മാണം=== | |||
വാകേരി ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ടോയ്‍ലറ്റ് സൗ കര്യം ഉണ്ടായിരുന്നില്ല. അതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയ്ക്കാണ് വാകേരി ടൗണിൽ നല്ലപാഠം പ്രവർത്തകരും സ്കൂൾ എൻ എസ് എസ് യൂണിറ്റും വാകേരി ലയൺസ് | വാകേരി ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ടോയ്‍ലറ്റ് സൗ കര്യം ഉണ്ടായിരുന്നില്ല. അതിന് ഒരു ശാശ്വതപരിഹാരം എന്ന നിലയ്ക്കാണ് വാകേരി ടൗണിൽ നല്ലപാഠം പ്രവർത്തകരും സ്കൂൾ എൻ എസ് എസ് യൂണിറ്റും വാകേരി ലയൺസ് | ||
ക്ലബ്ബും സംയുക്തമായി നിർമ്മി ച്ച പൊതുശൗചാലയം ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ശ്രീ സതീഷ്കുമാർ നിർവ്വഹിച്ചു | ക്ലബ്ബും സംയുക്തമായി നിർമ്മി ച്ച പൊതുശൗചാലയം ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ശ്രീ സതീഷ്കുമാർ നിർവ്വഹിച്ചു | ||
===കോളനി ദത്തെടുക്കൽ=== | |||
[[പ്രമാണം:15047 221.jpg|thumb|]] | |||
ഓണാഘോഷത്തോടനുബന്ധിച്ച് തേൻകുഴി കാട്ടുനായ്ക്ക കോളനി നല്ലപാഠം പ്രവർത്തകർ ദത്തെടുത്തു. ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളാണ് ഈ കോളനി യിൽ നിന്ന് സ്കൂളിലെത്തുന്നത്. വനാന്തരത്തിലുള്ള കേളനി സ്കൂളിൽ നിന്ന് 5 കി. മീ. ദൂരമുണ്ട്. ഗോത്രസാരഥി പദ്ധതി പ്രകാരം ഓട്ടോറിക്ഷയിലാണ് ഇവരെ സ്കൂളിലെത്തിക്കുന്നത്.ഇവരുടെ പഠനപ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനായി കോളനി സന്ദർശനം നടത്തുന്നു. സ്കൂളിൽ സ്ഥിരമായി ഇവരെ എത്തിക്കുന്ന തിനായി നിരന്തരം പ്രൊമോട്ടറുമായും കേളനി നിവാസികളുമായും ബന്ധം പുലർത്തുന്നു. മാസത്തിലൊരിക്കൽ നല്ലപാഠം പ്രവർത്തകർ കേളനി സന്ദർശിച്ചു വരുന്നു. | ഓണാഘോഷത്തോടനുബന്ധിച്ച് തേൻകുഴി കാട്ടുനായ്ക്ക കോളനി നല്ലപാഠം പ്രവർത്തകർ ദത്തെടുത്തു. ഒന്നാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർഥികളാണ് ഈ കോളനി യിൽ നിന്ന് സ്കൂളിലെത്തുന്നത്. വനാന്തരത്തിലുള്ള കേളനി സ്കൂളിൽ നിന്ന് 5 കി. മീ. ദൂരമുണ്ട്. ഗോത്രസാരഥി പദ്ധതി പ്രകാരം ഓട്ടോറിക്ഷയിലാണ് ഇവരെ സ്കൂളിലെത്തിക്കുന്നത്.ഇവരുടെ പഠനപ്രവർത്തനങ്ങൾ മികച്ചതാക്കുന്നതിനായി കോളനി സന്ദർശനം നടത്തുന്നു. സ്കൂളിൽ സ്ഥിരമായി ഇവരെ എത്തിക്കുന്ന തിനായി നിരന്തരം പ്രൊമോട്ടറുമായും കേളനി നിവാസികളുമായും ബന്ധം പുലർത്തുന്നു. മാസത്തിലൊരിക്കൽ നല്ലപാഠം പ്രവർത്തകർ കേളനി സന്ദർശിച്ചു വരുന്നു. | ||
കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങൾ നൽകി സഹായിക്കുന്ന തിനുമായി സർവ്വേ നടത്തി. സർവ്വേ പ്രകാരം 27 വീടുകളാണ് തേൻകുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവർതാമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനാണ് നല്ലപാഠം പ്രവർത്തകർ ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളിൽ ശുചിത്വത്തിനാണ് ഊന്നൽ നൽകിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവർക്ക് ആദ്യഘട്ടം എന്നനിലയിൽ മൂന്നു കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങൾക്ക് ടോയ്ലറ്റ് അടുത്ത വർഷം നിർമ്മിച്ചുനൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവർക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനം അടുത്തവർഷം പൂർത്തിയാക്കാൻ സാധിക്കുമെന്നു കരുതുന്നു.
