Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 390: വരി 390:
നന്മയുടെ പാഠമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്ന നല്ലപാഠത്തിലൂടെ തങ്ങൾക്കു ലഭിച്ച അറിവ് സമൂഹത്തിന് പകർന്നു  നൽകുന്നതെങ്ങനെ എന്ന ചോദ്യത്തിനൊടുവിൽ മേരി ഇമ്മാക്കുലേറ്റിലെ  കുട്ടികൾ ചെന്നെത്തിയത് തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം നല്കാം എന്ന ഒരു മഹത്തായ തിരുമാനത്തിലാണ്. സ്വമനസാലെ മുന്നോട്ടു വന്ന പതിനൊന്നു പെൺകുരുന്നുകൾ തങ്ങളുടെ മുടി ക്യാൻസർ രോഗികൾക്കായി ദാനം നല്കാം എന്ന മഹത്തായ ഒരു തിരുമാനത്തിലാണ് 11 പെൺകുരുന്നുകൾ തങ്ങളുടെ മുടി യാതൊരു വൈഷ്യമ്യവുമില്ലാതെ വേദനയനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് സമർപ്പിച്ചു. സർഗ്ഗ ക്ഷേത്ര കൾച്ചറൽ സെന്ററുമായി സഹകരിച്ച് മേരി ഇമ്മാക്കുലേറ്റ് ക്ലബ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഒരു ക്യാൻസർ ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു. സർഗ്ഗക്ഷേത്രയുടെ ടീം മെമ്പർ ശ്രീ. സന്തോഷ്‌ ക്ലാസ് നയിച്ചു. സേവന മനോഭാവവും ത്യാഗസന്നദ്ധതയും അന്യം നിന്ന് പോകുന്ന ഈ തലമുറയിൽ നിന്നും ഇത്തരത്തിലുള്ള ഒരു കാരുണ്യ പ്രവർത്തി  ഉണ്ടായത് പ്രത്യാശയ്ക്കു വക നല്കുയന്നു. തങ്ങളാലാകുന്ന കൊച്ചു നന്മകൾ സമൂഹത്തിന് പകർന്നു നൽകുന്ന ഈ തലമുറ ഭാവിയുടെ പ്രതീക്ഷയാണ്.

==== ഭാഷാ സംരക്ഷണ പ്രവര്ത്തനങ്ങൾ ====
==== ഭാഷാ സംരക്ഷണ പ്രവർത്തനങ്ങൾ ====
===== വയലാർ ദിനം =====
===== വയലാർ ദിനം =====

മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കിതയ ശ്രീ.വയലാര്രാ‍മവര്മ്മ്യുടെ ചരമദിനമായ ഒക്ടോബർ 27-ന് മലയാളം ക്ലബ്ബ് പ്രവര്ത്തകർ അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ് വയലാർ.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വളരെയേറെ സംഭാവനകൾ തന്റെ കാവ്യജീവിതത്തിലൂടെ നല്കിയ ശ്രീ.വയലാർരാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ന് മലയാളം ക്ലബ്ബ് പ്രവർത്തകർ അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലൂടെ കടന്നുപോകുന്നതിനായി ഒരു അനുസ്മരണ യോഗം സംഘടിപ്പിക്കുകയുണ്ടായി. മലയാള കവ്യലോകത്തു പുതിയൊരു ഭാവുകത്വത്തിന്റെ വസന്തം വിരിയിച്ച കവിയാണ് വയലാർ.
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ  
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ  
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും”
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും”
എന്ന സ്നേഹത്തിന്റെ മഹത്വപൂര്ണരമായ വിളംബരവുമായി അദ്ദേഹം കവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉള്ക്കൊമള്ളുന്ന പ്രഭാഷണം കുമാരി.ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു.വയലാറിന്റെ സര്ഗ്ഗണസംഗീതം എന്ന കവിത, ചന്ദ്രകളഭം ചാര്ത്തി യുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു.വയലാർ രാമവര്മ്മത എന്ന വിപ്ലവ കവി കൈരളിക്കു നല്കിിയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികള്ക്ക് താല്പ്പര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.
എന്ന സ്നേഹത്തിന്റെ മഹത്വപൂർണമായ വിളംബരവുമായി അദ്ദേഹം കാവ്യലോകത്തേയ്ക്ക് കടന്നുവന്നു. അക്രമമല്ല കവി ഇഷ്ടപ്പെടുന്നത് സ്നേഹമാണ്. ഗാന്ധിസത്തോടും അദ്ദേഹത്തിന് പ്രതിപത്തി തോന്നിയിരുന്നു തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണം കുമാരി. ജോസ്ന ജോസഫ്‌ അവതരിപ്പിച്ചു. വയലാറിന്റെ സർഗ്ഗസംഗീതം എന്ന കവിത, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്നു തുടങ്ങുന്ന ചലച്ചിത്രഗാനം എന്നിവയും യോഗത്തിൽ ആലപിക്കപ്പെട്ടു. വയലാർ രാമവർമ്മ എന്ന വിപ്ലവ കവി കൈരളിക്കു നല്കിയ സംഭാവനകൾ അനുസ്മരിക്കുന്നതിനും അദ്ദേഹത്തിന്റെ കൃതികൾ വായിക്കുന്നതിന് കുട്ടികൾക്ക് താല്പ്പര്യം ജനിപ്പിക്കുന്നതിനും ഈ ദിനാചരണത്തിലൂടെ കഴിഞ്ഞു.

==== ബഷീർ ദിനം ====
==== ബഷീർ ദിനം ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/440498" എന്ന താളിൽനിന്ന് ശേഖരിച്ചത്