"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:56, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018→മൊഴിവഴക്കം
വരി 67: | വരി 67: | ||
കടയ്ക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലം മൊഴികൾ. ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക. | കടയ്ക്കൽ പഞ്ചായത്ത് പ്രദേശങ്ങളിലം മൊഴികൾ. ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക. | ||
പ്രയോഗം അർത്ഥം | പ്രയോഗം അർത്ഥം | ||
അവുത്തുങ്ങൾ അവർ | അവുത്തുങ്ങൾ അവർ | ||
അയ്യം പുരയിടം, പറമ്പ് | അയ്യം പുരയിടം, പറമ്പ് | ||
അപ്പാവി പച്ചപാവം, പമസാധു | അപ്പാവി പച്ചപാവം, പമസാധു | ||
അങ്കമ്മാളി ധിക്കാരി, തന്റേടി | അങ്കമ്മാളി ധിക്കാരി, തന്റേടി | ||
അർക്കീസ് പിശുക്കൻ | അർക്കീസ് പിശുക്കൻ | ||
ഇത്തിരിപ്പോലം വളരെക്കുറച്ച് | ഇത്തിരിപ്പോലം വളരെക്കുറച്ച് | ||
മുഞ്ഞി മുഖം | മുഞ്ഞി മുഖം | ||
തോനെ അധികം | തോനെ അധികം | ||
ചിറി ചുണ്ട് | ചിറി ചുണ്ട് | ||
ചെവിക്കല്ലം കവിൾത്തടം | ചെവിക്കല്ലം കവിൾത്തടം | ||
ചെന്നാറെ ചെന്നിട്ട് | ചെന്നാറെ ചെന്നിട്ട് | ||
വന്നാറെ വന്നിട്ട് | വന്നാറെ വന്നിട്ട് | ||
ചിറച്ചില്, ചിനപ്പ് ധിക്കാരം | ചിറച്ചില്, ചിനപ്പ് ധിക്കാരം | ||
വെക്കം വേഗം | വെക്കം വേഗം | ||
എരുത്തിൽ കന്നുകാലിപ്പൂര | എരുത്തിൽ കന്നുകാലിപ്പൂര | ||
പാതാമ്പ്രം അടുപ്പിനു മുകൾഭാഗം | പാതാമ്പ്രം അടുപ്പിനു മുകൾഭാഗം | ||
പര്യമ്പ്രം വീട്ടിനു പുറകുവശം | പര്യമ്പ്രം വീട്ടിനു പുറകുവശം | ||
ചവരിക്കൽ ശൗചക്രിയ | ചവരിക്കൽ ശൗചക്രിയ | ||
ചെവുത്ത ശ്രദ്ധ, ജാഗ്രത | ചെവുത്ത ശ്രദ്ധ, ജാഗ്രത | ||
എരണം മോക്ഷം, ഐശ്യര്യം | എരണം മോക്ഷം, ഐശ്യര്യം | ||
കശർപ്പ് അരുചി | കശർപ്പ് അരുചി | ||
ഇനിപ്പ് മധുരം | ഇനിപ്പ് മധുരം | ||
തുറപ്പ ചൂല് | തുറപ്പ ചൂല് | ||
നമ്മട്ടി മൺവെട്ടി | നമ്മട്ടി മൺവെട്ടി | ||
ഉറുത്തൽ അസ്വസ്തത | ഉറുത്തൽ അസ്വസ്തത | ||
ചക്കാത്ത് സൗജന്യം | ചക്കാത്ത് സൗജന്യം | ||
തേമ്പ്രക്ക തേക്കിൻ കായ | തേമ്പ്രക്ക തേക്കിൻ കായ | ||
തിളപ്പ് അഹങ്കാരം, ധാർഷ്ട്രം | തിളപ്പ് അഹങ്കാരം, ധാർഷ്ട്രം | ||
കെറുവിക്കുക കോപിക്കുക,പിണങ്ങുക | കെറുവിക്കുക കോപിക്കുക,പിണങ്ങുക | ||
കൺപേറ് ദൃഷ്ടിദോഷം | കൺപേറ് ദൃഷ്ടിദോഷം | ||
എന്റൂടെ എന്നോട് | എന്റൂടെ എന്നോട് | ||
തൊടക്ക് അശുദ്ധി | തൊടക്ക് അശുദ്ധി | ||
പൊക്കണം ഭാണ്ഡം | പൊക്കണം ഭാണ്ഡം | ||
പോക്കണം ഗതി | പോക്കണം ഗതി | ||
പൊത്ത വയൽ മീൻ(തോട്ടുമീൻ) | പൊത്ത വയൽ മീൻ(തോട്ടുമീൻ) | ||
പാത്ത കുറിയവൾ | പാത്ത കുറിയവൾ | ||
തോട്ട തോട്ടി | തോട്ട തോട്ടി | ||
തടുക്ക് ഇട്ട് ഇരിക്കുന്ന പായ | തടുക്ക് ഇട്ട് ഇരിക്കുന്ന പായ | ||
തട്ടൂടി പലക കട്ടിൽ | തട്ടൂടി പലക കട്ടിൽ | ||
വല്ലം ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം | വല്ലം ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം | ||
പഷ്ട് നല്ലത് | പഷ്ട് നല്ലത് | ||
തറുതല എതിർവാക്ക് | തറുതല എതിർവാക്ക് | ||
തുരിശം ധൃതി | തുരിശം ധൃതി | ||
തന്നെത്താൻ സ്വയം | തന്നെത്താൻ സ്വയം | ||
കലിപ്പ് | കലിപ്പ് വാഗ്വാതം | ||
കിറുമ്മിണി | കിറുമ്മിണി വളരെ ചെറിയ | ||
മിഴുങ്ങസ്യ | മിഴുങ്ങസ്യ നിർവികാരം | ||
കെട്ടവാട ദുർഗന്ധം | കെട്ടവാട ദുർഗന്ധം | ||
എതം എളുപ്പം | എതം എളുപ്പം | ||
ഞെരിപ്പ് ബഹളം | ഞെരിപ്പ് ബഹളം | ||
കഴപ്പ് | കഴപ്പ് മടി | ||
വരുത്തം | വരുത്തം വിമ്മിട്ടം | ||
വരത്തൻ | വരത്തൻ പരദേശി | ||
മറുകൃതി എതിർവാക്ക് | മറുകൃതി എതിർവാക്ക് | ||
ചവുണ്ട് മുഷിഞ്ഞ് | ചവുണ്ട് മുഷിഞ്ഞ് | ||
പെരട്ട വൃത്തികെട്ട | പെരട്ട വൃത്തികെട്ട | ||
എരപ്പ് | എരപ്പ് ആരവം | ||
പൊടിയൻ ബാലൻ | പൊടിയൻ ബാലൻ | ||
പൊടിച്ചി | പൊടിച്ചി ബാലിക |