"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
00:07, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ്ബ്''' == | == '''സയൻസ് ക്ലബ്ബ്''' == | ||
ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക എന്നിവയ്ക്കാണ് സയൻസ് ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിൽ അവകാശപ്പെട്ടതു പ്രകാരം സയൻസ് വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി 2017 ഏപ്രിൽ 5 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ കുട്ടികൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണവും വാനനിരീക്ഷണവുമാണ് സംഘടിപ്പിച്ചത്. ഏകദേശം മുപ്പത് കുട്ടികൾ പങ്കെടുക്കുകയുണ്ടായി. എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോർഡിനേറ്റർ കെ ജി ജയരാജൻ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാണിയംകുളം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഇ വി ഗോപി സാറാണ് ക്ലാസ്സ് നയിച്ചത്. രസകരമായ തിയറി ക്ലാസ്സോയെയാണ് അദ്ദേഹം കുട്ടികളെ എൽ ഇ ഡി ബൾബ് ഉണ്ടാക്കാൻ പഠിപ്പിച്ചത്. ഭൂരിഭാഗം കുട്ടികളും അവർ ഉണ്ടാക്കിയ എൽ ഇ ഡി ബൾബ് സ്വന്തമായെടുത്തു. | |||
ഏകദേശം ആറു മണിയോടെയാണ് നക്ഷത്രങ്ങളെ കുറിച്ചുള്ള ക്ലാസ്സ് ആരംഭിച്ചത്. ചേർപ്പ് ശാസ്ത്ര സാഹിത്യ പരിഷത്തിലെ സുബ്രഹ്മണ്യൻ സാർ ആയിരുന്നു ക്ലാസ്സ് നയിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതു കാരണം സ്ലൈഡ് പ്രസന്റേഷനോടു കൂടിയാണ് ക്ലാസ്സ് അവതരിപ്പിച്ചത്. നേരിട്ടു കാണാൻ പറ്റാത്തതിന്റെ വൈഷമ്യമുണ്ടായിരുന്നു എങ്കിലും കുട്ടികൾ നാൾ, ഞാറ്റുവേല, രാശി, ഗ്രഹനില എന്നിവയെ കുറിച്ച് മനസ്സിലാക്കി.രാത്രി 1 .30 വരെ കാത്തിരുന്നുവെങ്കിലും പ്രകൃതി കനിയാത്തതു കൊണ്ട് നേരിട്ടുള്ള വാന നിരീക്ഷണം സാധിച്ചില്ല. | |||
പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. | പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. | ||
കൺവീനർ - ശ്രീമതി മിനി പി എം<br /> | കൺവീനർ - ശ്രീമതി മിനി പി എം<br /> |