Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
'''പുതുപാഠങ്ങൾ'''
'''പുതുപാഠങ്ങൾ'''

'''നല്ലപാഠം പ്രവർത്തന റിപ്പോർട്ട്'''
''''ജി വി എച്ച് എസ് എസ് വാകേരി''''
''''ജി വി എച്ച് എസ് എസ് വാകേരി''''
'''2015 – 2016'''

'''2015 – 2016'''

വരി 10: വരി 9:

'''ഞങ്ങളുടെ വിദ്യാലയം '''
'''ഞങ്ങളുടെ വിദ്യാലയം '''
വയനാട് ജില്ലയിലെ  സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി ഗ്രാമപഞ്ചാ യത്തിൽ ഇരുളം വില്ലേജിലെ വാകേരി പ്രദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാ ലയമാണ് ജി.എച്ച്.എസ്.എസ് വാകേരി. 1951-ൽ കുടിപ്പള്ളിക്കൂടമായാരംഭിച്ച ഈ വിദ്യാലയം പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് മികച്ച അക്കാദ മിക നിലവാരം പുലർത്തുന്നതോടൊപ്പം പഠനാനുബന്ധ  പ്രവർത്തനങ്ങളിലും ജില്ലയി ലെ മുൻ നിരയിലെത്തിയിരിക്കുന്നു.

1951-ൽ തുടങ്ങിയ വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയുടെ മക്കൾക്ക് വിദ്യാഭ്യാസം ഉണ്ടാകണമെന്ന ആഗ്രഹത്തിൽ നിന്നാണ് വാകേരിയിൽ ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത് . പ്രദേശത്തെ ആദിവാസി വിഭാഗമായ മുള്ളക്കുറുമരുടെ കുടിപ്പേരായ വാകേരി സ്ഥലനാമമായി മാറുകയായിരുന്നു.മുമ്പ് മണിക്കല്ല് ചാല് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. 1962-ൽ എൽ.പി സ്കൂളായി സർക്കാർ അംഗീകാരം നൽകിയ ഈ വിദ്യാലയം 1968-ൽ യുപി സ്കൂളായും, 1974-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2007-ൽ എം.എൽ.റ്റി, എൽ.എസ്.എം കോഴ്സുകളോടെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരമ്പിച്ചു.

പിന്നാക്ക വഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് വാകേരി. 815വിദ്യാർത്ഥി കളുള്ള ഈ വിദ്യാലയത്തിൽ 293പേർ പട്ടിക വിഭാഗത്തിൽ പെട്ടവരാണ് .  പ്രദേശ ത്തെ 24 കോളനികളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലെത്തുന്നു. അധ്യാപക, അനധ്യാപക, വിദ്യാർത്ഥി, പി.ടി.എ,  എം.പി. ടി.എ , പ്രദേശവാസി കൾ, ത്രിതലപഞ്ചായത്തുകൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രവർത്തനങ്ങൾ അക്കാദമികമായ വളർച്ചക്കും വിജയത്തിലേക്കുള്ള കുതിപ്പിനും വഴിതെളിച്ചു. കഴിഞ്ഞ അഞ്ചു വർഷ ങ്ങളി‌ൽ രണ്ടുതവണ100%വും, മൂന്നു തവണ 98%ത്തിനു മേലയുമാണ് എസ്.എസ്.എൽ.സി പരീക്ഷാഫലം. വി.എച്ച്.എസ്.ഇ. വിഭാഗം 98%ത്തിന് മുകളിലുമാണ് വിജയം.അക്കാദമിക അക്കാദമികേതര ഭൗതിക രംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2012- 13, 2013- 14 വർഷത്തിൽ (ഹൈസ്കൂൾ വിഭാഗത്തിൽ) ജില്ലയിലെ മികച്ച പി.ടി.എ- യ്ക്കുള്ള ബെസ്റ്റ് പി.ടി.എ. അവാർഡ് ലഭിച്ചു.2013-14, 2014-15 വർഷങ്ങളിൽ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.

