Jump to content
സഹായം

"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൈട്ട് & ഗൈഡിന്റെ പ്രവർത്തനം
No edit summary
(സ്കൈട്ട് & ഗൈഡിന്റെ പ്രവർത്തനം)
 
വരി 1: വരി 1:
'''സ്കൗട്ട് & ഗൈഡ്സ്'''
'''സ്കൗട്ട് & ഗൈഡ്സ്'''
                   സ്കൈട്ട് & ഗൈഡിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുവരുന്നു. എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും സ്കൗട്ട് & ഗൈഡ്സ് യൂണിഫോമിൽ വരികയും സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. 2015-16 വർഷത്തിലെ രാജ്യ പുരസ്കാർ പരീക്ഷയിൽ 11 ഗൈഡ്സും 8 സ്കൗട്ട്സും പങ്കെടുത്തു. പരീക്ഷ എഴുതിയ 19 കുട്ടികളും രാജ്യപുരസ്കാർ പരീക്ഷ പാസ്സായി. ഒക്ടോബർ മാസം ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കുകയും വെയ്സ്റ്റ് സാധനങ്ങൾ കുഴി ഉണ്ടാക്കി അതിൽ നിക്ഷേപിക്കുകയും ചെയ്തു. ശ്രീ.സന്തോഷ് മാത്യു, ശ്രീമതി.ലിസ്സി അബ്രാഹം എന്നീ അധ്യാപകർ നേതൃത്വം നല്കി വരുന്നു.
                   സ്കൈട്ട് & ഗൈഡിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുവരുന്നു. എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും സ്കൗട്ട് & ഗൈഡ്സ് യൂണിഫോമിൽ വരികയും സ്കൂളും പരിസരവും വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. 2017-18 വർഷത്തിലെ രാജ്യ പുരസ്കാർ പരീക്ഷയിൽ 11 ഗൈഡ്സും 8 സ്കൗട്ട്സും പങ്കെടുത്തു. പരീക്ഷ എഴുതിയ 19 കുട്ടികളും രാജ്യപുരസ്കാർ പരീക്ഷ പാസ്സായി. ഒക്ടോബർ മാസം ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി സ്കൂളും പരിസരവും വൃത്തിയാക്കുകയും വെയ്സ്റ്റ് സാധനങ്ങൾ കുഴി ഉണ്ടാക്കി അതിൽ നിക്ഷേപിക്കുകയും ചെയ്തു. ശ്രീ.സന്തോഷ് മാത്യു, ശ്രീമതി.ലിസ്സി അബ്രാഹം എന്നീ അധ്യാപകർ നേതൃത്വം നല്കി വരുന്നു.


<!--visbot  verified-chils->
<!--visbot  verified-chils->
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/458290" എന്ന താളിൽനിന്ന് ശേഖരിച്ചത്