"വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
13:16, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എൻെറ വിദ്യാലയം | |||
വിദ്യയാം അമ്മ വസിക്കുന്നാലയം , എൻെറ കൊച്ചു വിദ്യാലയം | |||
അറിവിൽ വർണ്ണമായ് നിറഞ്ഞു നിൽക്കും , എൻ സ്നേഹ വിദ്യാലയം , | |||
നിറയുമീ ഭൂവിൽ ആദ്യമുണരുന്ന, എൻ വർണ്ണ വിദ്യാലയം, | |||
നൻമയാം പാതയിൽ എന്നെ നയിക്കും ,എൻ ശ്രേഷ്ഠ ഗുരുനാഥൻ | |||
വിദ്യ തൻ നിറകുടം മുന്നിൽ തുറന്നയെൻ വിദ്യാലയം. | |||
ഓണം | |||
ഒാണം ബഹതല സ്പപർശിയായ ഒരു യാഥാർഥമാണ് .എല്ലാം ജീവിത വ്യാപാരങ്ങളിലും ഇടം പിടിക്കുകയും എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുകയും എല്ലാ ഇന്ദ്രിയങ്ങളെയും തൃപ്‌തിപ്പെടുത്തുകയും ചെയ്യുന്നു എന്നത് ഓണത്തിൻെറ മാത്രം സവിശേഷതയാണ് . ഒരു ആഘോഷം എന്നതിലുപരി ഏതോ വിദൂരഭൂതകാലത്തിൽ പുലർന്ന് , പൊലിഞ്ഞുപോയ നൻമയുടെയും സമൃദ്ധിയുടെയും സുവർണകാലത്തിൻെറ വീണ്ടെടുപ്പായിട്ടാണ് നമ്മൾ ഓണത്തെ കാണുന്നത് . ആചാരങ്ങൾ ,അനുഷ്‌ടാനങ്ങൾ, വിനോദങ്ങൾ, നാടോടി വാങ്മയങ്ങൾ ,സാഹിത്യരൂപങ്ങൾ, കലകൾ തുടങ്ങി ജീവിതത്തിൻെറ ,ഒട്ടുമിക്കമേഖലകളിലും ഓണത്തിൻെറ സ്വാധീനം കാണാം. ഇതിനെക്കാളോക്കെ ഉപരി കാർഷികവൃത്തിയിമായി ഓണത്തിനുള്ള സ്ഥായിയായ ബന്ധമാണ് ഏറ്റവും ശ്രദ്ധേയമാകുന്നത് . പ്രകൃതിക്ഷോഭവും ദുരന്തവും ഓണപ്പോലിമയ്ക് മങ്ങലേൽപ്പിട്ടുവെങ്കിലും ,ഓണത്തിൻെറ തിരക്കൊഴിയാത്ത ചിട്ടവട്ടങ്ങളിലൂടെ പതിയെ മുന്നേറുമ്പോൾ പഴയ സ്‌മരണ യിലും ആ നല്ല കാലത്തെ വീണ്ടെടുക്കാം . | |||
ആ കാലത്തെ വിണ്ടെടുക്കാം പാട്ടെത്ര പാടിയാലും ഓണത്തിൻെറ ശീലുകൾക്ക് ചന്തവും ചേലും ഒന്നു വെറെ തന്നെ എന്ന് കവി പാടിയത് ഓർക്കാം, | |||
"എത്ര ശീലുകൾ പാടി നമ്മളെന്നാലോണത്തെ | |||
പ്പറ്റി മൂളിയ പാട്ടിൻ മാധുരി വേറൊന്നല്ലോ" | |||
മനസ്സിലും വിചാരധാരകളിലും മൂർത്തമായ ഗുഹാതുരതയുടെ മധുരനൊമ്പരങ്ങൾ ഉണർത്തി പൊന്നാവണിപ്പുക്കൾ വിടരുന്ന ഈ ഓണക്കാലത്ത് കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും ചങ്ങനാശ്ശേരി St Anne's കുടുബത്തിൻെറ ഹൃദയം നിറഞ്ഞ ഓണശംസകൾ. | |||
നമുക്കറിയാൻ ! ! ! | |||
എഴുത്തു മലയാളം പുതിയപുതിയ സങ്കേതങ്ങളിലൂടെ വിശ്വസാഹിത്യത്തിൻെറ ഗാലറികളിൽനിന്നു കയ്യടിഏറ്റുവാങ്ങമ്പോൾ മലയാളികൾ മറക്കാതിരിക്കേണ്ട പേരാണ് അറ്റലിയിൽ നിന്നെത്തിയ ഫാ. ക്ലെമൻ് പിയാനിയസ് എന്ന വൈദികൻെറ പേര് , മലയാള ലിപി ആദ്യമായി അച്ചടിക്കാൻ മുൻകൈയോടുത്തു. ജർമ്മകാരൻ ഹെർമ്മൻ ഗെർമൻ ഗുണ്ടർട്ടെങ്കിൽ ,മലയാളഭാഷയിലെ ആദ്യ സമ്പൂർണ പുസ്തകത്തിൻെറ പിറവിക്കു പിന്നിൽ ഈ ഇറ്റലിക്കാരൻെറ കഷ്‌ടപ്പാടുകളാണ്. | |||
1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ് പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര് സ്വീകരിച്ചത്. 1733 അദ്ദേഹം പൗരോഹിത്യം സ്വികരിച്ചു. ഉപരിപഠനത്തിനായി റോമിലെത്തിയ | |||
ഫ.ക്ലമൻ്,ഒരു വർഷംകൊണ്ടു ഗ്രീസ് ,അറബിക്ക് , തുടങ്ങിയ ഭാഷകൾ വശമാക്കി. ഭാഷാപഠനത്തിലുള്ള ഈ നിപുണതയാണ് പിൽക്കാലത്ത് മലയാളം ഹൃദ്യസ്ഥമാക്കി ആദ്യമലയാളപുസ്തകത്തിൻെറ അച്ചടിക്കു കരണക്കാരനാകാൻ സാധിച്ചത്. | |||
1756 ഡിസംബർ 6-നു തുടങ്ങിയ യാത്രയാണ് നാട്ടുഭാഷപഠനത്തിലേയ്ക്ക് ഫ.ക്ലമൻറിനു് വഴിയോരുക്കിയത്. പത്തുവർഷത്തെ കഠിനപരിശ്രമം മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അനായാസമായ വഴക്കം സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹ്യിച്ചു. ലത്ത |