സമൂഹത്തിന്റെ ചെറുപതിപ്പായ വിദ്യാലയം അതിന്റെ പ്രവർത്തനങ്ങളിലെല്ലാം തന്നെ സമുഹനന്മ ലക്ഷ്യം വച്ചുകൊണ്ടാണെങ്കിലും പൊതു ജനമധ്യത്തിലിറങ്ങാനും വിദ്യാലയത്തെ സമുഹവുമായി ബന്ധിപ്പിക്കുവാനും അവസരം ഒരുക്കിത്തന്ന മലയാള മനോരമയ്ക്ക് അഭിനന്ദനങ്ങൾ അറിയ്ക്കട്ടെ. ഞങ്ങളുടെ വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, പരിസ്ഥിസി, ഇക്കോ, ഊർജ്ജം, SPC, JRC, പാർലമെന്ററി, ഹെൽത്ത്, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, സോഷ്യൽ സയൻസ്, IT, മൃഗസംരക്ഷണം, ആശ്രയ, പുകയില വിരുദ്ധം തുടങ്ങിയ16-ലേറെ ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൽ ഈ അധ്യയനവർഷം ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ വിശദാംശങ്ങളോടൊപ്പം സമർപ്പിക്കുന്നു.

==പുതുപാഠങ്ങൾ==

നമ്മുടെ നാട്ടുപാതകൾ നിരക്കെ തുറന്നു കൊണ്ട്, ജീവിതയാത്രയിൽ ഇടറി വീഴുന്നവരുടെ  കണ്ണീരു തുടയ്ക്കാൻ, അനാഥർക്ക് ഒരുനേരത്തെ അന്നം നൽകാൻ, അശരണർക്ക് ആശ്രയമേകാൻ, ഹരിതാഭയിലൂടെ നാടിന്റെ സ്പന്ദനമറിയാൻ, സുരക്ഷയിലൂടെ സ്നേഹപൂക്കൾ വിരിയിക്കാൻ, പുഴകളും മലകളുംസംരക്ഷിച്ച് നാടിനു തണലാവാൻ, പുതിയ വായനാനുഭവങ്ങൾ നിറയ്ക്കാൻ, മലയാള മനോരമ ഒരുക്കിയ നല്ലപാഠം പദ്ധതിയിൽ അംഗങ്ങളായ ചാരിതാർഥ്യത്തോടെ,

നാടിന്റെ  ആവശ്യങ്ങളും പ്രശനങ്ങളും അറിയാൻ ശ്രമിച്ചതിന്റെ, അവ കണ്ടെത്തി സഹായിക്കാൻ കഴിഞ്ഞതിന്റെ, സാമൂഹിക പരിവർത്തന പ്രവർത്തന ങ്ങളിൽ പങ്കാളിയായതിന്റെ രേഖപ്പെടുത്തലുകൾ.

വരി 96: വരി 97:
നേത്ര രക്ഷ ജീവൻ സുരക്ഷ എന്ന മുദ്രാവാക്യത്തിന്റെ അർഥം ഉൾക്കൊണ്ട് വാകേരി സ്കൂളും വാകേരി ലയൺസ് ക്ലബ്ബും, എൻഎസ്സഎസ് യൂണിറ്റു്,  ശാരദ കണ്ണാശുപത്രി ബത്തേരിയും സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.15/07/15ന് നടന്ന നേത്ര പരിശോധന ക്യാമ്പ് പൂതാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു  .പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യേഗത്തിന് ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.സണ്ണി സെബാസ്റ്റ്യൻ പ്രധാന അധ്യാപകൻ, വി.എച്ച്.എസ്.സ് പ്രിൻസിപ്പാൾ എന്നിവർ ആശംസകളർപ്പിച്ചു. സുൽത്താൻ ബത്തേരി ശാരദാ കണ്ണാശുപത്രിയിലെ ഡോക്ടർ ആദർശ് എസ്. എ-യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 230 പേർ

പങ്കെടുത്തു.പരിശോധനയിൽ കണ്ണട ആവശ്യമായ 200 പേർക്ക് ലയൺസ് ക്ലബ്ബ് കണ്ണട നൽകി.  വിദ്യാർഥികൾക്ക് കണ്ണടകൾ സൗജന്യമായും മുതിർന്നവർക്ക് 50% വിലക്കിഴിവോടെയും വിതരണം ചെയ്തു.

===ആർദ്രതയോടെ===
==ആർദ്രതയോടെ==
നന്മയുടെ വഴികളിൽ സ്വാന്തനം ആഗ്രഹിക്കുന്ന ഒട്ടനവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. മാരക രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവരും, വേദനയാൽ നീറുന്നവരും, യാതൊരു ആലംബമില്ലാതെ വെന്തുരുകുന്നവരും അങ്ങനെ പലരും...അവർക്ക്  സ്വാന്തനമായി ഒരുവാക്കോ,ഒരു നോക്കോ,ഒരു കരസ്പർശമോ ഒക്കെ മതിയാകും..

