Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗഹൃദ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഹയർസെക്കന്ററി വിഭാഗത്തിൽ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കു വേണ്ടിയുള്ള വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവർത്തന നിരതരായ വിദ്യാർത്ഥികളുടെ പാഠ്യേതര വിഭാഗം
ഹയർസെക്കന്ററി വിഭാഗത്തിൽ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിക്കു വേണ്ടിയുള്ള വിവിധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവർത്തന നിരതരായ വിദ്യാർത്ഥികളുടെ പാഠ്യേതര വിഭാഗം<br>
==പ്രവർത്തനങ്ങൾ==
'''സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ : ആശ വി നായർ ( സസ്യശാസ്ത്രം ഹയർ സെക്കന്ററി അധ്യാപിക )'''<br>
'''കൗമാര ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് '''<br />


സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥിനികൾക്കായി കൗമാര ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത സ്ത്രീരോഗ ചികിത്സാ വിദഗ്ദ്ധയും ഗൈനക്കോളജിസ്ററുമായ ഡോ.ശശിരേഖ ക്ലാസ്സെടുത്തു.
=='''കൗമാര ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് '''==
 
'''സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥിനികൾക്കായി കൗമാര ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത സ്ത്രീരോഗ ചികിത്സാ വിദഗ്ദ്ധയും ഗൈനക്കോളജിസ്ററുമായ ഡോ.ശശിരേഖ ക്ലാസ്സെടുത്തു'''<br />
{| class="wikitable"
|[[പ്രമാണം:Souhruda16.jpeg|400px|left]]
|[[ചിത്രം:Souhruda hss ghssk.jpg|400px|right]]
|}
=='''അമ്മ അറിയാൻ'''==
 
'''2017 ഒക്ടോബർ 11 ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കന്ററി വിഭാഗം പ്ലസ് വൺ ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് അമ്മ അറിയാൻ എന്ന വിഷയത്തിൽ ഡോ.രൂപ സരസ്വതി (മെഡിക്കൽ ഓഫീസർ,ആയുർവേദം)ക്ലാസ്സെടുത്തു'''
{| class="wikitable"
|[[ചിത്രം:Suhruda2017 ghssk.jpeg|400px|left]]
|[[ചിത്രം:Souhruda 2017 ghssk.jpeg|400px|right]]
|}
 
=='''യുവ എഴുത്തുകാരി കുമാരി അനന്യ ഹയർ സെക്കന്ററി വിദ്യാർത്ഥികളുമായി സംവദിക്കുന്നു.'''==
{| class="wikitable"
|[[പ്രമാണം:Souhrudaclub18 ghssk.jpeg|400px]]
|[[പ്രമാണം:Ananya souhruda ghssk.jpeg|400px]]
|}
==മക്കളെ അറിയാൻ - രക്ഷിതാക്കൾക്ക് ക്ലാസ്സ്==
സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൗൺസലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു.05.09.2018 രാവിലെ 10 മണിമുതൽ എ.പി.ജെ.അബ്ദുൾകലാം ഹാളിലായിരുന്നു പരിപാടി.സൈക്കോളജിസ്റ്റ് സന്ധ്യ.സി.പി.ക്ലാസ്സെടുത്തു.പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞു.കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.കള്ളാർ പഞ്ചായത്ത് ഗ്അംഗം ബി.രമ,എസ്.എം.സി ചെയർമാൻ ബി.അബ്ദുള്ള,സുകുമാരൻ എം.എന്നിവർ സംസാരിച്ചു.സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ ആശ.വി. നായർ നന്ദി പറഞ്ഞു.
{| class="wikitable"
|[[പ്രമാണം:Souhruda banner.jpg|thumb]]
|[[പ്രമാണം:Souhruda ghssk2.jpeg|thumb|പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ സ്വാഗതം ചെയ്യുന്നു]]
|[[പ്രമാണം:Souhruda class ghssk1.jpeg|thumb|സുകുമാരൻ പെരിയച്ചൂർ സംസാരിക്കുന്നു]]
|}
{| class="wikitable"
|[[പ്രമാണം:Souhruda ghssk3.jpeg|thumb|കള്ളാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ‍ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.]]
|[[പ്രമാണം:Souhruda ghssk4.jpeg|thumb|കള്ളാർ ഗ്രാമ പഞ്ചായത്തംഗം രമ.ബി സംസാരിക്കുന്നു.]]
|[[പ്രമാണം:Souhruda ghssk5.jpeg|thumb|സന്ധ്യ.സി.പി.രക്ഷിതാക്കൾക്കുള്ള കൗൺസലിംഗ് ക്ലാസ്സെടുക്കുന്നു.]]
|}
{| class="wikitable"
|[[പ്രമാണം:Souhruda ghssk7.jpeg|thumb|സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ ആശ.വി. നായർ നന്ദി പറയുന്നു.]]
|}
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/471281...527929" എന്ന താളിൽനിന്ന് ശേഖരിച്ചത്