| കോളനി നിവാസികളുടെ ജീവിത രീതി മനസ്സിലാക്കുന്നതിനും അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനും വേണ്ട പരിഹാരങ്ങൾ നൽകി സഹായിക്കുന്ന തിനുമായി സർവ്വേ നടത്തി. സർവ്വേ പ്രകാരം 27 വീടുകളാണ് തേൻകുഴി കോളനിയിലുള്ളത്. വളരെ മോശമായ കുടിലുകളിലാണ് ഇവർതാമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റ്,റോഡ് മുതലായവ ഒന്നും തന്നെ ഈ കോളനിയിലില്ല. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനാണ് നല്ലപാഠം പ്രവർത്തകർ ശ്രമിച്ചത്. അടിസ്ഥാന പ്രശ്നങ്ങളിൽ ശുചിത്വത്തിനാണ് ഊന്നൽ നൽകിയത്. ടോയ്ലറ്റ് സൗകര്യമില്ലാത്ത ഇവർക്ക് ആദ്യഘട്ടം എന്നനിലയിൽ മൂന്നു കുടുംബങ്ങൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകാനെ സാധിച്ചുള്ളൂ. മറ്റുകുടുംബങ്ങൾക്ക് ടോയ്ലറ്റ് അടുത്ത വർഷം നിർമ്മിച്ചുനൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ഇവർക്ക് ശുദ്ധജലം എത്തിക്കാനുള്ള പ്രവർത്തനം അടുത്തവർഷം പൂർത്തിയാക്കാൻ സാധിക്കുമെന്നു കരുതുന്നു.

===മെഗാമെഡിക്കൽ ക്യാമ്പ്=== | |||
വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും ഡി.എം.വിംസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മേപ്പാടിയും സംയുക്തമായി ജനറൽ മെഡിസിൻ,ജനറൽ സർജറി വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 1-9-15 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 മണിവരെ നടന്ന മെഡിക്കൽ ക്യാമ്പ് ബത്തേരി നിയോജക മണ്ഡലം എം എൽ ഏ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാട നം ചെയ്തു. | വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും ഡി.എം.വിംസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മേപ്പാടിയും സംയുക്തമായി ജനറൽ മെഡിസിൻ,ജനറൽ സർജറി വിഭാഗങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. 1-9-15 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 4 മണിവരെ നടന്ന മെഡിക്കൽ ക്യാമ്പ് ബത്തേരി നിയോജക മണ്ഡലം എം എൽ ഏ ശ്രീ ഐ സി ബാലകൃഷ്ണൻ ഉദ്ഘാട നം ചെയ്തു. | ||
പി.ടി.എ പ്രസിഡന്റിന്റെ അ ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാ ടനചടങ്ങിന് ശ്രീഗോപി ചെരി യംപുറത്ത് സ്വാഗതം പറഞ്ഞു വിംസ് ഹോസ്പിറ്റൽ സർജറി | പി.ടി.എ പ്രസിഡന്റിന്റെ അ ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാ ടനചടങ്ങിന് ശ്രീഗോപി ചെരി യംപുറത്ത് സ്വാഗതം പറഞ്ഞു വിംസ് ഹോസ്പിറ്റൽ സർജറി | ||
ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോക്ടർ സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി പ്രകാശൻ, പ്രധാന അധ്യാപകൻ ശ്രീ.സുരേന്ദ്രൻ കവുത്തിയാട്ട്, പ്രിൻസിപ്പാൾ എന്നിവർ ആശംസ അറിയിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ശ്രീജിത്ത് നന്ദി അറിയിച്ചു. ക്യാമ്പിൽ 142 പേരുടെ ഷുഗർ, പ്രഷർ എന്നിവ പരിശേധിച്ചു. വിളർച്ച, പനി, വേദനകൾ, ജലദോഷം, തലവേദന,ഷുഗർ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ ലയൺസ് ക്ലബ്ബ് നൽകി. | ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോക്ടർ സുകുമാരൻ പദ്ധതി വിശദീകരണം നടത്തി. