Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==
=== 2019 ===
==== പ്രേവേശനോത്സവം ====
2019 ജൂൺ 6 നു പ്രേവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 362 കുട്ടികൾ ആണ് പുതുതായി പ്രേവേശനം നേടിയത്. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പുതിയ കൂട്ടുകാരെ കുട്ടികൾ സ്വീകരിച്ചു.
=== 2018 ===
=== 2018 ===
==== പ്രേവേശനോത്സവം ====
==== പ്രേവേശനോത്സവം ====
വരി 9: വരി 12:

==== സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ====
==== സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ====
2018  അധ്യയന വർഷത്തെ  സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ഇംഗ്ലീഷ്  ക്ളബ്ബിന്റെ നേതൃത്വത്തിൽ  നടത്തപ്പെട്ടു. സ്‌കൂൾ  ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ്  ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ  സത്യപ്രതിജ്‌ഞ  ചെയ്ത്  സ്ഥാനമേറ്റു. വർണ്ണാഭമായ  ചടങ്ങിൽ മാനേജർ  സിസ്റ്റർ  തെരസില്ല , ഹെഡ് മിസ് ട്രസ്  സിസ്റ്റർ . ലിസ്സി  എന്നിവർ  സന്നിഹിതരായിരുന്നു.
2018  അധ്യയന വർഷത്തെ  സ്‌കൂൾ  പാർലമെന്റ്  രൂപീകരണം ഇംഗ്ലീഷ്  ക്ളബ്ബിന്റെ നേതൃത്വത്തിൽ  നടത്തപ്പെട്ടു. സ്‌കൂൾ  ലീഡർ , ചെയർ പേഴ്‌സൺ , ക്ലാസ്  ലീഡേഴ്‌സ് , ഹസ് ലീഡേഴ്‌സ് തുടങ്ങിയവർ  സത്യപ്രതിജ്‌ഞ  ചെയ്ത്  സ്ഥാനമേറ്റു. വർണ്ണാഭമായ  ചടങ്ങിൽ മുഖ്യാഥിതിയായി പ്രിൻസിപ്പൽ എസ.ഐ ശ്രീ. ശിവപ്രസാദ്‌, മാനേജർ  സിസ്റ്റർ  തെരസില്ല , ഹെഡ് മിസ് ട്രസ്  സിസ്റ്റർ . ലിസ്സി  എന്നിവർ  സന്നിഹിതരായിരുന്നു.

[[പ്രമാണം:36895053 1090771477741286 8461934069679128576 n.jpg|250px]]||
[[പ്രമാണം:36930959 1090772337741200 5547662948182261760 n.jpg|250px]]

==== സ്‌കൂൾ  കലോത്സവം ====
==== സ്‌കൂൾ  കലോത്സവം ====
വരി 16: വരി 22:
==== സ്‌കൂൾ  സ്പോർട്സ്  മീറ്റ് ====
==== സ്‌കൂൾ  സ്പോർട്സ്  മീറ്റ് ====
2018  അധ്യയന  വർഷത്തെ  സ്‌കൂൾ  സ്പോർട്സ്  മീറ്റ്  04/ 08 / 2018  ശനിയാഴ്ച  നടത്തപ്പെട്ടു.
2018  അധ്യയന  വർഷത്തെ  സ്‌കൂൾ  സ്പോർട്സ്  മീറ്റ്  04/ 08 / 2018  ശനിയാഴ്ച  നടത്തപ്പെട്ടു.
==== സ്വാതന്ത്ര്യദിനാഘോഷം ====
വളരെയധികം വർണ്ണാഭമായ രീതിയിൽ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം നടത്തപ്പെട്ടു. ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്വാതന്ത്യ്രദിനം നടത്തപ്പെട്ടത്. അഡിഷണൽ DPI ശ്രീ. ജിമ്മി . കെ ജോസ് മുഖ്യാഥിതി ആയിരുന്നു. കൃത്യം 8.45 നു തന്നെ പതാക ഉയർത്തൽ ചടങ്ങ് ആരംഭിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് പതാക ഉയർത്തി. സ്വാതന്ത്യ്രദിന സന്ദേശം ശ്രീ. ജിമ്മി സർ നൽകി. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഇമ്മാനുവൽ .പി.ജെ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, മാസ്സ്ഡ്രിൽ, ബാൻഡ് മേളം , എയ്റോബിക്ക് ഡാൻസ് എന്നിവ തുടർന്ന് അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