'''ലക്ഷ്യങ്ങൾ'''
'''ലക്ഷ്യങ്ങൾ'''
വരി 111: വരി 112:
21/08/15-ന് സ്കൂളിലെ പൂർവ്വവിദ്യാർഥി കരൾ രോഗബാധിതനായ അമൽ വി എസിനു  ചികിത്സാ സഹായമായി നല്ലപാഠം പ്രവർത്തകർ സ്വരൂപിച്ച 30000രൂപനൽകി

'''4. ക്രിസ്തുമസ് ആഘോഷം'''

===ക്രിസ്തുമസ് ആഘോഷം===
ഈ വർഷത്തെ സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ സ്മിത ടീച്ചർ, സിസ്റ്റർ അന്നമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. യേശുവിന്റെ പിറവി അവതരിപ്പിക്കുന്ന സംഗീത ശിൽപ്പം മുഖ്യആകർഷണമായിരുന്നു. പ്രധാനാധ്യാപകൻ, പ്രിൻസിപ്പാൾ എന്നിവർ കുട്ടികൾക്കു ക്രിസ്തുമസ് സന്ദേശം നൽകി. തുടർന്ന് എല്ലാകുട്ടികൾക്കും കേക്ക് വിതരണം നടത്തി.

'''V. രുചിപ്പത്തായം'''

===രുചിപ്പത്തായം===
ഭക്ഷ്യ സുരക്ഷ്യയിൽ ഇലക്കറികളുടെ പ്രധാന്യം ഉൾക്കൊണ്ട് വാകേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ ഓണാഘോഷത്തോടനുബന്ധിച്ച് ഇലക്കറി വിഭവമേള, പായസ മേള എന്നിവ സംഘടിപ്പിച്ചു. ഇത്തവണത്തെ ഓണസദ്യ നാടൻ രുചികളുടേതായിരുന്നു.

'''VI. എന്റെ മലയാളം'''

===എന്റെ മലയാളം===
മനുഷ്യ ചേതന വ്യാപരിക്കുന്ന ഏതൊരു മേഖലയേയും ചൈതന്യ വത്താക്കുന്നത് സർഗ്ഗാത്മകതയാണല്ലോ? എക്കാലത്തും സമൂഹത്തിന്റെ കെടാ വിളക്കുകളാകുന്ന പുസ്തകങ്ങളാണ് ഇതിനു കാരണം. ഉത്തമമായ വായന വിജ്ഞാനവും വിനോദവും സംസ്കാരവും  പ്രദാനം ചെയ്യുന്നു. ലക്ഷ്യങ്ങൾ

1. ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിന്.
# ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിന്.
2.ഭാഷയോട് ആദരവും സ്നേഹവും വർദ്ധിപ്പിക്കുക.
# ഭാഷയോട് ആദരവും സ്നേഹവും വർദ്ധിപ്പിക്കുക.
3.വായനയിലൂടെ മികച്ച ജീവിതം നയിക്കാനാകുമെന്ന തിരിച്ചറിവുണ്ടാക്കുക.
#വായനയിലൂടെ മികച്ച ജീവിതം നയിക്കാനാകുമെന്ന തിരിച്ചറിവുണ്ടാക്കുക.
4.സർഗാത്മക രചനകൾ ആസ്വദിക്കുക.
#സർഗാത്മക രചനകൾ ആസ്വദിക്കുക.
5.ദേശസ്നേഹം വർദ്ധിപ്പിക്കുക.
# ദേശസ്നേഹം വർദ്ധിപ്പിക്കുക.
6.വിമർശനാത്മകതയോടെ പഠന പ്രവർത്തനങ്ങളിലേർപ്പെടുക.
# വിമർശനാത്മകതയോടെ പഠന പ്രവർത്തനങ്ങളിലേർപ്പെടുക.
7.പഠനം പ്രവർത്തനോന്മുഖമാക്കുക.
# പഠനം പ്രവർത്തനോന്മുഖമാക്കുക.
8.നവലോക സൃഷ്ടിക്കുള്ള പ്രവർത്തനങ്ങളിലേർപ്പെടുക.
# നവലോക സൃഷ്ടിക്കുള്ള പ്രവർത്തനങ്ങളിലേർപ്പെടുക.
9.വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുക.

