"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ് (മൂലരൂപം കാണുക)
15:00, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 165: | വരി 165: | ||
പ്രവേശനോൽസവം | പ്രവേശനോൽസവം | ||
[[പ്രമാണം:21083 PRAVESANOTHSAVAM1.jpg|thumb|SCHOOL OPENING]] | |||
വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ ആണ് നടത്തിയത്.കാരാകുർശ്ശി പഞ്ചായത്ത് തല പ്രവേശനോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നൽകിയാണ് സ്വീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർമാർ, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. L S S നേടിയവർക്ക് ക്യാഷ് അവാർഡും മുഴുവൻ വിദ്യാർത്ഥികൾക്കും മധുരപലഹാരവും വിതരണം ചെയ്തു. | വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ ആണ് നടത്തിയത്.കാരാകുർശ്ശി പഞ്ചായത്ത് തല പ്രവേശനോൽസവം ഈ വിദ്യാലയത്തിൽ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നൽകിയാണ് സ്വീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർമാർ, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. L S S നേടിയവർക്ക് ക്യാഷ് അവാർഡും മുഴുവൻ വിദ്യാർത്ഥികൾക്കും മധുരപലഹാരവും വിതരണം ചെയ്തു. | ||
പ്രവേശനോത്സവം -ശബരി HSS പള്ളിക്കുറുപ് -പള്ളിക്കുറുപ്പ് ശബരി HSS ന്റെ 2018 -2019 അധ്യയനവര്ഷത്തെ പ്രവേശനോത്സവം -LP വിഭാഗത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു .പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ LP ഗ്രൗണ്ടിൽ LKG , UKG 1-St ക്ലാസ് നവാഗതരായ കുരുന്നുകളും,LP വിഭാഗം കുട്ടികളും അദ്ധ്യാപകരും, രക്ഷിതാക്കളും, PTA അംഗങ്ങളും അണിനിരന്നു .അക്ഷരത്തൊപ്പികൾ അണിഞ്ഞ കുരുന്നുകൾ ഉത്സാഹത്തോടെ ഗ്രൗണ്ടിൽ എത്തിയത് എല്ലാവര്ക്കും കൗതുകമായി .ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ .മഠത്തിൽ ജയകൃഷ്ണൻ അദ്യക്ഷനായി .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ .പി. വിജയൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .PTA പ്രസിഡന്റ് ശ്രീ.N .അലി ,MTA പ്രസിഡന്റ് ശ്രീമതി ശോഭ ,അഡ്മിനിസ്ട്രേറ്റർ ശ്രീ ബാലചന്ദ്രൻ സർ ,എഹെഡ്മിസ്ട്രെസ്സ് ശ്രീമതി ഹരിപ്രഭ എന്നിവർ വേദിയെ ധന്യമാക്കി .LKG ,UKG എന്നീ ക്ലാസ്സുകളിലെ എല്ലാകുട്ടികൾക്കും മാനേജ്‌മെന്റ് വക സൗജന്യ യൂണിഫോമും Edn കിറ്റും LSS വിജയികൾക്കുള്ള CASH അവാർഡും പ്രസ്തുത ചടങ്ങിൽ നൽകി .ശീതീകരിച്ച LKG UKG ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകളും ,ചിത്രകലാപൂരിതമായ ചുമരുകളും ,ഹരിതാഭമായ പുൽത്തകിടിയും,സുഗന്ധപൂരിതമായ പൂച്ചെടികളും പുതുമയാർന്നൊരു വിദ്യാലയാന്തരീക്ഷം കുരുന്നുകൾക്ക് പകർന്നു എന്നതിൽ സംശയമില്ല .പുത്തൻ പ്രതീക്ഷകളും ശുഭാപ്തി വിശ്വാസത്തോടും കൂടി ഒന്നാം അധ്യയന ദിനത്തിന് തിരശീലവീണു . | പ്രവേശനോത്സവം -ശബരി HSS പള്ളിക്കുറുപ് -പള്ളിക്കുറുപ്പ് ശബരി HSS ന്റെ 2018 -2019 അധ്യയനവര്ഷത്തെ പ്രവേശനോത്സവം -LP വിഭാഗത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ചടങ്ങുകളോടെ നടന്നു .പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ LP ഗ്രൗണ്ടിൽ LKG , UKG 1-St ക്ലാസ് നവാഗതരായ കുരുന്നുകളും,LP വിഭാഗം കുട്ടികളും അദ്ധ്യാപകരും, രക്ഷിതാക്കളും, PTA അംഗങ്ങളും അണിനിരന്നു .അക്ഷരത്തൊപ്പികൾ അണിഞ്ഞ കുരുന്നുകൾ ഉത്സാഹത്തോടെ ഗ്രൗണ്ടിൽ എത്തിയത് എല്ലാവര്ക്കും കൗതുകമായി .ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ .മഠത്തിൽ ജയകൃഷ്ണൻ അദ്യക്ഷനായി .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ .പി. വിജയൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .PTA പ്രസിഡന്റ് ശ്രീ.N .അലി ,MTA പ്രസിഡന്റ് ശ്രീമതി ശോഭ ,അഡ്മിനിസ്ട്രേറ്റർ ശ്രീ ബാലചന്ദ്രൻ സർ ,എഹെഡ്മിസ്ട്രെസ്സ് ശ്രീമതി ഹരിപ്രഭ എന്നിവർ വേദിയെ ധന്യമാക്കി .LKG ,UKG എന്നീ ക്ലാസ്സുകളിലെ എല്ലാകുട്ടികൾക്കും മാനേജ്‌മെന്റ് വക സൗജന്യ യൂണിഫോമും Edn കിറ്റും LSS വിജയികൾക്കുള്ള CASH അവാർഡും പ്രസ്തുത ചടങ്ങിൽ നൽകി .ശീതീകരിച്ച LKG UKG ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകളും ,ചിത്രകലാപൂരിതമായ ചുമരുകളും ,ഹരിതാഭമായ പുൽത്തകിടിയും,സുഗന്ധപൂരിതമായ പൂച്ചെടികളും പുതുമയാർന്നൊരു വിദ്യാലയാന്തരീക്ഷം കുരുന്നുകൾക്ക് പകർന്നു എന്നതിൽ സംശയമില്ല .പുത്തൻ പ്രതീക്ഷകളും ശുഭാപ്തി വിശ്വാസത്തോടും കൂടി ഒന്നാം അധ്യയന ദിനത്തിന് തിരശീലവീണു . |