[[പ്രമാണം:0679.JPG|190px]][[പ്രമാണം:0689.JPG|190px]][[പ്രമാണം:0723.JPG|190px]]
==== ദുരിതാശ്വാസ  പ്രവർത്തനങ്ങൾ ====
കേരളം  മുഴുവൻ  നേരിട്ട  ഏറ്റവും  വലിയ  പ്രളയക്കെടുതിയിൽ  എല്ലാം  നഷ്ടപ്പെട്ടവർക്കായി  സ്‌കൂളും  ചെറിയ  കൈത്താങ്ങായി . സ്‌കൂളിലെ  ദുരിതാശ്വാസ  ക്യാമ്പിൽ  3698 പേരാണ്  രജിസ്റ്റർ  ചെയ്തത്. ൨൮  തിയതിവരെ  നീണ്ട  ക്യാമ്പിൽ  ദുരിത ബാധിതരെ  ആശ്വസിപ്പിക്കുന്നതിനും, കൈത്താങ്ങാകുന്നതിനും  സ്‌കൂൾ  മുഴുവൻ  ഒറ്റ കെട്ടായി  പ്രവർത്തിച്ചു. അവർക്കുള്ള താമസം, ഭക്ഷണം, വൈദ്യ സഹായം  മുതലായ  അത്യാവശ്യ സഹായങ്ങൾക്കൊപ്പം  തന്നെ  വിവിധ  ബോധവത്ക്കരണ  ക്ളാസുകൾ, കലാപരിപാടികൾ തുടങ്ങിയവയും  നടത്തപ്പെട്ടു.
==== സ്‌കൂൾ സ്ഥാപകദിനം ====
ആഗസ്റ്റ് 31  സ്‌കൂൾ  സ്ഥാപകദിനമായി ആചരിച്ചു. സ്‌കൂൾ  സ്ഥാപകനായ  ബിഷപ്പ്  മോറോയുടെ  ചരമദിനമാണ്  സ്ഥാപകദിനമായി  ആചരിച്ചത്. പ്രേത്യേക  അസംബ്ലി  സംഘടിപ്പിച്ച്  ബിഷപ്പിന്റെ  ജീവചരിത്രവും, സ്‌കൂൾ  സ്ഥാപിക്കാൻ  ഇടയായ  ചരിത്രവും  അവതരിപ്പിച്ചു.
==== അദ്ധ്യാപക ദിനാഘോഷങ്ങൾ ====
സെപ്റ്റംബർ  5  അദ്ധ്യാപകദിനം  സ്‌കൂൾ  സമുചിതമായി  ആഘോഷിച്ചു. പ്രേത്യേക  അസ്സംബ്ലിയിലൂടെ  അദ്ധ്യാപകരെ  ആദരിച്ചു. ക്ലാസ്  തലത്തിലും  അദ്ധ്യാപകരെ  കുട്ടികൾ  ആദരിച്ചു.  അദ്ധ്യാപക ദിനത്തിന്റെ  മഹത്വം  വെളിവാക്കുന്ന  വിവിധ  പ്രവർത്തനങ്ങൾ  കുട്ടികൾ  നടത്തുകയുണ്ടായി. വിവിധ  കലാ പരിപാടികളും  ഇതിനോടനുബന്ധിച്ച്  നടത്തപ്പെട്ടു. മലയാളം  ക്ലബ്ബിന്റെ  നേതൃത്വത്തിലാണ്  പ്രവർത്തനങ്ങൾ  നടത്തപ്പെട്ടത്.
==== സി.വി രാമൻ ദിനാചരണം ====
പൂങ്കാവ് സ്‌കൂളിലെ സയൻസ് ക്ളബ്ബിന്റെ നേതൃത്വത്തിൽ സി.വി രാമൻ ദിനാചരണം നടത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. ഈ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. സി.വി രാമനെ കുറിച്ചുള്ള സെമിനാർ അവതരണം ദീപ്തി നടത്തി. സി.വി രാമനെ കുറിച്ചുള്ള വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് വായനാ വൃത്തം തയ്യാറാക്കി. പൂർവ്വ വിദ്യാർത്ഥിയായ വൈശാഖിന്റെ നേതൃത്വത്തിൽ ഒരു സയൻസ് ക്വിസും നടത്തി.

=== 2017 ===
=== 2017 ===
വരി 28: വരി 50:
==== പരിസ്ഥിതി ദിനം ====
==== പരിസ്ഥിതി ദിനം ====
{| class="wikitable"
{| class="wikitable"
[[പ്രമാണം:Env_35052.jpg|250px]]||[[പ്രമാണം:Env2_35052.jpg|250px]]||
[[പ്രമാണം:Env_35052.jpg|250px]][[പ്രമാണം:Env2_35052.jpg|250px]]

നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ്‌ വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു.

നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ്‌ വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു.

വരി 36: വരി 58:
==== സഹപാഠികൾക്ക്  ഒരു സഹായഹസ്തം ====
==== സഹപാഠികൾക്ക്  ഒരു സഹായഹസ്തം ====
{| class="wikitable"
{| class="wikitable"
[[പ്രമാണം:Sahayam_35052.jpg|250px]]||
[[പ്രമാണം:Sahayam_35052.jpg|250px]]

വർഷാരംഭത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി നോട്ട്ബുക്ക്, ഇൻസ്ട്രു‌മെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം കുട്ടികളുടെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന തിരിച്ചറിവ് ഉൾക്കൊണ്ട് മേന്മയേറിയതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ബോട്ടിലുകളും, മഴയെ പ്രതിരോധിക്കാൻ മഴക്കോട്ടും സമ്മാനിച്ചു.

വർഷാരംഭത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി നോട്ട്ബുക്ക്, ഇൻസ്ട്രു‌മെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം കുട്ടികളുടെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന തിരിച്ചറിവ് ഉൾക്കൊണ്ട് മേന്മയേറിയതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ബോട്ടിലുകളും, മഴയെ പ്രതിരോധിക്കാൻ മഴക്കോട്ടും സമ്മാനിച്ചു.

വരി 539: വരി 561:
വാർദ്ധക്യം ഒരു രോഗമല്ല ഒരവസ്ഥയാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ഒക്ടോബർ 1 ന് സ്കൂളിൽ വയോജന ദിനം ആചരിക്കുകയുണ്ടായി. സ്കൂളിൽ എത്തിച്ചേർന്ന തങ്ങളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. പി.റ്റി.എ  പ്രസിഡന്റ്‌ ശ്രീ. കെ. വി സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കുമാരി. അഭിരാമി എം.എസ് ഏവർക്കും  സ്വാഗതം ആശംസിച്ചു. തുടർന്ന്  വയോജനദിന പ്രതിജ്ഞ എല്ലാ കുട്ടികളും എടുക്കുകയുണ്ടായി. വയോജനങ്ങളെ കുട്ടികൾ ഷാൾ അണിയിച്ചു ആദരിക്കുകയുണ്ടായി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ അവതരണം, നാടൻപാട്ട്, ലളിതഗാനം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളും അവർക്ക് വേണ്ടി കുട്ടികൾ അവതരിപ്പിച്ചു.

