"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
17:05, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018x
(ന) |
(ചെ.) (x) |
||
വരി 1: | വരി 1: | ||
=അ= | |||
*അനക്ക് - നിനക്ക് | |||
=ഇ= | |||
*ഇങ്ങൾ - നിങ്ങൾ | |||
*ഇജ്ജ് - താങ്കൾ | |||
*ഇച്ച് - എനിക്ക് | |||
*ഇബടെ - ഇവിടെ | |||
*ഇന്റെ - നിന്റെ | |||
*ഇങ്ങട്ട് - ഇങ്ങോട്ട് | |||
*ഇമ്മ - ഉമ്മ | |||
*ഇപ്പ- ഉപ്പ | |||
കജ്ജൂല - കഴിയുകയില്ല | |||
=എ= | |||
*എത്താ - എന്താ | |||
*എറച്ചി - ഇറച്ചി | |||
*എങ്ങട്ട് - എങ്ങോട്ട് | |||
=ഓ= | |||
*ഓൻ - അവൻ | |||
*ഓൾ - അവൾ | |||
*ഔടെ - അവിടെ | |||
*ഓൾ - അവൾ | |||
=ക= | |||
*കജ്ജ് - കൈ | |||
*കുജ്ജ് - കുഴി | |||
*കുജ്ജ് - കുഴി | |||
*കുടി - വീട് | |||
*കുജ്ജപ്പം - കുഴിയപ്പം | |||
*കജ്ജൂല - കഴിയുകയില്ല | |||
*കായി - പണം | |||
*കൊയപ്പം - കുഴപ്പം | |||
=ച= | |||
*ചക്കര - ശർക്കര | |||
*ചൊർക്ക് - സൌന്ദര്യം | |||
*ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ | |||
=തി= | |||
*തിജ്ജ് - തീ | |||
=ന= | |||
*നമ്പുക - വിശ്വാസത്തിലെടുക്കുക | |||
*നെജ്ജ് - നെയ്യ് | |||
*നെജ്ജപ്പം - നെയ്യപ്പം | |||
=പ= | |||
*പള്ള - വയർ | |||
*പജ്ജ് - പശു | |||
*പഞ്ചാര - പഞ്ചസാര | |||
| |||
*പത്രാസ് -പ്രൗഢി | |||
*പെര - വീട് | |||
*പോണത് - പോകുന്നത് | |||
*പൈക്കൾ - പശുക്കൾ | |||
*പുത്യേണ്ണ് - പുതുനാരി, നവവധു | |||
*പുത്യാപ്ല - പുതുമാരൻ, നവവരൻ | |||
*പെർത്യേരം - വിപരീതം | |||
=ബ= | |||
*ബെജ്ജാ- സുഖമില്ല | |||
*ബെരുത്തം - വേദന | |||
*ബെൾത്തുള്ളി - വെളുത്തുള്ളി | |||
*ബെയ്ക്കുക - തിന്നുക | |||
=മ= | |||
*മാണം - വേണം | |||
*മാങ്ങി - വാങ്ങി | |||
*മാണ്ട - വേണ്ട | |||
*മണ്ടുക - ഓടുക | |||
*മൻസൻ - മനുഷ്യൻ | |||
*മോറുക - കഴുകുക | |||
*മൂപ്പര് - അങ്ങേര് | |||
*വര്ണ്ണ്ട് - വരുന്നുണ്ട് | |||
*ജ്ജ് - നീ | |||
എറേമ്പറം - പിന്നാമ്പുറം | എറേമ്പറം - പിന്നാമ്പുറം | ||
വരി 126: | വരി 161: | ||
വാരുക - പരിഹസിക്കുക | വാരുക - പരിഹസിക്കുക | ||
എമ്മാന്തരം - വലിയ കാര്യമായിപ്പോയി | എമ്മാന്തരം - വലിയ കാര്യമായിപ്പോയി | ||
വരി 140: | വരി 175: | ||
പജ്ജ്............. പശു | പജ്ജ്............. പശു | ||
നെജ്ജ് ...........നെയ്യ് | നെജ്ജ് ...........നെയ്യ് | ||
ഇജ്ജ് യൌടേനു.. നീ എവിടെ ആയിരുന്നു | ഇജ്ജ് യൌടേനു.. നീ എവിടെ ആയിരുന്നു | ||
ഇച്ച് ബെജ്ജ..... എനിക്ക് സാധിക്കില്ല | ഇച്ച് ബെജ്ജ..... എനിക്ക് സാധിക്കില്ല | ||
പിഞ്ഞാണം ....പാത്രം | പിഞ്ഞാണം ....പാത്രം | ||
വെരുത്തം വേദന | വെരുത്തം വേദന |