Jump to content
സഹായം

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 271: വരി 271:
15 .നഴ്‌സിംഗ് അസ്സിസ്റ്റന്റിന്റെ സേവനം  
15 .നഴ്‌സിംഗ് അസ്സിസ്റ്റന്റിന്റെ സേവനം  
16 .സെക്യൂരിറ്റി  സൗകര്യമുള്ള ഹൈടെക് കവാടങ്ങൾ
16 .സെക്യൂരിറ്റി  സൗകര്യമുള്ള ഹൈടെക് കവാടങ്ങൾ
PTA വാർഷിക പൊതുയോഗം നടത്തി.പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ വാർഷിക പൊതുയോഗം 27.07 .18 വെള്ളിയാഴ്‌ച 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പ്രിൻസിപ്പൽ ശ്രീ.ബിജു സാറിന്റെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ PTA പ്രസിഡന്റ് N .അലി അദ്ധ്യക്ഷത വഹിച്ചു.കാരക്കുറുശി വാർഡ് മെമ്പർ ശ്രീ.മഠത്തിൽ ജയകൃഷ്ണൻ ഉദഘാടനം നിർവഹിച്ചു.പ്രസ്തുത യോഗത്തിൽ ചെയര്മാന് സ്കോളർഷിപ് ,SSLC സമ്പൂർണ എ+,9 A +,നേടിയവർ,LSS ,USS വിജയികൾ ,സംസ്ഥാന തല സമ്മാനാർഹർ ,+1 ,+2 ടോപ് സ്കോറർസ് എന്നിവർക്കുള്ള മാനേജ്മെന്റിന്റെ ക്യാഷ് അവാർഡ് വിതരണം ചെയ്‌തു മാനേജ്‌മന്റ് ആവശ്യമുള്ള കുട്ടികൾക്ക് ബാഗും കുടയും വിതരണം ചെയ്‌തു..BPO ശ്രീ .മോഹമ്മദാലി ,PTA  വൈസ് പ്രസിഡന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് രക്ഷിതാക്കൾക്കു ചർച്ചയ്ക്കുള്ള അവസരം നൽകി നിലവിലുള്ള PTA പിരിച്ചുവിട്ടു പുതിയ PTA ഭാരവാഹികളുടെ നാമനിർദേശം നടത്തി.PTA മെംബേർസ് ആവാൻ വാശിയോടെ പലരും രംഗത്തു വന്നു.PTA പ്രസിഡന്റ് തെരഞ്ഞെടുപ്പും വാശിയോടു കൂടി നടന്നു.ശ്രീ.ഹക്കിം PTA പ്രസിഡന്റ് ആയും,ശ്രീ.ഉമ്മർ വൈസ് പ്രെസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു
[[പ്രമാണം:21083 PTA.JPG|thumb|2018_19PTA]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/464361" എന്ന താളിൽനിന്ന് ശേഖരിച്ചത്