"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
07:30, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- legacy XHTML table visible with any browser --> | |||
{| | |||
|- | |||
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | |||
==<b><small>എന്റെ നാട്</small></b>== | ==<b><small>എന്റെ നാട്</small></b>== | ||
ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും ..നാളെയുടെ കരുതലുകൾ ...രാജാക്കൻമാരുടെ വിജയകാഹളങ്ങൾ മാത്രമല്ല ചരിത്രം. നാം വസിക്കുന്ന നമ്മുടെ ചുറ്റുപാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്....പട്ടിത്തറ എന്ന കൊച്ചു പഞ്ചായത്തിന്റെ ചരിത്രഗാഥയാണ് ഈ താളുകളിൽ വരഞ്ഞിടുന്നത്. തലയുയർത്തി നിൽക്കുന്ന മനകളും കാവുകളും ഉടനീളം ഇവിടെ കാണാം... | ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും ..നാളെയുടെ കരുതലുകൾ ...രാജാക്കൻമാരുടെ വിജയകാഹളങ്ങൾ മാത്രമല്ല ചരിത്രം. നാം വസിക്കുന്ന നമ്മുടെ ചുറ്റുപാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്....പട്ടിത്തറ എന്ന കൊച്ചു പഞ്ചായത്തിന്റെ ചരിത്രഗാഥയാണ് ഈ താളുകളിൽ വരഞ്ഞിടുന്നത്. തലയുയർത്തി നിൽക്കുന്ന മനകളും കാവുകളും ഉടനീളം ഇവിടെ കാണാം... | ||
വരി 38: | വരി 43: | ||
പൊതുവിതരണ മേഖലയിൽ 7 റേഷൻ കടകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. മാവേലി, നീതി, സ്റ്റോറുകൾ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ് | പൊതുവിതരണ മേഖലയിൽ 7 റേഷൻ കടകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. മാവേലി, നീതി, സ്റ്റോറുകൾ പൊതുവിതരണ രംഗത്തെ മറ്റു സംവിധാനങ്ങളാണ് | ||
|- | |||
|} |