# വിവിധ സംസ്കാരങ്ങളെ കൂട്ടിയിണക്കുക.

'''1. പ്രവേശനോത്സവം 2015-16'''

==പ്രവേശനോത്സവം 2015-16==
2015-16 അധ്യായന വർഷത്തിൽ അക്ഷാരാമൃതം നുകരാനെ ത്തിയ കുരുന്നുകൾക്ക് വർണ്ണവൈവിധ്യമാർന്ന പരിപാടികളോടെ സ്വാഗതമരുളി. കുട്ടി കൾക്കിഷ്ടമുള്ള ബലൂണുകൾ, വർണ്ണക്കടലാസുകൾ എന്നിവകൊണ്ട് ക്ലാസ്മുറികൾ അലങ്കരിച്ചു.പാട്ടുകൾ പാടി അവരെ വരവേറ്റു.പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി.

'''2. കൗൺസലിംഗ് ക്ലാസ്സ്'''
==കൗൺസലിംഗ് ക്ലാസ്സ്==
2015-16 അധ്യായന വർഷത്തെ SSLC വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ്സ് കൈകാര്യം ചെയ്തത് ശ്രീ.സാമുവൽ സാറാണ്.(10/6/2015) നോൺ D+ കൺവീനർ സുനിൽകുമാർ സാർ സ്വാഗതം അറിയിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സി എം ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എച്ച്.എം ശ്രീ സുരേന്ദ്രൻ കവുത്തിയാട്ട് ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ആസ്ഥാനമായ വി സാറ്റ് സംഘടനയുടെ സഹായത്തോടെ  1/10/15-ന് രക്ഷിതാക്കൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും വേണ്ടി കൗൺസിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. 5/12/15 വിദ്യാർത്ഥി കൾക്ക് വി സാറ്റ് രണ്ടാം ഘട്ട കൗൺസലിംഗ് ക്ലാസ് നൽകി. മൂന്നാം ഘട്ടത്തിൽ 20/1/16ന് ക്രസന്റ് എജൂക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള മോട്ടിവേഷൻ ക്ലാസ് നൽകി.

'''3.വായനാ വാരാഘോഷം'''

==വായനാ വാരാഘോഷം==
19-6-15 വായനാദിനത്തോടനുബന്ധിച്ച് എല്ലാക്ലാസിലും ക്ലാസധ്യാപക രുടെ നേതൃത്വത്തിൽ വായനാദിന സന്ദേശം അറിയിച്ചു. വായനാവാരാഘോ ഷങ്ങളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഡയറ്റ് സീനിയർ ലക്ചറർ ശ്രീ ശശിമാസ്റ്റർ ആണ്.  വായനയുടെ വിവിധതലങ്ങൾ വിദ്യാർത്ഥി കൾക്ക് മനസ്സി ലാക്കിക്കൊടുക്കുന്ന തരത്തിൽ അദ്ദേഹം വിശദീകരിച്ചു. മലയാള വിഭാഗം അധ്യാ പകൻ ശ്രീ.കെ.കെ.ബിജു സ്വാഗതം പറഞ്ഞു. അരിക്കല്ലിന്റെ പ്രകാശനവും ഈ ചടങ്ങിൽ വച്ച് അദ്ദേഹം നിർവ്വഹിച്ചു.. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം നോവൽ വായനാനുഭവം കുമാരി. ആദില ദിൽഷാന  അവതരിപ്പിച്ചു. വായനാ ക്ലബ്ബ് രൂപീകരണവും അതിന്റെ ഉദ്ഘാടനവും VHSE പ്രിൻസിപ്പാൾ ശ്രീ.റോയ് സാർ വായനാ ക്ലബ്ബ് സ്റ്റരുഡന്റ് കൺ വീനർ ഷെറിൻ ഷിഫാനക്ക് അംഗത്വ വിതരണ കാർഡ് നൽകി നിർവ്വഹിച്ചു. ക്ലാസ് ലൈബ്രറി 8A ക്ലാസ് ലീഡർ അഭിരേഷ്.കെ.എസ് സിനി ടീച്ചറുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി.പുസ്തക മിഠായി പദ്ധതി കുമാരി ഡിംന.കെ.വി ഭൂമിയുടെ അവകാശികൾ എന്ന പുസ്തകം ക്ലാസ്സ് അധ്യാപകൻ ശ്രീ.കെ ജി മോഹനന്  നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ലൈബ്രേറിയൻ ശ്രീ.സുനിൽ കുമാർ നന്ദി അറിയിച്ചു. വായനാശാലയിലൊരുക്കി യ പുസ്തക പ്രദർശനം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്ദർശിച്ചു. തുടർന്ന വിവിധ ദിവസങ്ങളിലായി പ്രൈമറി വിദ്യാർഥികൾക്കുവേ ണ്ടി ശ്രാവ്യ വായന മത്സരം,കഥപറയൽ,വായനാ ക്വിസ്, കവിതാ പൂരണം, പിഎൻപണിക്കർ ജീവ ചരിത്രക്കുറിപ്പ് തയ്യാറാക്കൻ എന്നീ മത്സരങ്ങൾ നടത്തി. അപ്പർ പ്രൈമറി തലത്തിൽ പോസ്റ്റർ രചന, തൂലികാ നാമങ്ങൾ ശേഖരിക്കൾ വായനാ മത്സരം എന്നിവ നടത്തി. ഹൈസ്കൂൾ തലത്തിൽ കഥ രചനാ,ഉപന്യാസ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി അനുമോദിച്ചു.

