"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:37, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018മ
(മ) |
(മ) |
||
വരി 76: | വരി 76: | ||
വര്ണ്ണ്ട് - വരുന്നുണ്ട് | വര്ണ്ണ്ട് - വരുന്നുണ്ട് | ||
ചൊർക്ക് - സൌന്ദര്യം | ചൊർക്ക് - സൌന്ദര്യം | ||
എത്താ - എന്താ | |||
ജ്ജ് - നീ | |||
ഇങ്ങൾ - നിങ്ങൾ | |||
ഓൻ - അവൻ | |||
ഓൾ - അവൾ | |||
ഓൽ - അവർ | |||
ഇച്ച് - എനിക്ക് | |||
അനക്ക് - നിനക്ക് | |||
മൂപ്പര് - അങ്ങേര് | |||
ഇമ്മ - ഉമ്മ | |||
ഇപ്പ- ഉപ്പ | |||
ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ | |||
പുത്യേണ്ണ് - പുതുനാരി, നവവധു | |||
പുത്യാപ്ല - പുതുമാരൻ, നവവരൻ | |||
എങ്ങട്ടാ - എങ്ങോട്ട് | |||
എവ്ട്ക്കാ - എവിടേക്ക് | |||
ചെത്തുക - പറ്റിക്കുക | |||
നമ്പുക - വിശ്വാസത്തിലെടുക്കുക | |||
പത്രാസ് -പ്രൗഢി | |||
കുടി - വീട് | |||
പെര - പുര | |||
പെർത്യേരം - വിപരീതം | |||
എറേമ്പറം - പിന്നാമ്പുറം | |||
വാരുക - പരിഹസിക്കുക | |||
കൊയപ്പം - കുഴപ്പം | |||
കായി - പണം | |||
എമ്മാന്തരം - വലിയ കാര്യമായിപ്പോയി |