Jump to content
സഹായം


"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 506: വരി 506:
==== ഔഷധസസ്യതോട്ടം ====
==== ഔഷധസസ്യതോട്ടം ====
എക്കോ ക്ലബ്ബ് പ്രവര്ത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാപഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താ്ലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.
എക്കോ ക്ലബ്ബ് പ്രവര്ത്തകരുടെ പരിചരണത്തിൽ നല്ലൊരു ഔഷധസസ്യതോട്ടം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. രക്തചന്ദനം, കറ്റാര്വാപഴ, മുക്കുറ്റി,തുളസി, അശോകം, ഒരു ചെവിയൻ, കല്ലുരുക്കി, പൂവാംകുരുന്നൽ, ആടലോടകം, പനിക്കൂര്ക്ക , കുറുക്കന്താ്ലി, മൈലാഞ്ചി, നിലപ്പാല, തൃത്താവ്, കരിനൊച്ചി, തുമ്പ, എരുക്ക്, ചെറൂള തുടങ്ങിയവ ഇവയിൽ ചിലതാണ്. നാട്ടുചികിത്സയ്ക്ക് വളരെ ഉപകാര പ്രദങ്ങളാണിവ.
==== വയോജന ദിനാചരണം ====
വാര്ദ്ധക്യം ഒരു രോഗമല്ല ഒരവസ്ഥയാണെന്ന തിരിച്ചറിവ് ഉള്ക്കൊണ്ടുകൊണ്ട് ഒക്ടോബർ 1 ന് സ്കൂളിൽ വയോജന ദിനം ആചരിക്കുകയുണ്ടായി. സ്കൂളിൽ എത്തിച്ചേര്ന്ന തങ്ങളുടെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സ്കൂൾ ബാന്ഡിന്റെ അകമ്പടിയോടെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. പി.റ്റി.എ  പ്രസിഡന്റ്‌ ശ്രീ. കെ. വി സതീഷിന്റെ അധ്യക്ഷതയിൽ ചേര്ന്ന് യോഗത്തിൽ കുമാരി. അഭിരാമി എം.എസ് ഏവര്ക്കും  സ്വാഗതം ആശംസിച്ചു. തുടര്ന്ന്  വയോജനദിന പ്രതിജ്ഞ എല്ലാ കുട്ടികളും എടുക്കുകയുണ്ടായി. വയോജനങ്ങളെ കുട്ടികൾ ഷാൾ അണിയിച്ചു ആദരിക്കുകയുണ്ടായി. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയുടെ അവതരണം, നാടന്പാജട്ട്, ലളിതഗാനം, മോണോ ആക്ട് തുടങ്ങിയ കലാപരിപാടികളും അവര്ക്ക്ങ വേണ്ടി കുട്ടികൾ അവതരിപ്പിച്ചു. <br/>
വയോജനങ്ങളും അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികള്ക്കായി പങ്കു വയ്ക്കുകയുണ്ടായി. അവരുടെ ഇത്രയും കാലത്തേ ജീവിതാനുഭവങ്ങളിൽ നിന്നും ഉള്ക്കൊണ്ട പാഠങ്ങൾ കുട്ടികള്ക്ക്  പകര്ന്നു  നല്കി. വാശി മൂലം അസുലഭമായ പല അവസരങ്ങളും സ്വയം നിഷേധിച്ചതും പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടും ദാരിദ്ര്യം മൂലം പഠനം നിര്ത്തേണ്ടി വന്നതുമായ അനുഭവങ്ങൾ പറഞ്ഞ് ഇന്നത്തെ തലമുറ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളുടെ ഒരംശം പോലും തങ്ങള്ക്കു ലഭിക്കുകയുണ്ടായില്ല എന്നും അവർ കുട്ടികളോട് പറഞ്ഞു. കുട്ടികൾ തങ്ങളുടെ മുത്തശ്ശന്മാര്ക്കും  മുത്തശ്ശിമാര്ക്കു മായി ഒരു സ്നേഹ വിരുന്നും ഒരുക്കുകയുണ്ടായി .<br/> 
ഈ ദിനാചരണത്തിന്റെ തുടര്ച്ചയയായി കുട്ടികൾ പാതിരപ്പള്ളി കാരുണ്യദീപം വൃദ്ധസദനത്തിൽ പോവുകയും അവിടെയുള്ള വയോജനങ്ങളെ ഷാൾ അണിയിച്ച് ആദരിക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികള്ക്ക്  മാതാപിതാക്കളേക്കാൾ കൂടുതൽ സ്നേഹ വാത്സല്യങ്ങൾ പകര്ന്നു  കൊടുക്കുന്നവരാണ്‌ മുതിര്ന്ന തലമുറ. അവരെ വിളിച്ച് ആദരിച്ചതും അവരുടെ അനുഭവങ്ങൾ പങ്കുവച്ചതും വാര്ദ്ധാക്യത്തിൽ അവഗണിക്കപ്പെടേണ്ടവരല്ല വയോജനങ്ങൾ എന്നും, നമ്മൾ ഇന്ന് അനുഭവിക്കുന്ന പലതും അവരുടെ പ്രയത്നത്തിന്റെ കൂടി ഫലമാണെന്നുമുള്ള ബോധ്യം കുട്ടികളിൽ ഉണര്ത്താൻ  ഈ വയോജന ദിനാഘോഷത്തിലൂടെ കഴിഞ്ഞു എന്ന് നിസംശയം പറയാം.