'''4 അമ്മവായന '''

===അമ്മവായന===
അമ്മമാർ പുസ്തകം വായിച്ച് കുട്ടികൾക്ക് വായനാനുഭവം പറഞ്ഞുകൊടുത്ത് വായനയുടെ പുതിയ വഴികഴിലേക്കു കുട്ടികളെ കൂട്ടിക്കൊണ്ടുവരൻ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതിയാണ് അമ്മവായന. ഇതിന്റെ ഉദ്ഘാടനം വായനാനുഭവം വിവരിച്ചു കൊണ്ട് മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മിനി സാബു നിർവ്വഹിച്ചു. അമ്മവായന വിജയകരമായി തുടരുന്നു.

'''5. കലാമിനെ അറിയുക'''

===കലാമിനെ അറിയുക===
വായന ക്ലബ്ബ് അംഗങ്ങളുമായി സഹകരിച്ചുകൊണ്ട് നല്ലപാഠം സംഘടിപ്പിച്ച പരിപാടിയാണ് "കലാമിനെ അറിയുക". മുൻ രാഷ്ട്രപതി അബ്ദുൾ കലാം എഴുതിയ എല്ലാ പുസ്തകങ്ങളും സ്കൂളിൽ വാങ്ങി. നല്ലപാഠം പ്രവർത്തകർ വായിക്കുകയും അയൽക്കൂട്ടങ്ങൾ, നാട്ടിൻപുറങ്ങളിലെ ക്ലബ്ബുകൾ,  വീടുകൾ എന്നിവ കേന്ദ്രീകരി ച്ച് ചർച്ചകൾ നടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതിലൂടെ സാധാരണ ക്കാരിലേക്ക് അബ്ദുൾ കലാം എന്ന വലിയ മനുഷ്യനെ, അദ്ദേഹത്തിന്റെ ആശയങ്ങളെ എത്തിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

'''6.പുസ്തകമിഠായി'''

===പുസ്തകമിഠായി===
പിറന്നാൾ മധുരം കൂട്ടുകാർക്ക് വായനാമൃതമാകുമ്പോൾ സൗഹൃതത്തിന്റെ സുവർണ്ണ പൂക്കൾ വിരിയുന്നു. എന്റെ പിറന്നാളിന് വായനാ ശാലക്കൊരു പുസ്തകമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി വിജയകരമായി തുടരുന്നു. ജൂൺ 19 വായനദിനത്തിൽ 9 തരത്തിലെ ഡിംന ''ബുലിയാനയുടെ കത്തുകൾ"  ക്ലാസ്സധ്യാപകന് നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് നാൽപത്തി രണ്ട് പുസ്തകങ്ങൾ ലൈബ്രറിയ്ക്ക് ലഭിച്ചു. പതിനെട്ട് പുസ്തകങ്ങൾ നൽകി എട്ടാം തരത്തിലെ അഭിരേഷ് മാതൃകയായി. പുസ്തകങ്ങൾ

ക്ലാസ്സിലവതരിപ്പിയ്ക്കുകയും കൂട്ടുകാർ വായിക്കുകയും ചെയ്ത ശേഷമാണ് ലൈബ്രറിയിലേൽപ്പിക്കുന്നത്. ഇ ങ്ങനെ ചെയ്യുമ്പോൾ പിറന്നാൾ മധുരംഇരട്ടിയാകുന്നു. സ്കൂളിലെ

ലൈബ്രേറിയന്റെ നേതൃത്വത്തിൽ ജന്മദി നാശംസകാർഡുകൾ തയ്യാറാക്കി വിദ്യാർഥികൾക്ക് പിറന്നാൾ മധുരം തിരിച്ചു നൽകുന്നു.

