Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 274: വരി 274:
|-
|-
|}
|}
മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ ഇത്തവണ ഓണ സമ്മാനം നല്കി്യത് തങ്ങളുടെ സഹപാഠികളായ സഹോദരങ്ങള്ക്കാണ്. എട്ടു വര്ഷ്മായി പാതിവഴിയിൽ ഭവന നിര്മ്മാണം ഉപേക്ഷിക്കേണ്ടിവന്ന ഏഴംഗങ്ങളുള്ള ഈ കുടുംബം വളരെ കഷ്ടതയിൽ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ കൂട്ടുകാർ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നല്ലവരായ ചില വ്യക്തികളുടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് ഏകദേശം 60000 രൂപ മുടക്കിയാണ് വീടിന്റെ പണി പൂര്ത്തിയാക്കിയത്.<br/>
മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ ഇത്തവണ ഓണ സമ്മാനം നല്കിയത് തങ്ങളുടെ സഹപാഠികളായ സഹോദരങ്ങൾക്കാണ്. എട്ടു വർഷ‍മായി പാതിവഴിയിൽ ഭവന നിർമ്മാണം ഉപേക്ഷിക്കേണ്ടിവന്ന ഏഴംഗങ്ങളുള്ള ഈ കുടുംബം വളരെ കഷ്ടതയിൽ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ കൂട്ടുകാർ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നല്ലവരായ ചില വ്യക്തികളുടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് ഏകദേശം 60000 രൂപ മുടക്കിയാണ് വീടിന്റെ പണി പൂർത്തിയാക്കിയത്.<br/>


നാല് കുട്ടികൾ പഠിക്കുന്ന ഈ കുടുംബത്തിലെ രണ്ടു പേർ തങ്ങളുടെ സഹപാഠികളായപ്പോൾ അവരുടെ സങ്കടം കണ്ട്, അവരുടെ വേദനയെ സ്വന്തം വേദനയാക്കി മാറ്റി അവര്ക്കാ്യി സുരക്ഷിതത്വത്തിന്റെ കൂര ഒരുക്കാൻ കഴിഞ്ഞ ചാരിതാര്ത്ഥ്യത്തിലാണ് കൂട്ടുകാർ. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഈ പ്രവര്ത്തനങ്ങൾ നടപ്പിലാക്കിയത്. ചെട്ടികാട്‌ മരിയഗോരെത്തി പള്ളി വികാരി ഫാ.നെല്സതൺ പൊള്ളയിൽ ഭവനത്തിന്റെ ആശീര്വാ്ദകര്മ്മം നിര്വ്വഹിച്ചു. മനുഷ്യമന:സാക്ഷി മരവിച്ചുപോയ ഈ കാലഘട്ടത്തിലും മികവാര്ന്ന പ്രവര്ത്തനങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് കുട്ടികൾ.
നാല് കുട്ടികൾ പഠിക്കുന്ന ഈ കുടുംബത്തിലെ രണ്ടു പേർ തങ്ങളുടെ സഹപാഠികളായപ്പോൾ അവരുടെ സങ്കടം കണ്ട്, അവരുടെ വേദനയെ സ്വന്തം വേദനയാക്കി മാറ്റി അവർക്കായി സുരക്ഷിതത്വത്തിന്റെ കൂര ഒരുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് കൂട്ടുകാർ. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ചെട്ടികാട്‌ മരിയഗോരെത്തി പള്ളി വികാരി ഫാ.നെൽസൺ പൊള്ളയിൽ ഭവനത്തിന്റെ ആശീർവാദകർമ്മം നിർവ്വഹിച്ചു. മനുഷ്യമന:സാക്ഷി മരവിച്ചുപോയ ഈ കാലഘട്ടത്തിലും മികവാർന്ന പ്രവർത്തനങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് കുട്ടികൾ.


==== രാസവളങ്ങള്ക്കെതിരെ ശാസ്ത്രനാടകം ====
==== രാസവളങ്ങള്ക്കെതിരെ ശാസ്ത്രനാടകം ====
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438380" എന്ന താളിൽനിന്ന് ശേഖരിച്ചത്