==== വായനാ വാരാചരണം ====
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ  അഭിമുഖ്യത്തിൽ കുട്ടികളിലും മുതിര്ന്നോവരിലുംഭാഷാസ്നേഹം വളര്ത്തു ന്നതിനായി വായനാവാരാചരണത്തോടനുബന്ധിച്ച് ഒരു പുസ്തകറാലി സംഘടിപ്പിക്കുകയുണ്ടായി. പി. ടി. എ  പ്രസിഡന്റ്‌ ശ്രീ സതീഷ്‌ കെ .വി ഫ്ലാഗ് ഓഫ്‌  ചെയ്ത റാലി സമീപത്തുള്ള ഔവ്വർ ലൈബ്രറിയിൽ എത്തിച്ചേര്ന്നുീ . തുടര്ന്ന്  സൈക്കിളിലും കാല്ന്- ടയുമായി സ്കൂളിലെ എല്ലാ വിദ്യാര്ത്ഥി കളും അവർ കൊണ്ടുവന്ന പുസ്തകങ്ങളുമായി സ്കൂൾ പരിസരത്തെ          റോഡുകളിലുടെ സഞ്ചരിച്ച്‌ഗ്രാമവാസികളെ വായനയിലൂടെ ഭാഷാസ്നേഹം വളര്ത്താിൻ കഴിയുമെന്ന് ബോധ്യപ്പെടുത്തി. ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികൾ സംഭാവന ചെയ്തു. അവ ഓഡിറ്റോറിയത്തിൽ പ്രദര്ശി്പ്പിച്ച് രക്ഷ- കര്ത്താ്ക്കള്ക്കും  ഗ്രാമവാസികള്ക്കുംട കാണുന്നതിനും,വായിക്കുന്നതിനും  അവസരം ഒരുക്കുകയുണ്ടായി. ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്ക്  നല്ലപാഠം ക്ലബ്ബിന്റെ  വക  പുരസ്കാരവും  കുട്ടികൾ ഏര്പ്പെതടുത്തി . 
തുടര്ന്നു  നടന്ന പി . എൻ  പണിക്കർ  അനുസ്മരണസമ്മേളനം  മാസ്റ്റർ അനിൽ അലക്സ്‌ 
ഉത്ഘാടനം ചെയ്തു .പി . എൻ  പണിക്കർ  അനുസ്മരണപ്രഭാഷണം , നാടന്പാുട്ട് , കേരളത്തനിമവിളിച്ചോതുന്ന  സംഘഗാനം, മലയാളത്തിന്  ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതിനെ  തുള്ളൽ രൂപത്തിൽ  അവതരിപ്പിക്കൽ ,ഒ .എൻ .വി  കുറുപ്പിന്റെ‘അമ്മ’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം എന്നിവയും നടത്തപ്പെട്ടു . ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ  തയ്യാറാക്കിയ  കയ്യെഴുത്ത് മാസികയായ ‘നെയ്തലിന്റെ’  പ്രകാശന കര്മ്മ്വും  ഈ ചടങ്ങിൽ  നിര്വ്ഹിക്കപ്പെട്ടു . 