'''7. ഖുർ-ആൻ, രാമായണ പ്രശ്നോത്തരികൾ'''

===ഖുർ-ആൻ, രാമായണ പ്രശ്നോത്തരികൾ===
നൻമയുടെയും വിശുദ്ധിയുടെയും പ്രാർഥനാനുഷ്ഠാനങ്ങളുടേയും മാസമായ റംസാൻ വ്യത്യസ്ഥ മതങ്ങളോടുള്ള വിദ്യാർഥികളുടെ സ്നേഹ ബഹുമാനങ്ങൾ കാത്തു സൂക്ഷിയ്ക്കാൻ 24/07/2015-ന് ഖുർ-ആൻ പ്രശ്നോത്തരി സംഘടിപ്പിച്ചു. വായനക്ലബ്ബിന്റെയും കൈരളിക്ലബ്ബിന്റയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ ആദില ദിൽഷാന ഒന്നും ഷെറിൻ ഷിഫാന രണ്ടും ഫാത്തിമ  സ്ഥാനങ്ങൾ കരസ്ഥമാക്കി.

രാമയണ പാരായണത്തിലൂടെ മനുഷ്യമനസ്സിന്റെ വിമലീകരണമാണ് നടക്കേണ്ട തെന്ന തിരിച്ചറിവ് വിദ്യാർഥികൾക്കുണ്ടാവുന്ന തിനായി രാമായണ കഥ വളരെ ചുരുക്കി പറഞ്ഞു കൊടുത്തു.രാമായണ പ്രശ്നോത്തരി നടത്തി. ആദില ദിൽഷാന, അഖില സാബു,ഷെറിൻ ഷിഫാന എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

''' 8ചിത്രരചന ക്യാമ്പ്'''

===ചിത്രരചന ക്യാമ്പ്===
1-11-14 ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ചിത്രരചന ക്യാമ്പ്  നടത്തി.വയനാട്ടിലെ പ്രശസ്ത ചിത്രകാരനായ സുരേഷ് പൽപ്പള്ളി ക്യാമ്പിൽ ചിത്രരചന പഠിപ്പിച്ചത്. 2ദിവസത്തെ പകൽ സമയ ക്യാമ്പിൽ കുട്ടികൾ ചിത്രങ്ങൾ വരച്ചു. വര, നിറം, വലിപ്പം, നിറങ്ങളുടെ സംയോജനം തുടങ്ങിയ  മേഖലകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും സാധിച്ചു.

'''9. അരിക്കല്ല് (പ്രാദേശിക പദകോശം) പ്രകാശനം'''

