"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
23:51, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ്ബ്''' == | == '''സയൻസ് ക്ലബ്ബ്''' == | ||
പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. | ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക എന്നിവയ്ക്കാണ് സയൻസ് ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിൽ അവകാശപ്പെട്ടതു പ്രകാരം സയൻസ് വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി 2017 ഏപ്രിൽ 5 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ കുട്ടികൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണവും വാനനിരീക്ഷണവുമാണ് സംഘടിപ്പിച്ചത്. ഏകദേശം മുപ്പത് കുട്ടികൾ പങ്കെടുക്കുകയുണ്ടായി. എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോർഡിനേറ്റർ കെ ജി ജയരാജൻ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാണിയംകുളം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഇ വി ഗോപി സാറാണ് ക്ലാസ്സ് നയിച്ചത്. രസകരമായ തിയറി ക്ലാസ്സോയെയാണ് അദ്ദേഹം കുട്ടികളെ എൽ ഇ ഡി ബൾബ് ഉണ്ടാക്കാൻ പഠിപ്പിച്ചത്. | ||
പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. | |||
കൺവീനർ - ശ്രീമതി മിനി പി എം<br /> | കൺവീനർ - ശ്രീമതി മിനി പി എം<br /> | ||
ലീഡർ - പുണ്യ എസ്, അർച്ചന എം എസ് | ലീഡർ - പുണ്യ എസ്, അർച്ചന എം എസ് |