എന്റെ ഒരു കൈത്താങ്ങ്‌
ഈ വര്ഷഒത്തെ നല്ലപാഠം ക്ലബ്ബിന്റെ പ്രവര്ത്ത നങ്ങള്ക്കാ യുള്ള ധനസമാഹരണം ‘എന്റെ ഒരു കൈത്താങ്ങ്‌ ’എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്വ്വ ഹിക്കപ്പെടുകയുണ്ടായി. എല്ലാ ക്ലാസ്സുകളിലും, സ്റ്റാഫ്‌ റൂമിലും, ഓഫീസിലും ഓരോ കുടുക്കവച്ച് അതിൽ ഓരോ രൂപാവീതം ദിവസവും ഇടുന്നതാണ് ഈ പദ്ധതി. കുട്ടികൾ അവരുടെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ച്‌ മിച്ചം പിടിക്കുന്ന ഒരു രൂപയാണ് ദിവസവും ഇതിൽ നിക്ഷേപിക്കുന്നത്. കുട്ടികളുടെ തന്നെ ഒരാശയമാണിത്.
ഹെഡ്മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ്, നല്ലപാഠം കോഡിനേറ്റേഴ്സ് ,അധ്യാപകർ, അനധ്യാപകർ, നല്ലപാഠം പ്രവര്ത്തചകർ എന്നിവർ  ഇതിന് നേതൃത്വം നല്കുികയുണ്ടായി. 
CHILD ABUSE DAY
നല്ലപാഠം പ്രവര്ത്തികർ ചൈല്ഡ്സ ലൈനുമായി സഹകരിച്ച് കുട്ടികൾ നേരിടുന്ന ചൂഷണങ്ങള്ക്കും  പീഡനങ്ങള്ക്കു മെതിരെ നവംബർ 19 ന്  Child Abuse Day യായി ആചരിക്കുകയും, ഒരു റാലി സംഘടിപ്പിക്കുകയുമുണ്ടായി. ഹെഡ്മിസ്‌ട്രസ്സി.ലിസ്സി ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യോഗത്തിൽ ഇന്നത്തെ കുട്ടികളുടെ സംരക്ഷണം നാളത്തെ രാജ്യത്തിന്റെ സുരക്ഷയാണെന്നും ബാലവേലയ്ക്കെതിരായി പോരാടുമെന്നുമുള്ള പ്രതിജ്ഞാവാചകം വി.മരിയഗൊരേറ്റി പള്ളി വികാരി ഫാദർ. റെന്സുൺ പൊള്ളയിൽ കുട്ടികള്ക്ക്  ചൊല്ലികൊടുത്തു. ആലപ്പുഴ വനിതാ പോലീസ് സ്റ്റേഷനിലെ ASI ശ്രീമതി. ബെറ്റിമോൾ കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ചൈല്ഡ്ല ലൈൻ പ്രവര്ത്ത ങ്ങളെക്കുറിച്ചും ബോധവത്ക്കരിച്ചു . തുടര്ന്ന് ‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പ്ലക്കാര്ഡു കളേന്തിയ കുട്ടികൾ വനിതാ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്മാകരുടെയും, ചൈല്ഡ്ോ ലൈൻ പ്രവര്ത്തഡകരുടെയും  അധ്യാപകരുടേയും, അനധ്യാപകരുടേയും  അകമ്പടിയോടെ തീരദേശപാതയിലൂടെ സഞ്ചരിച്ചു.
തങ്ങളുടെ സഹപാഠികളെയും, നാട്ടുകാരെയും കുട്ടികൾ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും അവരെ സംരക്ഷിക്കുവാൻ ഓരോ പൗരനും കടമയുണ്ടെന്നുമുള്ള  ബോധം വളര്ത്തു വാൻ ഈ
ദിനാചരണത്തിലൂടെയും അതിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിലൂടെയും നല്ലപാഠം പ്രവര്ത്ത കര്ക്ക്  സാധിച്ചു. 
ലഹരി വിരുദ്ധ സെമിനാർ
ഇന്ന് യുവജനങ്ങളെ കാന്സ ര്പോഗലെ ബാധിച്ചിരിക്കുന്ന ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. വീടുകളിലും, പൊതുസ്ഥലത്തും, ജോലിയിടങ്ങളിലുമായിരുന്ന ലഹരിയുടെ ഉപയോഗം ഇന്ന് വിദ്യാലയങ്ങളിലും എത്തിചേര്ന്നി രിക്കുകയാണ്. പുകവലി,മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുട്ടികളുടെ ഭാവിജീവിതത്തെ നശിപ്പിക്കും എന്ന തിരിച്ചറിവ് നല്കുിന്നതിനായി നല്ലപാഠം പ്രവര്ത്ുമകർ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിന് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ നേതൃത്വം നല്കി്.
