"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities (മൂലരൂപം കാണുക)
22:35, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 690: | വരി 690: | ||
എല്ലാവർഷവും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാൻഡ് ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിർത്തുന്നതെന്ന് മനസിലാക്കിയ പ്രവർത്തുകർ ബാൻഡ് ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നൽകുകയുണ്ടായി. | എല്ലാവർഷവും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാൻഡ് ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിർത്തുന്നതെന്ന് മനസിലാക്കിയ പ്രവർത്തുകർ ബാൻഡ് ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നൽകുകയുണ്ടായി. | ||
==== | ==== ഊർജ്ജ സംരക്ഷണം ==== | ||
ഡിസംബർ 7 ലോക | ഡിസംബർ 7 ലോക ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഊർജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകി . ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വർഷം സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വർഷം 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു. | ||
==== ഭവനനിര്മ്മാ ണം ==== | ==== ഭവനനിര്മ്മാ ണം ==== | ||
കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിര്മ്മിഞച്ചു നല്കു വാൻ ഈ വര്ഷസവും സ്‌കൂളിന് കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ് എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒന്പഎതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിര്മ്മി ച്ചു നല്കി. സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥി യായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ് ഒന്പശതാം ക്ലാസിലെ ജീൻ ആന്റണിക്കായി നല്കുിന്ന ഭവനനിര്മ്മാ ണവും ആരംഭിക്കുകയുണ്ടായി.ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിര്മ്മാ ണ പദ്ധതി പൂര്ത്തീ കരിച്ച് മുന്നേറുവാൻ സാധിച്ചു. | കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിര്മ്മിഞച്ചു നല്കു വാൻ ഈ വര്ഷസവും സ്‌കൂളിന് കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ് എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒന്പഎതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിര്മ്മി ച്ചു നല്കി. സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥി യായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ് ഒന്പശതാം ക്ലാസിലെ ജീൻ ആന്റണിക്കായി നല്കുിന്ന ഭവനനിര്മ്മാ ണവും ആരംഭിക്കുകയുണ്ടായി.ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിര്മ്മാ ണ പദ്ധതി പൂര്ത്തീ കരിച്ച് മുന്നേറുവാൻ സാധിച്ചു. |