വാർദ്ധക്യം ഒരു രോഗമല്ല ഒരവസ്ഥയാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ഒക്ടോബർ 1 ന് സ്കൂളിൽ വയോജന ദിനം ആചരിക്കുകയുണ്ടായി. സ്കൂളിൽ എത്തിച്ചേർന്ന തങ്ങളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. പി.റ്റി.എ  പ്രസിഡന്റ്‌ ശ്രീ. കെ. വി സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ കുമാരി. അഭിരാമി എം.എസ് ഏവർക്കും  സ്വാഗതം ആശംസിച്ചു. തുടർന്ന്  വയോജനദിന പ്രതിജ്ഞ എല്ലാ കുട്ടികളും എടുക്കുകയുണ്ടായി. വയോജനങ്ങളെ കുട്ടികൾ ഷാൾ അണിയിച്ചു ആദരിക്കുകയുണ്ടായി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ അവതരണം, നാടൻപാട്ട്, ലളിതഗാനം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളും അവർക്ക് വേണ്ടി കുട്ടികൾ അവതരിപ്പിച്ചു.

വയോജനങ്ങളും അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾക്കായി പങ്കു വയ്ക്കുകയുണ്ടായി. അവരുടെ ഇത്രയും കാലത്തേ ജീവിതാനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ കുട്ടികൾക്ക്  പകര്ന്നു നല്കി. വാശി മൂലം അസുലഭമായ പല അവസരങ്ങളും സ്വയം നിഷേധിച്ചതും പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടും ദാരിദ്ര്യം മൂലം പഠനം നിർത്തേണ്ടി വന്നതുമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ ഒരംശം പോലും തങ്ങൾക്കു ലഭിക്കുകയുണ്ടായില്ല എന്നും അവർ കുട്ടികളോട് പറഞ്ഞു. കുട്ടികൾ തങ്ങളുടെ മുത്തശ്ശന്മാർക്കും  മുത്തശ്ശിമാർക്കു മായി ഒരു സ്നേഹ വിരുന്നും ഒരുക്കുകയുണ്ടായി .

വയോജനങ്ങളും അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികൾക്കായി പങ്കു വയ്ക്കുകയുണ്ടായി. അവരുടെ ഇത്രയും കാലത്തേ ജീവിതാനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ കുട്ടികൾക്ക്  പകർന്നു നൽകി. വാശി മൂലം അസുലഭമായ പല അവസരങ്ങളും സ്വയം നിഷേധിച്ചതും പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടും ദാരിദ്ര്യം മൂലം പഠനം നിർത്തേണ്ടി വന്നതുമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ ഒരംശം പോലും തങ്ങൾക്കു ലഭിക്കുകയുണ്ടായില്ല എന്നും അവർ കുട്ടികളോട് പറഞ്ഞു. കുട്ടികൾ തങ്ങളുടെ മുത്തശ്ശന്മാർക്കും  മുത്തശ്ശിമാർക്കു മായി ഒരു സ്നേഹ വിരുന്നും ഒരുക്കുകയുണ്ടായി .

ഈ ദിനാചരണത്തിന്റെ തുടർച്ചയയായി കുട്ടികൾ പാതിരപ്പള്ളി കാരുണ്യദീപം വൃദ്ധസദനത്തിൽ പോവുകയും അവിടെയുള്ള വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക്  മാതാപിതാക്കളേക്കാൾ കൂടുതൽ സ്നേഹ വാത്സല്യങ്ങൾ പകർന്നു  കൊടുക്കുന്നവരാണ്‌ മുതിർന്ന തലമുറ. അവരെ വിളിച്ച് ആദരിച്ചതും അവരുടെ അനുഭവങ്ങൾ പങ്കുവച്ചതും വാർദ്ധക്യത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല വയോജനങ്ങൾ എന്നും, നമ്മൾ ഇന്ന് അനുഭവിക്കുന്ന പലതും അവരുടെ പ്രയത്നത്തിന്റെ കൂടി ഫലമാണെന്നുമുള്ള ബോധ്യം കുട്ടികളിൽ ഉണർത്താൻ  ഈ വയോജന ദിനാഘോഷത്തിലൂടെ കഴിഞ്ഞു എന്ന് നിസംശയം പറയാം.
ഈ ദിനാചരണത്തിന്റെ തുടർച്ചയയായി കുട്ടികൾ പാതിരപ്പള്ളി കാരുണ്യദീപം വൃദ്ധസദനത്തിൽ പോവുകയും അവിടെയുള്ള വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക്  മാതാപിതാക്കളേക്കാൾ കൂടുതൽ സ്നേഹ വാത്സല്യങ്ങൾ പകർന്നു  കൊടുക്കുന്നവരാണ്‌ മുതിർന്ന തലമുറ. അവരെ വിളിച്ച് ആദരിച്ചതും അവരുടെ അനുഭവങ്ങൾ പങ്കുവച്ചതും വാർദ്ധക്യത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല വയോജനങ്ങൾ എന്നും, നമ്മൾ ഇന്ന് അനുഭവിക്കുന്ന പലതും അവരുടെ പ്രയത്നത്തിന്റെ കൂടി ഫലമാണെന്നുമുള്ള ബോധ്യം കുട്ടികളിൽ ഉണർത്താൻ  ഈ വയോജന ദിനാഘോഷത്തിലൂടെ കഴിഞ്ഞു എന്ന് നിസംശയം പറയാം.
വരി 545: വരി 567:
==== വായനാ വാരാചരണം ====
==== വായനാ വാരാചരണം ====

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ  അഭിമുഖ്യത്തിൽ കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ  പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌  ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേർന്നു . തുടർന്ന്  സൈക്കിളിലും കാൽനടയുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ  റോഡുകളിലുടെ സഞ്ചരിച്ച്‌ ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളർത്താൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് രക്ഷ- കർത്താക്കൾക്കും ഗ്രാമവാസികൾക്കും കാണുന്നതിനും, വായിക്കുന്നതിനും  അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക്  ക്ലബ്ബിന്റെ  വക  പുരസ്കാരവും  കുട്ടികൾ ഏർപ്പെടുത്തി .