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മിനി പ്രകാശൻ, പ്രധാന അധ്യാപകൻ ശ്രീ.സുരേന്ദ്രൻ കവുത്തിയാട്ട്, പ്രിൻസിപ്പാൾ എന്നിവർ ആശംസ അറിയിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ശ്രീജിത്ത് നന്ദി അറിയിച്ചു. ക്യാമ്പിൽ 142 പേരുടെ ഷുഗർ, പ്രഷർ എന്നിവ പരിശേധിച്ചു. വിളർച്ച, പനി, വേദനകൾ, ജലദോഷം, തലവേദന,ഷുഗർ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ ലയൺസ് ക്ലബ്ബ് നൽകി. | ||
നേട്ടങ്ങൾ - പ്രദേശവാസികളെ സ്കൂളിലെത്തിക്കുന്നതിനും അതിലൂടെ സ്കൂളും സമൂഹവുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും മരുന്നുകൾ വിതരണം ചെയ്യാനും സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്
| നേട്ടങ്ങൾ - പ്രദേശവാസികളെ സ്കൂളിലെത്തിക്കുന്നതിനും അതിലൂടെ സ്കൂളും സമൂഹവുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും മരുന്നുകൾ വിതരണം ചെയ്യാനും സാധിച്ചതിൽ ചാരിതാർഥ്യമുണ്ട്

===സൗജന്യ നേത്ര പരിശോധന ക്യാമ്പ്=== | |||
നേത്ര രക്ഷ ജീവൻ സുരക്ഷ എന്ന മുദ്രാവാക്യത്തിന്റെ അർഥം ഉൾക്കൊണ്ട് വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും, എൻഎസ്സഎസ് യൂണിറ്റു്, ശാരദ കണ്ണാശുപത്രി ബത്തേരിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.15/07/15ന് നടന്ന നേത്ര പരിശോധന ക്യാമ്പ് പൂതാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യേഗത്തിന് ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.സണ്ണി സെബാസ്റ്റ്യൻ പ്രധാന അധ്യാപകൻ, വി.എച്ച്.എസ്.സ് പ്രിൻസിപ്പാൾ എന്നിവർ ആശംസകളർപ്പിച്ചു. സുൽത്താൻ ബത്തേരി ശാരദാ കണ്ണാശുപത്രിയിലെ ഡോക്ടർ ആദർശ് എസ്. എ-യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 230 പേർ | നേത്ര രക്ഷ ജീവൻ സുരക്ഷ എന്ന മുദ്രാവാക്യത്തിന്റെ അർഥം ഉൾക്കൊണ്ട് വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും, എൻഎസ്സഎസ് യൂണിറ്റു്, ശാരദ കണ്ണാശുപത്രി ബത്തേരിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.15/07/15ന് നടന്ന നേത്ര പരിശോധന ക്യാമ്പ് പൂതാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യേഗത്തിന് ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.സണ്ണി സെബാസ്റ്റ്യൻ പ്രധാന അധ്യാപകൻ, വി.എച്ച്.എസ്.സ് പ്രിൻസിപ്പാൾ എന്നിവർ ആശംസകളർപ്പിച്ചു. സുൽത്താൻ ബത്തേരി ശാരദാ കണ്ണാശുപത്രിയിലെ ഡോക്ടർ ആദർശ് എസ്. എ-യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 230 പേർ | ||
പങ്കെടുത്തു.പരിശോധനയിൽ കണ്ണട ആവശ്യമായ 200 പേർക്ക് ലയൺസ് ക്ലബ്ബ് കണ്ണട നൽകി. വിദ്യാർഥികൾക്ക് കണ്ണടകൾ സൗജന്യമായും മുതിർന്നവർക്ക് 50% വിലക്കിഴിവോടെയും വിതരണം ചെയ്തു.