വിവിധ തരത്തിലുള്ള ലഹരി വസ്തുക്കളെക്കുറിച്ചും അവ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ദൂഷ്യങ്ങളെക്കുറിച്ചും ശ്രീ.മനോജ്‌ കുട്ടികള്ക്ക്  പറഞ്ഞു കൊടുത്തു. ലഹരിക്കടിപ്പെട്ട് ജീവിതം നശിപ്പിക്കില്ല എന്ന് ദൃഡ പ്രതിജ്ഞയെടുക്കുവാൻ ഈ സെമിനാറിലൂടെ കുട്ടികൾ തയ്യാറായി.
കര്ഷനകദിനം –ചിങ്ങം 1
പലപ്പോഴും അറിയാതെ പോകുന്ന ഒന്നാണ് മലയാളികളായ നമ്മുടെവര്ഷാപരംഭമായചിങ്ങം -1. നല്ലപാഠം പ്രവര്ത്ത്കർ ഈ ദിനം കര്ഷ കദിനമായി ആചരിക്കുകയുണ്ടായി.
കര്ക്കിറടകത്തിന്റെ വറുതിയിൽ  നിന്ന് കനത്തമഴയുടെയും പട്ടിണിയുടെയും  പരിവട്ടങ്ങളിൽ നിന്ന് സമ്പൽ  സമൃദ്ധിയിലേക്കുള്ളകാല്വെയ്പ്പാണ്  പൊന്നിൻ ചിങ്ങത്തിന്റെ വരവേല്പ്പിലലൂടെ  നാം ഉള്കൊ്ള്ളുന്നത്. അധ്വാനത്തിൽ നിന്ന് ലഭിക്കുന്ന വിളവു ആത്മഹര്ഷ‍ത്തോടെ ഭക്ഷിച്ച് ആഹ്ലാദിച്ചിരുന്ന പഴയ കര്ഷണകരുടെ  മനസന്തോഷത്തിലേയ്ക്കും, ആത്മ സംതൃപ്തിയിലേയ്ക്കും നമുക്കും എത്തിച്ചേരാൻ  ഈ കാലഘട്ടം നമ്മെ പ്രേരിപ്പിക്കുന്നു . അധ്വാനത്തിന്റെ മഹത്വവും  പരിശുദ്ധിയും  വിദ്യാര്ത്ഥിമകളായ നമ്മൾ മനസിലാക്കേണ്ടത് ഇന്നിന്റെ  ആവശ്യകതയാണ്. കാരണം വിഷമയമായ പഴങ്ങളും പച്ചക്കറികളും  മറ്റും വിപണി  കീഴടക്കിയിരിക്കുന്ന ഈ കാലയളവിൽ  എല്ലാവരും  അവരവര്ക്ക്  വേണ്ടത് കൃഷിചെയ്ത്  സ്വയം പര്യാപ്തത ആര്ജിമക്കണം  എന്ന ലക്ഷ്യ പ്രാപ്തിക്കായാണ്  നല്ലപാഠം പ്രവര്ത്ത കർ  കര്ഷ്കദിനം ആചരിച്ചത്‌.
വീടുകളിലും  സ്കൂളിലും പച്ചക്കറികൾ  നട്ടുവളര്ത്തി  വിഷവിമുക്തമായ ഒരു നവലോകം  രൂപപ്പെടുത്തുന്നതിനായി  കുട്ടികള്ക്ക്  പച്ചക്കറിവിത്തുകളും  ഈ ദിനത്തിൽ വിതരണം  ചെയ്യുകയുണ്ടായി.
ഒരുപിടി അരി
എല്ലാ  വെള്ളിയാഴ്ചകളിലും  കുട്ടികൾ  വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഒരുപിടി അരി വീതം  ശേഖരിച്ച്  അവ  ക്ലാസുകളിലെ  പാവപ്പെട്ട  കുട്ടികളെ  കണ്ടെത്തി വിതരണം ചെയ്യുകയുണ്ടായി .
എല്ലാ ആഴ്ചയും  36 കുട്ടികള്ക്കും  ദരിദ്രരായ  പരിസരവാസികള്ക്കുംമ  5kg അരിവീതം നല്കു വാൻ ഈ പദ്ധതിയിലുടെ  നല്ലപാഠം പ്രവര്ത്ത കര്ക്ക്ം  കഴിഞ്ഞു,ഓരോ ആഴ്ചയും  അര്ഹാനരയവരെ കണ്ടെത്തിയാണ്  അരി നല്കി‍യിരുന്നത്.  അന്നം ബ്രഹ്മമാണന്ന  മഹത്വം കുട്ടികളിൽ എത്തിക്കുവാൻ ഈ പിടിയരി  ശേഖരണത്തിലൂടെ  സാധിച്ചു . 