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ മലയാളം ക്ലബ്ബിന്റെ  അഭിമുഖ്യത്തിൽ കുട്ടികളിലും മുതിർന്നവരിലും ഭാഷാസ്നേഹം വളർത്തുന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ  പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌  ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേർന്നു . തുടർന്ന്  സൈക്കിളിലും കാൽനടയുമായി സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ  റോഡുകളിലുടെ സഞ്ചരിച്ച്‌ ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളർത്താൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ച് രക്ഷകർത്താക്കൾക്കും ഗ്രാമവാസികൾക്കും കാണുന്നതിനും, വായിക്കുന്നതിനും  അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക്  ക്ലബ്ബിന്റെ  വക  പുരസ്കാരവും  കുട്ടികൾ ഏർപ്പെടുത്തി .

തുടർന്നു  നടന്ന പി . എൻ  പണിക്കർ  അനുസ്മരണസമ്മേളനം  മാസ്റ്റർ അനിൽ അലക്സ്‌  ഉത്ഘാടനം ചെയ്തു .പി . എൻ  പണിക്കർ  അനുസ്മരണപ്രഭാഷണം , നാടൻപാട്ട് , കേരളത്തനിമ വിളിച്ചോതുന്ന  സംഘഗാനം, മലയാളത്തിന്  ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ  തുള്ളൽ രൂപത്തിൽ  അവതരിപ്പിക്കൽ ,ഒ .എൻ .വി  കുറുപ്പിന്റെ ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  തയ്യാറാക്കിയ  കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’  പ്രകാശന കർമ്മവും  ഈ ചടങ്ങിൽ  നിർവ്വഹിക്കപ്പെട്ടു .
തുടർന്നു  നടന്ന പി . എൻ  പണിക്കർ  അനുസ്മരണസമ്മേളനം  മാസ്റ്റർ അനിൽ അലക്സ്‌  ഉത്ഘാടനം ചെയ്തു .പി . എൻ  പണിക്കർ  അനുസ്മരണപ്രഭാഷണം , നാടൻപാട്ട് , കേരളത്തനിമ വിളിച്ചോതുന്ന  സംഘഗാനം, മലയാളത്തിന്  ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ  തുള്ളൽ രൂപത്തിൽ  അവതരിപ്പിക്കൽ ,ഒ .എൻ .വി  കുറുപ്പിന്റെ ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  തയ്യാറാക്കിയ  കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’  പ്രകാശന കർമ്മവും  ഈ ചടങ്ങിൽ  നിർവ്വഹിക്കപ്പെട്ടു .
വരി 600: വരി 622:
==== ഔഷധസസ്യതോട്ടം ====
==== ഔഷധസസ്യതോട്ടം ====

നേച്ചർ ക്ലബ് പ്രവര്ത്തനകരുടെ പരിചര-ണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാ്ഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താനലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.
നേച്ചർ ക്ലബ് പ്രവർത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാർവാഴ, മുക്കുറ്റി, തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂർക്ക , കുറുക്കന്താനലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.

==== പഠന പ്രവർത്തനങ്ങൾ  ദേശീയതലത്തിലേയ്ക്ക് ====
==== പഠന പ്രവർത്തനങ്ങൾ  ദേശീയതലത്തിലേയ്ക്ക് ====
വരി 635: വരി 657:

കേരള സംസ്ഥാനം പിറവിയെടുത്തിട്ട് നാടുകളേറെ പിന്നിട്ടെങ്കിലും സാംസ്‌ക്കാരിക തനിമ എന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ പിറവി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലും സമുചിതമായി ആഘോഷിച്ചു.
കേരള സംസ്ഥാനം പിറവിയെടുത്തിട്ട് നാടുകളേറെ പിന്നിട്ടെങ്കിലും സാംസ്‌ക്കാരിക തനിമ എന്നും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ പിറവി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലും സമുചിതമായി ആഘോഷിച്ചു.
കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകള്ക്ക് നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാര്ട്ടിരൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികള്ക്ക്് പകര്ന്നു നല്കി്. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാര്ത്ഥി കള്ക്ക്ു അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികള്ക്ക്ര പകര്ന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.
കാലത്തിന്റെ കുത്തൊഴുക്കിൽ കേരളത്തനിമകൾക്ക് നിറം മങ്ങി തുടങ്ങിയെങ്കിലും, കേരളമെന്തെന്ന തിരിച്ചറിവും, ശ്രേഷ്ഠഭാഷാ പദവിയും, മലയാള സാഹിത്യ പ്രസ്ഥാനങ്ങളെക്കുറിച്ചും തന്റെ പ്രഭാഷണത്തിലൂടെ ആര്യ മാർട്ടിൻ എന്ന എട്ടാംക്ലാസ്സുകാരി തന്റെ കൂട്ടുകാരികൾക്ക് പകർന്നു നൽകി. കുരീപ്പുഴ ശ്രീകുമാറിന്റെ ‘അമ്മ മലയാളം’എന്ന കവിത അനുശ്രീ ശ്രീജു എന്ന ഞങ്ങളുടെ കൊച്ചുകൂട്ടുകാരി ആലാപന മികവുകൊണ്ട് ശ്രോതാക്കളിൽ എത്തിച്ചപ്പോൾ മലയാള കവിതകളെക്കുറിച്ചും ഭാഷ അമ്മയാണെന്നുമുള്ള തിരിച്ചറിവും വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായി. കൂടാതെ കേരള സാഹിത്യം, ചരിത്രം ഇവയിലൂടെ പ്രയാണം നടത്തിയ കേരളക്വിസ് അത്യന്തം വിജ്ഞാനപ്രദവും കൗതുകജനകവുമായിരുന്നു. മലയാള ഭാഷയുടെ ഇന്നത്തെ നിലവാരം, ഭാഷാപരമായ പുരോഗതി, ഭരണഭാഷ മലയാളം, ഭാഷാസ്നേഹം, ആദരവ്, പ്രസ്ഥാന പരിചയം ഇവയെപ്പറ്റിയൊക്കെയുള്ള നേരറിവുകൾ കുട്ടികൾക്ക് പകർന്നു കൊടുക്കുവാൻ കേരളപ്പിറവി ദിനാഘോഷത്തിലൂടെ സാധിച്ചു.

