Jump to content
സഹായം


"അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,449 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 നവംബർ 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#{{prettyurl|G H S S ANCHERY}}[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
<table width="100%" style="&quot;align=&quot;center&quot;">
<big>2010- 11 ൽ  എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്ര‍ം കുറിച്ചു.
</table>
തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ വികസനസമിതിയുടെ മികച്ച ഹെെസ്ക്കൂളിനുള്ള 2012- 13 ലെ
2023-24 വർഷത്തെ സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ നമ്മുടെ സ്കൂളിലെ ഹിബ ഷെറിന് എ ഗ്രേഡ് ഒന്നാം സ്ഥാനം ലഭിച്ചു
പുരസ്ക്കാരം ഈ വിദ്യാലയം കരസ്ഥമാക്കി. ആ വർഷം തന്നെ ജില്ലാ പി ടി എ നല്കുന്ന ബെസ്റ്റ്
പി ടി എ അവാർഡ്  രണ്ടാം സ്ഥാനം ലഭിച്ചു. 2013- 14 ൽ തൃശ്ശൂർ കോർപ്പറേഷൻ
ഏർപ്പെടുത്തിയ പ്ര‍ഥമ ബെസ്റ്റ് പി ടി എ അവാർഡ് കരസ്ഥമാക്കി. 2016-17 വർഷത്തിൽ ശതാബ്ദി
ആഘോഷിച്ച ഈ വിദ്യാലയം ആ വർഷവും 100 ശതമാനം നിലനിർത്തി.കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ വിവിധ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട് .2017 - 2018 അധ്യയന വർഷത്തിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി
രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു.
</big>
2017 -18 വർഷത്തിൽ ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം A ഗ്രേഡ് നേടി


കബഡി ഉപജില്ലാ തലത്തിൽ സമ്മാനം കരസ്ഥമാക്കി.
.


* പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു
__ഉള്ളടക്കംഇടുക__
ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ്  എന്നിവ പരിശീലിപ്പിക്കുന്നു
 
* അധ്യയന സമയത്തിന് ശേഷവും വർക് എക്സ്പീരിയൻസ് പിരിയഡും ഇതിനായി വിനിയോഗിക്കുന്നു ,ഉപജില്ലാ    പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A  ഗ്രേഡ് ലഭിച്ചു
 
*ബാൻഡ് സെറ്റ് -  താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകുന്നു.പ്രധാന ദിവസങ്ങളിൽ ബാൻഡ് മേളം നടത്തുന്നു.
 
*ബാലശാസ്ത്ര കോൺഗ്രസ് സ്റ്റേറ്റ് തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു-സുസ്ഥിര വികസനം -ശാസ്ത്ര സാങ്കേതിക വിദ്യ  വഴി    എന്ന വിഷയത്തിൽ നിന്നും ശുചിത്വം ആരോഗ്യം  പോഷകാഹാരം എന്ന ഉപ വിഷയമാണ് തിരഞ്ഞെടുത്തത് .ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പ്രൊജെക്ടുകളിൽ ഗവെർന്മെന്റ് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ്അഞ്ചേരി സ്‌കൂൾ. അഞ്ചേരിയിലെ 27 ,28 വാർഡുകളിൽ സർവ്വേ നടത്തിയാണ് പ്രോജെക്ടിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചത് .സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു .
<gallery>
ബാലശാസ്ത്ര_കോൺഗ്രസ്സ്.jpg|ബാലശാസ്ത്ര_കോൺഗ്രസ്സ്
 
</gallery>
 
*കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു.
 
* എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു.
* കുട്ടികൾക്ക് കൗൺസലിങ്ങ് ക്ളാസ്സുകൾ നൽകുന്നു.
*അഞ്ചേരി വാണി റേഡിയോ-എല്ലാ ദിവസവും  ഉച്ചക്ക് റേഡിയോ നടത്തുന്നു.ക്ലാസ്സ് അടിസ്ഥാനത്തിൽ ചുമതലകൾ നൽകുന്നു.പ്രാദേശിക വാർത്തകളും സർഗ്ഗാത്മക പരിപാടികളും ഉൾപ്പെടുത്തുന്നു.
 
*ജൈവ വൈവിധ്യ ഉദ്യാനം -പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യവും ,പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു
 
<gallery>
22065_19.jpg|2018 ജൂൺ മാസത്തിലെ  പ്രവർത്തനങ്ങൾക്ക് ത-ശൂർ ഡി ഇ ഒ യിൽ നിന്ന് അക്കാദമിക നൈപുണി പുരസ്കാരം ലഭിച്ചു,
</gallery>
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450298...2610335" എന്ന താളിൽനിന്ന് ശേഖരിച്ചത്