| പങ്കെടുത്തു.പരിശോധനയിൽ കണ്ണട ആവശ്യമായ 200 പേർക്ക് ലയൺസ് ക്ലബ്ബ് കണ്ണട നൽകി. വിദ്യാർഥികൾക്ക് കണ്ണടകൾ സൗജന്യമായും മുതിർന്നവർക്ക് 50% വിലക്കിഴിവോടെയും വിതരണം ചെയ്തു.

===ആർദ്രതയോടെ=== | |||
നന്മയുടെ വഴികളിൽ സ്വാന്തനം ആഗ്രഹിക്കുന്ന ഒട്ടനവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. മാരക രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവരും, വേദനയാൽ നീറുന്നവരും, യാതൊരു ആലംബമില്ലാതെ വെന്തുരുകുന്നവരും അങ്ങനെ പലരും...അവർക്ക് സ്വാന്തനമായി ഒരുവാക്കോ,ഒരു നോക്കോ,ഒരു കരസ്പർശമോ ഒക്കെ മതിയാകും.. | നന്മയുടെ വഴികളിൽ സ്വാന്തനം ആഗ്രഹിക്കുന്ന ഒട്ടനവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. മാരക രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവരും, വേദനയാൽ നീറുന്നവരും, യാതൊരു ആലംബമില്ലാതെ വെന്തുരുകുന്നവരും അങ്ങനെ പലരും...അവർക്ക് സ്വാന്തനമായി ഒരുവാക്കോ,ഒരു നോക്കോ,ഒരു കരസ്പർശമോ ഒക്കെ മതിയാകും.. | ||
'''ലക്ഷ്യങ്ങൾ''' | '''ലക്ഷ്യങ്ങൾ''' | ||
# രോഗിയുടെ വൈകാരിക, സാമൂഹ്യ പ്രശ്നങ്ങൾ മനസ്സിലാക്കുക, അവയ്ക്കു പരിഹാരം കണ്ടെത്തുക. | |||
# ജീവിതത്തിൽ നഷ്ടമാകുന്നുവെന്ന് രോഗി ഭയക്കുന്ന അന്തസ്സ് ഊട്ടിയുറപ്പിക്കുക, അർഹമായ മാന്യതയും,മൂല്യവും, തനിക്കുണ്ടെന്ന് തിരിച്ചറിയുക. | |||
# സമൂഹത്തിൽ ആരും ഒറ്റക്കല്ലെങ്കിലും എല്ലാവരും അത്യന്തികമായി ഒറ്റക്ക തന്നെയാണ് എന്ന ബോധം ഉണ്ടാകുക. | |||
# അശരണരേയും ആലംബഹീനരേയും സഹായിക്കാനുള്ള മനോഭാവം ഉണ്ടാക്കുക.നന്നായി ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക.