പാരിസ്ഥിതിക വ്യഥകൾ പങ്കുവയ്ക്കപ്പെട്ട സൗഹൃദ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി നല്ലപാഠം ക്ലബ്ബ്
ഭൂമിക്കു ചരമഗീതം പാടിതുടങ്ങിയിട്ടു നാളുകൾ ഏറെയായ്. എന്നിട്ടും ഈ യാഥാര്ത്ഥ്യ ത്തിനു മുന്നിൽ ബോധപൂര്വ്വംന തന്നെ മനുഷ്യന്റെ മനസ്സും കണ്ണുകളും കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു തിരിച്ചറിവിൽ നിന്നാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിൽ ഫാ.ബോബി ജോസ് കട്ടികാട്‌(OFM), ശ്രീ.ജിമ്മി .കെ ജോസ് (അഡീഷണൽ ഡയറക്ടർ RMSA) എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹാര്ദ്ദസ കൂട്ടായ്മ അരങ്ങേറിയത്. നഗ്ന പാദനായ് ഭൂമിയെ തൊട്ടറിയുന്ന, ഭൂമിയുടെ ഊര്ജ്ജം  തന്നിലേക്കാവാഹിച്ച് അത് മൊഴിമുത്തുകളായി മാനവസമൂഹത്തിനു പകര്ന്നു  നല്കുെന്ന ഫാ.ബോബി ജോസ്,നിരവധി പാരിസ്ഥിതിക ചിന്തകന്മാരെയും, കവികളെയും, കഥാകാരന്മാ രെയും, ധൈഷണികരെയും ഈ കൂട്ടായ്മയോട് ചേര്ത്തുി നിര്ത്തി .
പരിസ്ഥിതിക്ക് തുരങ്കം വയ്ക്കുന്ന പല ചെയ്തികളും ഈ വേദിയിൽ ചര്ച്ച  ചെയ്യപ്പെട്ടു. പ്രശസ്ത കവിയായ ശ്രീ. കാവാലം ബാലചന്ദ്രന്റെ ‘വീട്’ എന്ന കവിത ഈ ഒത്തുചേരലിന് താളം പകര്ന്നുസ.
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുട്ടികള്ക്ക്  ശാസ്ത്രനാടക വേദികളിൽ അവതരിപ്പിക്കാൻ, കുട്ടികളുടെ നിര്ബ്ന്ധത്തിനു വഴങ്ങി ശ്രീ.സി.എഫ് ജോസഫ്‌ എഴുതി സംവിധാനം ചെയ്ത് നിരവധി വേദികളിൽ അവതരിപ്പിച്ച് പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ശാസ്ത്രനാടകങ്ങളുടെ സമാഹാരമായ ‘ഗൃഹപാഠങ്ങൾ’ എന്ന പരിസ്ഥിതിയെ തൊട്ടറിഞ്ഞ പുസ്തകത്തിന്റെ പ്രകാശനകര്മ്മം  പ്രമുഖ വാഗ്മിയും RMSA ഡയറക്ടറുമായ ശ്രീ.ജിമ്മി .കെ ജോസ്, സ്കൂൾ ഹെഡ്മിസ്‌ട്രസ് സി.ലിസി ഇഗ്നേഷ്യസിന് നല്കിെ നിര്വ്വവഹിച്ചു. യുവതലമുറയ്ക്ക് ശാസ്ത്ര അവബോധം പകര്ന്നുന നല്കുകന്ന ശ്രീ. ജിമ്മി .കെ ജോസിന്റെ പ്രഭാഷണം ചടങ്ങിൽ ശ്രദ്ധേയമായി. നല്ലപാഠം പ്രവര്ത്ത നങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ശ്രീ.സി.എഫ്.ജോസെഫിന്റെ തന്നെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ശാസ്ത്ര നാടകം കൂടി വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഈ കൂട്ടായ്മ കൂടുതൽ അര്ത്ഥവസംമ്പുഷ്ടമായി.
1,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436773" എന്ന താളിൽനിന്ന് ശേഖരിച്ചത്