Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 179: വരി 179:
|[[പ്രമാണം:Chingamd.jpg|250px]]||
|[[പ്രമാണം:Chingamd.jpg|250px]]||
|}
|}
“എന്റെ മലയാളം എന്റെ അഭിമാനം” എന്ന് ഓരോ മലയാളിയും ഏറ്റു പറയേണ്ട കേരളപിറവി ദിനത്തിൽ അര്ത്ഥ്സംപുഷ്ടമായ ഒരാഘോഷമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ അണിയിച്ചൊരുക്കിയത്. പുസ്തകറാലിയായി ഓരോ ക്ലാസ് മുറിയിൽ നിന്നും കുട്ടികൾ അസംബ്ലിക്കായി അണിനിരന്നു. തങ്ങൾ കൊണ്ടുവന്ന പുസ്തകങ്ങൾ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്കും, ക്ലാസ് ലൈബ്രറിയിലേക്കും സംഭാവന ചെയ്തു. തുടര്ന്ന് ‍ സ്കൂളിലെ സ്റ്റുഡിയോയിൽ വച്ച് കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.<br/>
“എന്റെ മലയാളം എന്റെ അഭിമാനം” എന്ന് ഓരോ മലയാളിയും ഏറ്റു പറയേണ്ട കേരളപിറവി ദിനത്തിൽ അർത്ഥസംപുഷ്ടമായ ഒരാഘോഷമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ അണിയിച്ചൊരുക്കിയത്. പുസ്തകറാലിയായി ഓരോ ക്ലാസ് മുറിയിൽ നിന്നും കുട്ടികൾ അസംബ്ലിക്കായി അണിനിരന്നു. തങ്ങൾ കൊണ്ടുവന്ന പുസ്തകങ്ങൾ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്കും, ക്ലാസ് ലൈബ്രറിയിലേക്കും സംഭാവന ചെയ്തു. തുടർന്ന് ‍ സ്കൂളിലെ സ്റ്റുഡിയോയിൽ വച്ച് കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.<br/>


മലയാളത്തനിമയുള്ള കവിതകൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ മലയാള മണ്ണിന്റെ മണമുള്ള കുറെ ഓര്മകൾ സമ്മാനിച്ച്‌ കേരളപിറവിദിനം സമുചിതമായി ആഘോഷിച്ചു. 967 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 800 പുസ്തകങ്ങളാണ് കേരളപിറവിദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സംഭാവന ചെയ്തത്.<br/>
മലയാളത്തനിമയുള്ള കവിതകൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ മലയാള മണ്ണിന്റെ മണമുള്ള കുറെ ഓർമകൾ സമ്മാനിച്ച്‌ കേരളപിറവിദിനം സമുചിതമായി ആഘോഷിച്ചു. 967 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 800 പുസ്തകങ്ങളാണ് കേരളപിറവിദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സംഭാവന ചെയ്തത്.<br/>
 
മാതൃരാജ്യത്തെയും മാതൃഭാഷയെയും പെറ്റമ്മയായി കരുതി സ്നേഹിക്കുന്ന നന്മയുള്ള തലമുറയായി വളർന്നുവരേണ്ടവരാണ് തങ്ങളെന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാൻ ഈ ആഘോഷപരിപാടികൾക്ക് സാധിച്ചു. മലയാളം മറക്കുന്ന മലയാളിയെയല്ല, മറിച്ച് നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും മാറോടണച്ച് കാത്തുസൂക്ഷിക്കാൻ കെൽപുള്ള ജീവസുറ്റ തലമുറയെയാണ് ഈ നാടിന് എന്ന തിരിച്ചറിവ് കുട്ടികൾക്ക് നവ്യാനുഭവമായി.


മാതൃരാജ്യത്തെയും മാതൃഭാഷയെയും പെറ്റമ്മയായി കരുതി സ്നേഹിക്കുന്ന നന്മയുള്ള തലമുറയായി വളര്ന്നുാവരേണ്ടവരാണ് തങ്ങളെന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാൻ ഈ ആഘോഷപരിപാടികള്ക്ക് സാധിച്ചു. മലയാളം മറക്കുന്ന മലയാളിയെയല്ല, മറിച്ച് നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും മാറോടണച്ച് കാത്തുസൂക്ഷിക്കാൻ കെല്പ്പുള്ള ജീവസുറ്റ തലമുറയെയാണ് ഈ നാടിന് എന്ന തിരിച്ചറിവ് കുട്ടികള്ക്ക് നവ്യാനുഭവമായി.
==== ഒന്നിക്കാം ലഹരിക്കെതിരെ ====
==== ഒന്നിക്കാം ലഹരിക്കെതിരെ ====
{| class="wikitable"
{| class="wikitable"
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/438113" എന്ന താളിൽനിന്ന് ശേഖരിച്ചത്