"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ് (മൂലരൂപം കാണുക)
11:47, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി | സബ് ജില്ലാ ,ജില്ലാ തല കലോത്സവങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.ദിനാചരണങ്ങളും ആഘോഷങ്ങളും എല്ലാ ക്ലബ്ബ്കളും യോജിച്ചു സമുചിതമായി ആഘോഷിക്കുന്നു.ലൈബ്രറി വിതരണം നടത്തി | ||
2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് pta കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ lgk മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു.ഹയർസെക്കണ്ടറി വിഭാഗത്തിൽ | 2017-18 വർഷത്തെ pta ജനറൽ ബോഡി യോഗത്തിൽ വെച്ച് ശ്രീ n m അലി പ്രസിഡന്റും ശ്രീ മനോജ് കുമാർ വൈസ് പ്രസിഡന്റും ശ്രീമതി ശോഭ എം pta പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ , മുഹമ്മദാലി , രാംശങ്കർ , രാമൻ , അബ്ദുൽ ഹക്കിം , ഉമ്മർ ,നാസർ , മുസ്തഫ , സുധീർ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ അധ്യാപക പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിച്ചു.ശക്തവും സജീവവുമായ pta സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങളിൽ നമുക്ക് പൂർണമായും പിന്തുണ നൽകുന്നു.ക്ലാസ് pta കൾ യഥാസമയം കൂടുകയും പഠന പഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ lgk മുതൽ പ്ലസ് ടു താളം വരെ 2900 ത്തോളം കുട്ടികൾ പഠിക്കുന്നു.115 ഓളം അധ്യാപകരും 10 അനധ്യാപകരും 15 ബസ് ജീവനക്കാരും / നഴ്സിംഗ് സ്റ്റാഫും 2 വാച്ച്മാൻമാരും ഇവിടെ ജോലി ചെയ്യുന്നു. 2018 മാർച്ചിൽ നടന്ന s.s.l.c പരീക്ഷയിൽ സെ പരീക്ഷക്ക് ശേഷം 461 പേര് വിജയിച്ചു.വിജയ ശതമാനം 99%. 27 പേർക്ക് ഫുൾ A + ഉം 11 പേർക്ക് 9 A + ഉം ലഭിച്ചു.ഹയർസെക്കണ്ടറി വിഭാഗത്തിൽ | ||
2017 -18 വർഷത്തെ PTA ജനറൽ ബോഡി യോഗത്തിൽ വച് ശ്രീ എം ശിവദാസ് പ്രസിഡന്റും ശ്രീ എം അലി വൈസ് പ്രസിഡന്റും ശ്രീമതി ബീന MPTA പ്രസിഡന്റും മുഹമ്മദ് ഇക്ബാൽ,രാം ശങ്കർ മുഹമ്മദലി,നസ്രുദീൻ രാമൻ അബ്ദുൽ ഹക്കിം മുഹമ്മദ് കാസിം മനോജ് കുമാർ ഉമ്മർ അലി കൊൽകാട്ടിൽ എന്നിവർ മെമ്പർമാരും വാർഡ് മെമ്പർ ശ്രീ മഠത്തിൽ ജയകൃഷ്ണനും കൂടാതെ മറ്റു അധ്യാപക പ്രതിനിധികളും അംഗങ്ങളായ കമ്മിറ്റി രൂപികരിച്ചു സ്കോളിന്റെ എല്ലാ വിധ പുരോഗമന പ്രവർത്തനങ്ങൾക്കും സജീവ പിന്തുണ നൽകുന്ന ഒരു PTA ഭരണ സമിതിയാണ് നമ്മുടേത് | |||
ആരംഭ കാലം മുതൽ തന്നെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു താളം വരെ മൂവായിരത്തോളം കുട്ടികളുണ്ട് അൺ എയ്ഡഡ് വിഭാഗത്തിൽ LKG UKG പ്രവർത്തിക്കുന്നു 115 അധ്യാപകരും 8 അനധ്യാപകരും 15 ഓളം ബസ് ജീവനക്കാരും 4 നൂൺ ഫീഡിങ് ജീവനക്കാരും ഇവിടെ ജോലി ചെയുന്നു | |||
2017 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 468 കുട്ടികളിൽ 457 പേര് വിജയിച്ചു .വിജയശതമാനം 97 .6 %.20 കുട്ടികൾക്ക് ഫുൾ എ+ഉം ,18 കുട്ടികൾക്ക് 9 എ+ ഉം ലഭിച്ചു അവരെ പ്രത്ത്യേകം അഭിനന്ദിക്കുന്നു .SAY പരീക്ഷയിലൂടെ എല്ലാ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി HSS വിഭാഗത്തിൽ 40 % സയൻസ് വിഭാഗത്തിലും 76 % കോമേഴ്സ് വിഭാഗത്തിലും വിജയം കൈവരിച്ചു മുൻ ഹെഡ്മാസ്റ്റർ ശ്രീ കെ പി ശശിധരൻ സാറുടെ നേതൃത്വവും PTA ഭരണ സമ്മിതിയുടെ നിർലോഭമായ സഹകരണകുവും നമ്മുടെ ഈ വിജയത്തിന് സഹായിച്ചു .ഈ വർഷവും ഉയർന്ന പഠന നിലവാരവും വിജയശതമാനവു നേടുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു . | |||
കുട്ടികളുടെ യാത്ര സൗകര്യം മുൻനിർത്തി 6 സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട് .ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നു .ആവശ്യമുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകി വരുന്നു .സ്കൂൾ സഞ്ചയിക പദ്ധതി നല്ല രീതിയിൽ പ്രവർത്തിക്കുന്നു . | |||
കുട്ടികളുടെ പഠനത്തോടൊപ്പം തന്നെ വിവിധ ക്ലബ് പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു . സബ്ജില്ലാ, ജില്ലാ കലോത്സവങ്ങളിലും ശാസ്ത്ര ,ഗണിതശാസ്ത്രം ,സാമൂഹ്യശാത്രം ,പ്രവർത്തിപരിചയ,ഐ.ടി. മേളകളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു .അറബിക്,ഉറുദു , സംസ്കൃത മേളകളിൽ സബ്ജില്ലയിൽ ഓവറോൾ ഫസ്ററ് നാം നിലനിർത്തി സംസ്കൃതത്തിൽ ഓവറോൾ 2 ണ്ടും നേടി .റാഷിദ ഷെറിൻ അറബിഗാനത്തിനു 2ND എ ഗ്രേഡും ഗൗരിപ്രിയ പ്രകൃതിദത്തനാരുകൊണ്ടുള്ള ഉൽപ്പന്നത്തിന് എ ഗ്രേഡും നേടി .കേരളനാടനാടിനു മീനാക്ഷി പ്രദീപ് എ ഗ്രേഡ്ഉം നേടി .സബ്ജില്ലാ സമൂഹശാത്രമേളയിൽ LP വിഭാഗം ഒന്നാം സ്ഥാനവും HS വിഭാഗം രണ്ടാം സ്ഥാനവും കാരസ്ഥാമാക്കി . | |||
==2018-19 വർഷത്തെ പ്രവർത്തനങ്ങൾ== | ==2018-19 വർഷത്തെ പ്രവർത്തനങ്ങൾ== |