===[[അരിക്കല്ല്]] (പ്രാദേശിക പദകോശം) പ്രകാശനം===
ആദിവാസി ഭാഷ മലയാളത്തിന്റെ ഭാഷാഭേദം തന്നെയാണെങ്കിലും പദാവലിയിൽ പൊതുമലയാളത്തിൽ നിന്നും കുറച്ച് അകലം പാലിക്കുന്നുണ്ട്. ആദിവാസികൾക്ക് തനതു സംസ്കാരവും സാമൂഹിക ക്രമങ്ങളും ഉള്ളതുപോലെ തനതായ പദാവലികളുമുണ്ട്. സ്കൂളിലെത്തുന്നതുവരെ ആദിവാസി കൂട്ടികൾ അവ രുടെ ഭാഷാസംസ്കാരത്തിനുള്ളിലാണ് കഴിയുന്നത്. ക്രമേണ മലയാളം സ്വായത്തമാക്കുമ്പോഴും പദങ്ങളുടെ അർഥം തങ്ങളുടെ മാതൃഭാഷയിൽ തിരിച്ചറിയാൻ ഇവർക്ക് കഴിയാറില്ല.പലപ്പോഴും പല മലയാള പദങ്ങളും കേൾക്കുമ്പോൾ വിപരീതാർഥം പോലും ജനിക്കുന്ന പദങ്ങളുണ്ട്.ഊരാളി ഭാഷയിൽ അമ്മൻ എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ് അമ്മയെക്കുറിക്കാൻ അബ്ബെ എന്നാണ് ഉപയോഗിക്കുന്നത്.ഇങ്ങനെ വിവിധ ആദിവാസി വിഭാഗങ്ങളിലെ പദങ്ങളും അർഥങ്ങളും അടങ്ങിയതാണീ പദകോശം.വയനാട്ടിലെ കുറിച്യർ, കുറുമർ,ഊരാളി,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ വിഭാഗങ്ങളുടെ പദപ്രയോഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.സ്കൂളിലെ മലയാളം അധ്യാപകൻ ശ്രീ.കെ.കെ.ബിജുവാണ് ഇതിന് നേതൃത്വം നൽകിയത്. അരിക്കല്ലിന്റെ പ്രകാശനം ഡയറ്റ് സീനിയർ അദ്ധ്യാപകൻ ശ്രീ എം എ ശശിമാഷ്  വായനാദിനമായ ജൂൺ 19ന്പ്രകാശനം ചെയ്തു. ഈ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടം എന്നനിലയിൽ ഈ പുസ്തകത്തിലുള്ള പദാവലി വിക്കി പീഡിയയിൽ ഉൾപ്പെടുത്തി. ഇതോടെ ലോകത്തെവിടെയുള്ളവർക്കും വയനാട്ടിലെ ആദിവാസികളുടെ പദാവലികൾ പരിചയപ്പെടാനും പഠിക്കാനും സാധിക്കുന്നു.

'''10  ബാന്റ് പരിശീലനം'''

==ബാന്റ് പരിശീലനം==
കഴിഞ്ഞ വർഷം ആരംഭിച്ച പരിശീലന പരിപാടികളിൽ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഈ വർഷം അത് പൂർത്തിയാക്കാൻ സാധിച്ചു. 24 എസ് പി സി വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്‍. പരിശീലകൻ AR ക്യാമ്പിലെ സബ് ഇൻസ്പെക്ടർ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡിൽ വാകേരി സ്കൂളിലെ കുട്ടികൾ ബാന്റ് വായിച്ചു.

'''11.ദിനാചരണങ്ങൾ‌‌/ആഘോഷങ്ങൾ'''

==ദിനാചരണങ്ങൾ‌‌/ആഘോഷങ്ങൾ==
7-7-15 ന് ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ ദ മാൻ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ബഷീർ പ്രശ്നോത്തരി സംഘടിപ്പിച്ചു. 21/07/15ന് ചാന്ദ്ര ദിനം സംഘടിപ്പിച്ചു. ചാന്ദ്രദിന മരം ഉണ്ടാക്കി. സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. നാനാത്വത്തിൽ ഏകത്വം സംഗീത ശിൽപം അവതരിപ്പിച്ചു. വാകേരി ടൗണിലേക്ക് റാലി നടത്തി. ദേശഭക്തിഗാനം, ദേശീയഗാനമത്സരം, പ്രസംഗ മത്സരങ്ങൾ എന്നിവ നടത്തി. വായനാമത്സരം നടത്തി ഒന്നും,രണ്ടും,മൂന്നും സ്ഥാന ങ്ങൾ കിട്ടിയ കുട്ടികളെ താലൂക്ക് തല മത്സരത്തിനയച്ചു. വിജ്ഞാനോത്സവം, അക്ഷര മുറ്റം ക്വിസ് നടത്തി. കൈരളി വിജ്ഞാന പരീക്ഷയ്ക്ക് 54 വിദ്യാർഥികളെ തയ്യാറാക്കി. ഡിസംബർ5 ന് പരീക്ഷ നടത്തി. കേരള സംസ്കാരിക വകുപ്പ് പ്രസിദ്ധീകരിക്കുന്ന 'തളിര് 'മാസികയ്ക്ക് 15 വരിക്കാരെ കണ്ടെത്തി. വിദ്യാർത്ഥികൾ' തളിര് 'വായിക്കുന്നു. ഒക്ടോബർ 2 ന് ക്ലാസ്തല പ്രശ്നോത്തരി നടത്തി. വിജയികളെ കണ്ടെത്തി അനുമോദിച്ചു. വായനാക്ലബ്ബിന്റെ പ്രവർത്തനം സ്തൂത്യർഹമാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ5 വരെ തിങ്കൾ -സാഹിത്യവേദി, ചൊവ്വ-പ്രസംഗം,ബുധൻ-ചെസ്സ്, വ്യാഴം-സംവാദം, വെള്ളി-ജി.കെ കറന്റ് അഫേർസ് എന്നിങ്ങനെ ടൈം ടേബിൾ പ്രകാരം പരിശീലനം നടത്തുന്നു. ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന് ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80 കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകുന്നത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്നത്. 29/9/15ന് വയോജന ദിനാചരണം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഉപന്യാസം, ചിത്രരചന, പോസ്റ്റർരചനാ മത്സരങ്ങൾ നടത്തി. വിഷയം: "പാതിവഴിയിൽ വേച്ചു് വീഴേണ്ടതാണോ വാർധക്യം”.  1/10/15ന് വാകേരി പ്രദേശത്തെ ഏറ്റവും മുതിർന്ന പൗരനായ ശ്രീ ഇബ്രാഹിം കുട്ടിയെ ആദരിച്ചു.

