"വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
14:40, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ് പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര് സ്വീകരിച്ചത്. 1733 അദ്ദേഹം പൗരോഹിത്യം സ്വികരിച്ചു. ഉപരിപഠനത്തിനായി റോമിലെത്തിയ | 1731 ഏപ്രിൽ 6-ന് ഇറ്റലിയിൽ ജനിച്ച ജോൺ ജേക്കബ് പിയാനോയാണ് പിൽക്കാലത്ത് ഫ.ക്ലമൻ് പിയാനിസ് എന്ന പേര് സ്വീകരിച്ചത്. 1733 അദ്ദേഹം പൗരോഹിത്യം സ്വികരിച്ചു. ഉപരിപഠനത്തിനായി റോമിലെത്തിയ | ||
ഫ.ക്ലമൻ്,ഒരു വർഷംകൊണ്ടു ഗ്രീസ് ,അറബിക്ക് , തുടങ്ങിയ ഭാഷകൾ വശമാക്കി. ഭാഷാപഠനത്തിലുള്ള ഈ നിപുണതയാണ് പിൽക്കാലത്ത് മലയാളം ഹൃദ്യസ്ഥമാക്കി ആദ്യമലയാളപുസ്തകത്തിൻെറ അച്ചടിക്കു കരണക്കാരനാകാൻ സാധിച്ചത്. | ഫ.ക്ലമൻ്,ഒരു വർഷംകൊണ്ടു ഗ്രീസ് ,അറബിക്ക് , തുടങ്ങിയ ഭാഷകൾ വശമാക്കി. ഭാഷാപഠനത്തിലുള്ള ഈ നിപുണതയാണ് പിൽക്കാലത്ത് മലയാളം ഹൃദ്യസ്ഥമാക്കി ആദ്യമലയാളപുസ്തകത്തിൻെറ അച്ചടിക്കു കരണക്കാരനാകാൻ സാധിച്ചത്. | ||
1756 ഡിസംബർ 6-നു തുടങ്ങിയ യാത്രയാണ് നാട്ടുഭാഷപഠനത്തിലേയ്ക്ക് ഫ.ക്ലമൻറിനു് വഴിയോരുക്കിയത്. പത്തുവർഷത്തെ കഠിനപരിശ്രമം മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അനായാസമായ വഴക്കം സ്വായത്തമാക്കാൻ അദ്ദേഹത്തെ | 1756 ഡിസംബർ 6-നു തുടങ്ങിയ യാത്രയാണ് നാട്ടുഭാഷപഠനത്തിലേയ്ക്ക് ഫ.ക്ലമൻറിനു് വഴിയോരുക്കിയത്. പത്തുവർഷത്തെ കഠിനപരിശ്രമം മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും അനായാസമായ വഴക്കം സ്വായത്തമാക്കാൻ അദ്ദേഹത്തെ സഹായിച്ചുച്ചു. ലത്തീൻ ,ഇറ്റാലിയൻ ഭാഷകളിലും അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചു. മലയാളം ലത്തിൻ നിഘണ്ടു ,ലത്തിൻ സംസ്കൃതവും ഉപയോഗിച്ചെഴുതിയ മലളാളവ്യാകരണം അദ്ദേഹത്തിൻെറ സംഭാവനയാണ്. | ||
1782 ഒക്ടോബറിൽ 51-ാം വയസ്സിൽ മട്ടാഞ്ചേരിയിൽ വച്ചു മരിച്ചു. ഫാദർ മരിചച്ച് 198 വർഷം കഴിഞ്ഞാണ് അദ്ദേഹത്തിൻെറ പുസ്തകം പരിഷ്കരിച്ച പതിപ്പുമായി വെളിച്ചം കണ്ടത് . മൂല കൃതിക്ക്276 പേജായിരുന്നെങ്കിൽ പതിപ്പിന് 580 പേജുകളായിരുന്നു. മലയാളഭാഷയിലെ ആദ്യം പുറത്തിറക്കിയ പുസ്തകത്തിന് 246 വയസ്സായി. |