==== പേപ്പർ ക്യാരിബാഗ് നിര്മാണം ====
==== പേപ്പർ ക്യാരിബാഗ് നിർമാണം ====

പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനില്പ്പി നേല്പ്പി ക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വന്വി്പത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രവര്ത്തി്കമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിര്മാരണവും ഉപയോഗവും പരിസ്ഥിതി സൗഹാര്ദ്ദാപരമാകും എന്ന തിരിച്ചറിവ് ഉള്ക്കൊിണ്ട കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിര്മ്മാനണപരിശീലനത്തിൽ പങ്കെടുത്തു. തുടര്ന്ന് ‍ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികള്ക്കുംാ പരിശീലനം നല്കു കയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പര്ബാ്ഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.
പ്ലാസ്റ്റിക്ക്മാലിന്യം പരിസ്ഥിതിയുടെ നിലനിൽപ്പിനേൽപ്പിക്കുന്ന ആഘാതങ്ങളിൽ അസ്വസ്ഥരാണ് നാമേവരും. ഈ വൻവിപത്തിനെ പ്രതിരോധിക്കുന്നതിനായി പേപ്പർ ക്യാരിബാഗുകൾ പ്രാവർത്തികമാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അവയുടെ നിർമാണവും ഉപയോഗവും പരിസ്ഥിതി സൗഹാർദ്ദപരമാകും എന്ന തിരിച്ചറിവ് ഉൾക്കൊണ്ട കുട്ടികൾ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ആര്യാട് ബ്ലോക്കിൽ സംഘടിപ്പിച്ച പേപ്പർ ക്യാരിബാഗ് നിർമ്മാണപരിശീലനത്തിൽ പങ്കെടുത്തു. തുടർന്ന് ‍ സംഘങ്ങളായി തിരിഞ്ഞ് ഓരോ ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകുകയും, പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ച് പേപ്പർബാഗുകൾ ഉപയോഗിക്കുവാൻ ആഹ്വാനം ചെയ്യുകയുണ്ടായി. അതുകൊണ്ടു തന്നെ കുട്ടികളും, അധ്യാപകരും ഇത് ഉപയോഗിച്ചു വരുന്നു.

==== ജൂലൈ-5 - പരിസ്ഥിതി ദിനം ====
==== ജൂലൈ-5 - പരിസ്ഥിതി ദിനം ====

ഹരിതഭുമിക്ക് കാവലാളാകാൻ വരും  തലമുറയെ  പര്യാപ്തരാക്കും വിധമായിരുന്നു പുങ്കാവ് മേരി ഇമ്മാകൂലേറ്റിലെ പരിസ്ഥിതി ക്ലബ്ബിന്റെ  നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ദിനാഘോഷങ്ങൾ. തങ്ങള്ക്കുക ലഭിച്ച പരിസ്ഥിതിപാഠങ്ങൾ  സമൂഹത്തിന് പകര്ന്നു   നല്കാൻ കുട്ടികൾ പ്ലക്കാര്ഡു കളുമേന്തി തെരുവോരങ്ങളിലൂടെ നടന്നു നീങ്ങി. തങ്ങൾ ഉള്കൊൂണ്ട പാഠങ്ങൾ  പോസ്റ്റർ രചനാ മത്സരങ്ങളിലൂടെ കുട്ടികൾ വരച്ചുക്കാട്ടി. പരിസ്ഥിതിയിൽ നിന്നും തങ്ങൾ അറിഞ്ഞതും  അറിയാത്തതുമായ  കാര്യങ്ങൾ  പരിസ്ഥിതി ക്വിസ്സിലൂടെ  കുട്ടികൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. കൂടാതെ  വൃക്ഷതൈകൾ  വീടുകളിലും  സ്കൂൾ വളപ്പിലും  നട്ടുപിടിപ്പിക്കുക, അതിന്റെ വളര്ച്ച് നിരീക്ഷിക്കുക എന്ന തുടർ പ്രവര്ത്തതനം കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.
ഹരിതഭുമിക്ക് കാവലാളാകാൻ വരും  തലമുറയെ  പര്യാപ്തരാക്കും വിധമായിരുന്നു പുങ്കാവ് മേരി ഇമ്മാകൂലേറ്റിലെ പരിസ്ഥിതി ക്ലബ്ബിന്റെ  നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെട്ട പരിസ്ഥിതി ദിനാഘോഷങ്ങൾ. തങ്ങൾക്കു ലഭിച്ച പരിസ്ഥിതിപാഠങ്ങൾ  സമൂഹത്തിന് പകർന്നു   നൽകാൻ കുട്ടികൾ പ്ലക്കാർഡുകളുമേന്തി തെരുവോരങ്ങളിലൂടെ നടന്നു നീങ്ങി. തങ്ങൾ ഉൾകൊണ്ട പാഠങ്ങൾ  പോസ്റ്റർ രചനാ മത്സരങ്ങളിലൂടെ കുട്ടികൾ വരച്ചുക്കാട്ടി. പരിസ്ഥിതിയിൽ നിന്നും തങ്ങൾ അറിഞ്ഞതും  അറിയാത്തതുമായ  കാര്യങ്ങൾ  പരിസ്ഥിതി ക്വിസ്സിലൂടെ  കുട്ടികൾ മനസ്സിൽ ഊട്ടിയുറപ്പിച്ചു. കൂടാതെ  വൃക്ഷതൈകൾ  വീടുകളിലും  സ്കൂൾ വളപ്പിലും  നട്ടുപിടിപ്പിക്കുക, അതിന്റെ വളർച്ച നിരീക്ഷിക്കുക എന്ന തുടർ പ്രവർത്തനം കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.

