"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:41, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2018ന
(മ) |
(ന) |
||
വരി 131: | വരി 131: | ||
എമ്മാന്തരം - വലിയ കാര്യമായിപ്പോയി | എമ്മാന്തരം - വലിയ കാര്യമായിപ്പോയി | ||
മലപ്പുറം ഭാഷ | |||
ഇജ്ജ്,........ ....നീ , | |||
അനക്ക്........ .നിനക്ക്, | |||
ഐക്കാരം..... ആയിരിക്കാം | |||
ഇച്ച് ..............എനിക്ക് | |||
പജ്ജ്............. പശു | |||
നെജ്ജ് ...........നെയ്യ് | |||
കുജ്ജ്.............. കുഴി | |||
കജ്ജ് ..............കൈ | |||
ഇജ്ജ് യൌടേനു.. നീ എവിടെ ആയിരുന്നു | |||
ഇച്ച് ബെജ്ജ..... എനിക്ക് സാധിക്കില്ല | |||
മോറുക കഴുകുക | |||
പിഞ്ഞാണം ....പാത്രം | |||
വെരുത്തം വേദന | |||
പിലാവ് .............പ്ലാവ് | |||
അടക്കാപഴം .....പേരക്ക | |||
ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക് തീരെ വിശപ്പ് ഇല്ല | |||
കുജാം കുത്ത് ......കുഴി നഖം | |||
കുടി - വീട് | |||
പെര - വീട് | |||
മണ്ടുക - ഓടുക | |||
പള്ള - വയർ | |||
ബെരുത്തം - വേദന | |||
പള്ളീ ബെരുത്തം - വയറു വേദന | |||
മാണം - വേണം | |||
മാങ്ങി - വാങ്ങി | |||
മാണ്ട - വേണ്ട | |||
നെജ്ജപ്പം - നെയ്യപ്പം | |||
കുജ്ജപ്പം - കുഴിയപ്പം | |||
അനക്ക് - നിനക്ക് | |||
ഇബടെ - ഇവിടെ | |||
ഔടെ - അവിടെ | |||
എത്താ - എന്താ | |||
ബെജ്ജാ- സുഖമില്ല | |||
എറച്ചി - ഇറച്ചി | |||
പഞ്ചാര - പഞ്ചസാര | |||
ചക്കര - ശർക്കര | |||
ബെൾത്തുള്ളി - വെളുത്തുള്ളി | |||
ബെയ്ക്കുക - തിന്നുക | |||
ഓന് - അവൻ | |||
ഓൾ - അവൾ | |||
ഓൽക്ക് - അവർക്ക് | |||
കജ്ജൂല - കഴിയുകയില്ല | |||
എങ്ങട്ട് - എങ്ങോട്ട് | |||
ഇങ്ങട്ട് - ഇങ്ങോട്ട് | |||
പോണത് - പോകുന്നത് | |||
പൈക്കൾ - പശുക്കൾ | |||
മൻസൻ - മനുഷ്യൻ | |||
വര്ണ്ണ്ട് - വരുന്നുണ്ട് | |||
ചൊർക്ക് - സൌന്ദര്യം |