ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,546
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| known_for = | | known_for = | ||
}} | }} | ||
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ | സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന [[ഉപയോക്താവ്:Sabarish|ശ്രീ. കെ. ശബരീഷ്]] സ്മാരക അവാർഡായാണ് ഇത് നൽകുന്നത്. | ||
*സ്കൂൾവിക്കിയിൽ നിലവിൽ അംഗമായ മുഴുവൻ വിദ്യാലയങ്ങളെയും അവാർഡിന് പരിഗണിക്കും. | |||
*സ്കൂൾവിക്കിയിൽ നിലവിൽ അംഗമായ | *സ്കൂളുകൾ 2018 ഓഗസ്റ്റ് 15 ന് മുൻപ് അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്. | ||
*സ്കൂളുകൾ 2018 ഓഗസ്റ്റ് 15 മുൻപ് അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്. | |||
*ഓഗസ്റ്റ് 15-നു ശേഷം താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. | *ഓഗസ്റ്റ് 15-നു ശേഷം താളുകളിൽ വരുത്തുന്ന മാറ്റം അവാർഡിനായി പരിഗണിക്കുന്നതല്ല. | ||
അവാർഡ് നിർണ്ണയത്തിന് താഴെപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്. | |||
#ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത, - പരമാവധി 20 മാർക്ക് | #ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത, - പരമാവധി 20 മാർക്ക് | ||
വരി 28: | വരി 27: | ||
#സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ - പരമാവധി 5 മാർക്ക് | #സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ - പരമാവധി 5 മാർക്ക് | ||
#സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക – പരമാവധി10 മാർക്ക് | #സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തുക – പരമാവധി10 മാർക്ക് | ||
#പ്രോജക്ടുകൾ, ക്ലബ്ബുകൾ - എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലും ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബുകളിലും ഉള്ളടക്കം ചേർത്തിട്ടുണ്ടെങ്കിൽ -പരമാവധി 15 മാർക്ക്. | |||
#താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ - പരമാവധി 10 മാർക്ക് | |||
#അധിക താളുകൾ/വിവരങ്ങൾ - പരമാവധി 15 മാർക്ക് | #അധിക താളുകൾ/വിവരങ്ങൾ - പരമാവധി 15 മാർക്ക് | ||
തിരുത്തലുകൾ