==== എയ്ഡ്സ് ദിനം ====
==== എയ്ഡ്സ് ദിനം ====

കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിക്കപ്പെടുന്ന എയ്ഡ്സ് ബോധവത്ക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ  പ്രവര്ത്തധകരുംഡിസംബർ 1 ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടിക- ള്ക്ക്ത സ്കൂൾ ചെയർ പേഴ്സൺ കുമാരി.അമൃത സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാര്ഡു്കൾ തയ്യാറാക്കുകയുണ്ടായി. തുടര്ന്ന് ചെട്ടികാട്‌ ഹോസ്പിറ്റലിലെ ജൂനിയർ ഹെല്ത്ത് ഇന്സ്പെ ക്ടറായ ശ്രീ. ആന്റണി, സൂപ്പര്വൈിസറായ ശ്രീ.സാദിഖ് എന്നിവർ എല്ലാ ഡിവിഷനിലെയും കുട്ടികള്ക്ക് പ്രത്യേകം ബോധവത്കരണ ക്ലാസ്സ്‌നടത്തുകയുണ്ടായി. രോഗത്തെക്കുറിച്ചും,പകരുന്ന രീതി, രോഗം മരണകാരണമാകുന്ന സാഹചര്യങ്ങൾ, വരാതിരിക്കാൻ എടുക്കേണ്ട മുന്കതരുതലുകൾ തുടങ്ങി വളരെ വിശദമായ ക്ലാസ്സ്‌ ആണ് സംഘടിപ്പിച്ചത്. ഒരു തുറന്ന ചര്ച്ച്യിലേക്ക് നയിച്ച ഈ ക്ലാസുകൾ കുട്ടികളുടെ സംശയങ്ങൾ നിവര്ത്തി ക്കുന്നതിനു വളരെയധികം സഹായകമായിരുന്നു. എയ്ഡ്സിനെ കുറിച്ച് വ്യക്തമായ  ഒരു ധാരണഈ ക്ലാസ്സുകളിലൂടെ കുട്ടികള്ക്ക്സ ലഭിക്കുകയുണ്ടായി.
കാലഘട്ടത്തിന്റെ ശാപം എന്ന് വിശേഷിക്കപ്പെടുന്ന എയ്ഡ്സ് ബോധവത്ക്കരണത്തിലൂടെ നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ  പ്രവർത്തകരും ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ആചരിച്ചു. എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് സ്കൂൾ ചെയർ പേഴ്സൺ കുമാരി. അമൃത സ്റ്റീഫൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ എയ്ഡ്സിന്റെ തീവ്രത സമൂഹത്തിന് ബോധ്യപ്പെടുത്തുന്ന ഉദ്ധരണികൾ എഴുതിയ പ്ലക്കാർഡുകൾ തയ്യാറാക്കുകയുണ്ടായി. തുടർന്ന് ചെട്ടികാട്‌ ഹോസ്പിറ്റലിലെ ജൂനിയർ ഹെൽത്ത് ഇൻസ്‍പെക്ടറായ ശ്രീ. ആന്റണി, സൂപ്പർവൈസറായ ശ്രീ.സാദിഖ് എന്നിവർ എല്ലാ ഡിവിഷനിലെയും കുട്ടികൾക്ക് പ്രത്യേകം ബോധവത്കരണ ക്ലാസ്സ്‌നടത്തുകയുണ്ടായി. രോഗത്തെക്കുറിച്ചും, പകരുന്ന രീതി, രോഗം മരണകാരണമാകുന്ന സാഹചര്യങ്ങൾ, വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ തുടങ്ങി വളരെ വിശദമായ ക്ലാസ്സ്‌ ആണ് സംഘടിപ്പിച്ചത്. ഒരു തുറന്ന ചർച്ചയിലേക്ക് നയിച്ച ഈ ക്ലാസുകൾ കുട്ടികളുടെ സംശയങ്ങൾ നിവർത്തിക്കുന്നതിനു വളരെയധികം സഹായകമായിരുന്നു. എയ്ഡ്സിനെ കുറിച്ച് വ്യക്തമായ  ഒരു ധാരണ ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.

==== മാജിക്ക്ഷോ ====
==== മാജിക്ക്ഷോ ====

നല്ലപാഠം പ്രവര്ത്ത നങ്ങളുടെ ധനസമാഹരണാര്ത്ഥംി സ്കൂളിൽ ഒരു മാജിക്ക് ഷോ സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത മജീഷ്യൻ ശ്രീ.ജോസഫ്‌ മാജിക്കിലൂടെ ഇന്നത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന്, മൊബൈല്ഫോമൺ, ഇന്റെര്നെരറ്റ്, തെറ്റായ ബന്ധങ്ങൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു.
നല്ലപാഠം പ്രവർത്തനങ്ങളുടെ ധനസമാഹരണാർത്ഥം സ്കൂളിൽ ഒരു മാജിക്ക് ഷോ സംഘടിപ്പിക്കുകയുണ്ടായി. പ്രശസ്ത മജീഷ്യൻ ശ്രീ.ജോസഫ്‌ മാജിക്കിലൂടെ ഇന്നത്തെ യുവതലമുറയെ ബാധിച്ചിരിക്കുന്ന മദ്യം, മയക്കുമരുന്ന്, മൊബൈൽ ഫോൺ, ഇന്റർനെറ്റ്, തെറ്റായ ബന്ധങ്ങൾ എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്ക്കരിച്ചു.

==== ഉണര്വ്വ് ====
==== ഉണർവ്വ് ====

ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളര്ത്തു ന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണര്വ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദര്ശി‍പ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.
ലഹരി വിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്തുന്നതിനായി കേരളാ പോലീസ് അവതരിപ്പിച്ച “ഉണർവ്വ് ” എന്ന നാടകം, ലഹരി വസ്തുക്കൾ പ്രദർശി‍പ്പിച്ച് അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം എന്നിവയും സംഘടിപ്പിക്കപ്പെട്ടു.