===പണശേഖരണപ്പെട്ടി വിതരണം=== | |||
[[പ്രമാണം:15047 224.jpg|thumb|]] | [[പ്രമാണം:15047 224.jpg|thumb|]] | ||
സ്കൂളിലെ എല്ലാക്ലാസ്സുകളിലും ഓരോ നല്ലപാഠം സ്വാന്തനപ്പെട്ടി നൽകി. എല്ലാ വിദ്യാഥികളും മിഠായി വാങ്ങുവാൻ കൊണ്ടുവരുന്ന പൈസ അതിൽ നിക്ഷേപിക്കുക. എല്ലാമാസാവസാനവും ഈ പെട്ടികൾ ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിൽ തുറക്കുന്നു അതിലെ പണവും പ്രദേശങ്ങളിലെ അയൽക്കുട്ടങ്ങളു ടേയും ക്ലബ്ബുകളുടേയും, വിവിധ സംഘടനയുടേയും സഹായവും ചേർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു. | സ്കൂളിലെ എല്ലാക്ലാസ്സുകളിലും ഓരോ നല്ലപാഠം സ്വാന്തനപ്പെട്ടി നൽകി. എല്ലാ വിദ്യാഥികളും മിഠായി വാങ്ങുവാൻ കൊണ്ടുവരുന്ന പൈസ അതിൽ നിക്ഷേപിക്കുക. എല്ലാമാസാവസാനവും ഈ പെട്ടികൾ ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിൽ തുറക്കുന്നു അതിലെ പണവും പ്രദേശങ്ങളിലെ അയൽക്കുട്ടങ്ങളു ടേയും ക്ലബ്ബുകളുടേയും, വിവിധ സംഘടനയുടേയും സഹായവും ചേർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു. | ||
===ഓണക്കിറ്റ് വിതരണം=== | |||
ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നല്ല പാഠം പ്രവർത്തകർ തേൻകുഴി, കൂടല്ലൂർ കാട്ടുനായ്ക്ക കോളനികളിലെ 30 കുടുംബങ്ങൾക്ക് സ്കൂളിലെ അധ്യാപ കരുടേയും വിദ്യാഥികളുടേയും സഹകരണത്തിലൂടെ ഓണക്കിറ്റ് നൽകി. അരി, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പായസക്കിറ്റ്,പച്ചക്കറികൾ തുടങ്ങിയ സാധനങ്ങ ളാണ് ഓണക്കിറ്റിൽ ഉൾക്കൊളളിച്ചത്. ഒരു കിറ്റിൽ 400രൂപയുടെ സാധനങ്ങളാണ് ഉണ്ടായിരുന്നത്. 30പേർക്ക് 400രൂപ പ്രകാരം 12000രൂപയുടെ ഓണക്കിറ്റ് വിതരണത്തിനായി ശേഖരിച്ചത്. 21/08/15-ന് ഈ ഓണക്കിറ്റുകൾ വിതരണംചെയ്തു. | ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നല്ല പാഠം പ്രവർത്തകർ തേൻകുഴി, കൂടല്ലൂർ കാട്ടുനായ്ക്ക കോളനികളിലെ 30 കുടുംബങ്ങൾക്ക് സ്കൂളിലെ അധ്യാപ കരുടേയും വിദ്യാഥികളുടേയും സഹകരണത്തിലൂടെ ഓണക്കിറ്റ് നൽകി. അരി, വെളിച്ചെണ്ണ, പപ്പടം, തേങ്ങ, പായസക്കിറ്റ്,പച്ചക്കറികൾ തുടങ്ങിയ സാധനങ്ങ ളാണ് ഓണക്കിറ്റിൽ ഉൾക്കൊളളിച്ചത്. ഒരു കിറ്റിൽ 400രൂപയുടെ സാധനങ്ങളാണ് ഉണ്ടായിരുന്നത്. 30പേർക്ക് 400രൂപ പ്രകാരം 12000രൂപയുടെ ഓണക്കിറ്റ് വിതരണത്തിനായി ശേഖരിച്ചത്. 21/08/15-ന് ഈ ഓണക്കിറ്റുകൾ വിതരണംചെയ്തു. | ||
===ധനസഹായം=== | |||
21/08/15-ന് സ്കൂളിലെ പൂർവ്വവിദ്യാർഥി കരൾ രോഗബാധിതനായ അമൽ വി എസിനു ചികിത്സാ സഹായമായി നല്ലപാഠം പ്രവർത്തകർ സ്വരൂപിച്ച 30000രൂപനൽകി | 21/08/15-ന് സ്കൂളിലെ പൂർവ്വവിദ്യാർഥി കരൾ രോഗബാധിതനായ അമൽ വി എസിനു ചികിത്സാ സഹായമായി നല്ലപാഠം പ്രവർത്തകർ സ്വരൂപിച്ച 30000രൂപനൽകി | ||