'''VII.രക്ഷ,സുരക്ഷ'''

==രക്ഷ,സുരക്ഷ==
'''1.റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ '''
# റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ
പോസ്റ്റർ ഒട്ടിക്കൽ കൈ പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് 'ഓരോ ചുവടും സുരക്ഷയോടെ'.

'''2''' '''നീന്തൽ പരിശീലനം'''

# നീന്തൽ പരിശീലനം
ജലമരണ വാർത്തകൾ സർവ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിനൊരു പരിഹാരമെന്ന നിലയിൽ വാകേരി സ്കൂളിൽ നടത്തിവരുന്ന പ്രവർത്തനമാണ് നീന്തൽ പരിശീലനം. 80കുട്ടികൾക്കാണ് ഈ വർഷം നീന്തൽ പരിശീലനം നൽകിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.

ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങൾ
1.ആരോഗ്യമുള്ള സമൂഹത്തിന് അത്യന്താപേക്ഷിതമാണ് ഉയർന്നകായിക ക്ഷമത എന്ന തിരിച്ചറിവ് ഉണ്ടാക്കുക.
*ആരോഗ്യമുള്ള സമൂഹത്തിന് അത്യന്താപേക്ഷിതമാണ് ഉയർന്നകായിക ക്ഷമത എന്ന തിരിച്ചറിവ് ഉണ്ടാക്കുക.
2.ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് കുട്ടികളെ സജ്ജരാക്കുക.
*ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക് കുട്ടികളെ സജ്ജരാക്കുക.
3.വിദ്യാർഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക.
*വിദ്യാർഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക.
4.നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക.
*നീന്തൽ രംഗത്ത് ഭാവി താരങ്ങളെ വളർത്തിയെടുക്കുക.

==നേർവഴി==
'''VIII.നേർവഴി'''

===ബോധവൽക്കരണ പരിപാടികൾ===
'''1. ബോധവൽക്കരണ പരിപാടികൾ '''
*''' ലഹരി വിരുദ്ധ പ്രവർത്തനം'''
''' ലഹരി വിരുദ്ധ പ്രവർത്തനം'''

9/9/15ന്  സ്കൂളിലെ JRC യൂനിറ്റിന്റേയും ലഹരി വിരുദ്ധ ക്ലബ്ബിന്റേയും  ആഭിമുഖ്യത്തിൽ ലഹരിവസ്തുക്കളുടെ  ദോഷഫലങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സംഘടിപ്പിച്ചു. മീനങ്ങാടി എസ് ഐ ശ്രീ ജിമ്മി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വസ്തുക്കൾക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. വിൽപ്പന, ഉപയോഗം എന്നിവ വിദ്യാർത്ഥികൾക്കിടയിൽ തടയുന്നതിനായി പരാതിപ്പെട്ടി സ്കൂളിൽ സ്ഥാപിച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാകേരി ടൗണിലേക്ക്  റാലി നടത്തി. സ്കൂളിൽ നാനാത്വത്തിൽ ഏകത്വം എന്ന ആശയം ഉൾക്കൊള്ളുന്ന സംഗീതശിൽപം അവതരിപ്പിച്ചു.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477615" എന്ന താളിൽനിന്ന് ശേഖരിച്ചത്