==== നന്മ വര്ഷം ====
==== നന്മ വർഷം ====

കാസര്ഗോ്ഡ്‌ എന്ഡോ സള്ഫാദൻ ദുരിതബാധിതരായ കുട്ടികള്ക്ക്ി സഹായവുമായി പരിസ്ഥിതി ക്ലബ്ബ്  പ്രവര്ത്ത്കർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദര്ശടനം സംഘടിപിച്ചുംഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവര്ഷരത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവര്ഷ്ത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങള്ക്കുംു പുതുവസ്ത്രങ്ങൾ നല്കിത നന്മാവര്ഷരത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക്  കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങള്ക്കു മായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേല്ക്കൂമര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികള്ക്ക് ചികിത്സയ്ക്കുമായി നല്കുകകയുണ്ടായി. ഇതിലൂടെ സ്വാര്ത്ഥതതാല്പര്യങ്ങള്ക്ക്പ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളര്ത്താകൻ പ്രവര്ത്ത്കര്ക്ക്യ കഴിഞ്ഞു.
കാസർഗോഡ്‌ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികൾക്ക് സഹായവുമായി പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തകർ ശാസ്ത്രനാടകം വിവിധ സ്കൂളുകളിൽ അവതരിപ്പിച്ചും, സിനിമാ പ്രദർശനം സംഘടിപിച്ചും ഇതിലൂടെ സമാഹരിച്ച 10000 രൂപ സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് നന്മവർഷത്തിനു തുടക്കംകുറിച്ചു. പറവൂർ മരിയഭവനിലെ മനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന സഹോദരികളോടൊപ്പം ക്രിസ്തുമസ് ആഘോഷിച്ചും പുതുവസ്ത്രം സമ്മാനിച്ചും ശാന്തിയുടേയും സമാധാനത്തിന്റെയും ക്രിസ്തുമസിനേയും ശുഭപ്രതീക്ഷയുടെ പുതുവർഷത്തേയും വരവേറ്റു. അതോടൊപ്പം പൂങ്കാവ് ഊട്ടുശാലയിലെ സഹോദരങ്ങൾക്കും പുതുവസ്ത്രങ്ങൾ നൽകി നന്മാവർഷത്തെ സ്വാഗതം ചെയ്യുവാൻ ഇവർക്ക്  കഴിഞ്ഞു. കുട്ടികൾ ക്രിസ്തുമസിന് പുതുവസ്ത്രം വാങ്ങാനും, ആഘോഷങ്ങൾക്കുമായി സ്വരൂപിച്ച തുക തങ്ങളുടെ സഹപാഠിയുടെ വീടിനു മേൽക്കൂര ഇടുന്നതിനുള്ള ഷീറ്റ് വാങ്ങുന്നതിനും മറ്റു ചില കുട്ടികൾക്ക് ചികിത്സയ്ക്കുമായി നൽകുകയുണ്ടായി. ഇതിലൂടെ സ്വാർത്ഥ താൽപര്യങ്ങൾക്കപ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതി കുട്ടികളിൽ സ്വയം വളർത്താൻ പ്രവർത്തകർക്ക് കഴിഞ്ഞു.

==== ഭാഷാ സംരക്ഷണ പ്രവര്ത്തകനങ്ങൾ ====
==== ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ ====

'''സൗജന്യ ട്യൂഷൻ'''
'''സൗജന്യ ട്യൂഷൻ'''
ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നില്ക്കു ന്ന എട്ടാംക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2വരെ സൗജന്യട്യൂഷൻ ഏര്പ്പെിടുത്തി. അധ്യാപകരും, പൂര്വ്വൂ വിദ്യാര്ത്ഥി കളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
ഭാഷാവിഷയങ്ങൾ എഴുതുവാനും വായിക്കുവാനും പിന്നാക്കം നിൽക്കുന്ന എട്ടാം ക്ലാസിലെ കുട്ടികളെ കണ്ടെത്തി വൈകുന്നേരം 4 മണി മുതൽ 51/2വരെ സൗജന്യട്യൂഷൻ ഏർപ്പെടുത്തി. അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും കുട്ടികളെ പഠിപ്പിക്കുന്നതിനായി എത്തുന്നു. ഈ പരിശീലനത്തിലൂടെ പത്താംക്ലാസ് എത്തുമ്പോൾ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.

==== വയലാർ ദിനം ====
==== വയലാർ ദിനം ====

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കി യ ശ്രീ.വയലാര്രാഷമവര്മ്മ യുടെ ചരമദിനമായ ഒക്ടോബർ 27-ന് അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ്‌ വയലാർ.

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നൽകിയ ശ്രീ.വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ്‌ വയലാർ.

‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ

‘സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’

സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’

എന്ന സ്നേഹത്തിന്റെ മഹത്വപൂര്ണതമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉള്ക്കൊണള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു. വയലാറിന്റെ സര്ഗ്ഗ്സംഗീതം എന്ന കവിത, ചന്ദ്രകളഭം ചാര്ത്തിപയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു. വയലാർ രാമവര്മ്മട എന്ന വിപ്ലവ കവി കൈരളിക്കു നല്കിപയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികള്ക്ക് താല്പ്പ ര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.
എന്ന സ്നേഹത്തിന്റെ മഹത്വപൂർണമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു. വയലാറിന്റെ സർഗ്ഗസംഗീതം എന്ന കവിത, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു. വയലാർ രാമവർമ്മ എന്ന വിപ്ലവ കവി കൈരളിക്കു നൽകിയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികൾക്ക് താൽപ്പര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.

==== ബഷീർ ദിനം ====
==== ബഷീർ ദിനം ====
വരി 681: വരി 703:
==== രോഗീസഹായം ====
==== രോഗീസഹായം ====

കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികള്ക്കും് കുട്ടികളുടെ മാതാപിതാക്കള്ക്കും ചികിത്സാസഹായമായി നല്കു്കയുണ്ടായി. വിദ്യാഭ്യാസ സഹായം
കുട്ടികൾ, അധ്യാപകർ, സുമനസുകൾ എന്നിവരിൽ നിന്നും സമാഹരിച്ച 20000/- രൂപയോളം സ്കൂളിലെ കുട്ടികൾക്കും കുട്ടികളുടെ മാതാപിതാക്കൾക്കും ചികിത്സാസഹായമായി നൽകുകയുണ്ടായി.
സ്കൂളിലെ കുട്ടികള്ക്കുംക, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികള്ക്കും , പൂര്വ്വുവിദ്യാര്ത്ഥിനകള്ക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.

==== വിദ്യാഭ്യാസ സഹായം ====
സ്കൂളിലെ കുട്ടികൾക്കും, ഉന്നതവിദ്യാഭ്യാസം നടത്തുന്ന പരിസര വാസികളായ കുട്ടികൾക്കും , പൂർവ്വവിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 30000/- രൂപയോളം ചിലവഴിക്കുകയുണ്ടായി.

==== ബാൻഡ് ട്രൂപ്പ് ====

==== ബാന്ഡ് ട്രൂപ്പ് ====
എല്ലാവർഷവും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാൻഡ്  ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിർത്തുന്നതെന്ന് മനസിലാക്കിയ പ്രവർത്തുകർ ബാൻഡ്  ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നൽകുകയുണ്ടായി.

എല്ലാവര്ഷ്വും സ്റ്റേറ്റ് മത്സരത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടുന്ന ഒരു ബാന്ഡ്  ട്രൂപ്പ് സ്കൂളിനുണ്ട്. പല ഉപകരണങ്ങളും വാടകയ്ക്കെടുത്തു പരിശീലിച്ചാണ് ഈ നിലവാരം നിലനിര്ത്തു ന്നതെന്ന് മനസിലാക്കിയ പ്രവര്ത്തുകർ ബാന്ഡ്  ഉപകരണങ്ങൾ വാങ്ങുന്നതിനായി 22500/- രൂപ സംഭാവന നല്കുണകയുണ്ടായി.
==== ഊർജ്ജ സംരക്ഷണം ====
==== ഊര്ജ്ജസംരക്ഷണം ====

ഡിസംബർ 7 ലോക ഊര്ജ്ജനസംരക്ഷണ ദിനത്തോടനുബന്ധിച്ച്  ഊര്ജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉള്ക്കൊ ണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊര്ജ്ജമസംരക്ഷണത്തിന്റെ പാഠങ്ങൾ പകര്ന്നു നല്കി .ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വര്ഷംന സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വര്ഷംാ 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു.
ഡിസംബർ 7 ലോക ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച്  ഊർജ്ജം അമൂല്യമാണെന്ന തിരിച്ചറിവ് ഉൾക്കൊണ്ടുകൊണ്ട് ക്ലാസ് മുറികളിലും, സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകി . ജലനഷ്ടത്തിനൊപ്പം വൈദ്യുതി നഷ്ടവും വരുന്നു, ഒരാഴ്ചയിൽ വേണ്ട വസ്ത്രങ്ങൾ ഒരുമിച്ചു ഇസ്തിരിയിടുക, ടി.വി., ഫാൻ എന്നിവ ആവശ്യം കഴിഞ്ഞാൽ ഓഫാക്കുക തുടങ്ങി നിത്യജീവിതത്തിൽ നടപ്പാക്കുകയും, വൈദ്യുതി ലാഭിക്കുകയും ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു കൊടുത്തു. കഴിഞ്ഞ വർഷം സ്കൂളിൽ സ്ഥാപിച്ച സോളാർ പാനൽ ഈ വർഷം 2KV ആക്കി വൈദ്യുതി കൂടുതൽ ലാഭിക്കാൻ കഴിഞ്ഞു.

==== ഭവനനിര്മ്മാ ണം ====
==== ഭവനനിർമ്മാണം ====

കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിര്മ്മിഞച്ചു നല്കു വാൻ വര്ഷസവും സ്‌കൂളിന്  കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒന്പഎതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിര്മ്മി ച്ചു നല്കി. സ്കൂളിലെ പൂര്വ്വ വിദ്യാര്ത്ഥി യായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒന്പശതാം ക്ലാസിലെ ജീൻ ആന്റണിക്കായി നല്കുിന്ന ഭവനനിര്മ്മാ ണവും ആരംഭിക്കുകയുണ്ടായി.ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിര്മ്മാ ണ പദ്ധതി പൂര്ത്തീ കരിച്ച് മുന്നേറുവാൻ  സാധിച്ചു.
കുട്ടികളിൽ ഭവനമില്ലാത്തവരെ കണ്ടെത്തി ഭവനം നിർമ്മിച്ചു നൽകുവാൻ വർഷവും സ്‌കൂളിന്  കഴിഞ്ഞു. ബിരിയാണി മേള സംഘടിപ്പിച്ചും, എന്റെ കൈത്താങ്ങ്‌ എന്ന പേരിൽ ക്ലാസ് മുറികളിൽ കുടുക്കവച്ചും സുമനസുകളുടെ സഹായത്താലും സമാഹരിച്ച തുകകൊണ്ട് ഒൻപതാം ക്ലാസിലെ ജീന സെബാസ്റ്റ്യ ന് മനോഹരമായ ഒരു ഭവനം നിർമ്മിച്ചു നൽകി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ. സനോജിന്റെ സ്വരാജ് ട്രസ്റ്റ്‌ ഒൻപതാം ക്ലാസിലെ ജീൻ ആന്റണിക്കായി നൽകുന്ന ഭവനനിർമ്മാണവും ആരംഭിക്കുകയുണ്ടായി. ഭവനരഹിതരുടെ നൊമ്പരം തന്റേതാക്കി മാറ്റി സൗഹൃദകൂട്ടായ്മയിൽ നിന്ന് സ്വരൂപിച്ച തുക കൊണ്ട് സ്വപ്നഗൃഹനിർമ്മാണ പദ്ധതി പൂർത്തീകരിച്ച് മുന്നേറുവാൻ  സാധിച്ചു.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451268...634333" എന്ന താളിൽനിന്ന് ശേഖരിച്ചത്